kadhal roja 🌹part -2

876 65 1
                                    

അവൻ പോയ വഴിയേ നോക്കി അവൾ ഒന്ന് നെടുവീർപ്പിട്ടു..
.... ...... ...... ...... ...

.ലിന്റാ അവൾ ഇതുവരെ എത്തിയില്ലല്ലോ..
.
എങ്ങോട്ട് പോയെന്നു ആർക്ക് അറിയാം..ലിന്റാ ഗായുവിനെ നോക്കി പറഞ്ഞു..
ഈ പെണ്ണിന്റെ ഒരു കാര്യാം..ഇനി അവൾ വെല്ല suicide ഉം ചെയ്യുമോ???
.
എന്തിനു..ലിന്റ ഗായുവിനോട് ചോദിച്ചു..
.
അത്രക്ക് പൊട്ടിയാണോ അവൾ..
അതല്ല ലിന്റാ അവളെ വിളിചിട്ട് കിട്ടുന്നില്ല..എനിക്ക് ടെൻഷൻ ആവുന്നു..
.
time നോക്ക് നീ ..രാത്രി 1 മണി..ആരോടും പറയാതെ ഇവൾ എങ്ങോട്ട് പോയതാ..
.
ലിന്റാ ഒന്ന് ഗഹനം ആയി ചിന്തിച്ചു..
പെട്ടന്ന്..
door തുറന്നു..ആരോ അകത്തു വന്നതും രണ്ടു പേരും ഞെട്ടി തിരിഞ്ഞു നോക്കി...
തണുത്തു വിറച്ചുകൊണ്ട് മീനാക്ഷി അകത്തേക്ക് വന്നു..
മീനു...
ഗായു ഉറക്കെ വിളിച്ചു കൊണ്ട് അവളുടെ അടുത്തെക്കു ചെന്ന്..
.വന്നോ മങ്കമ്മ... എത്ര പ്രാവശ്യം വിളിച്ചേ...ഒന്ന് phone എടുത്തുകൂടെ..
.
oo.. നീ ഇത്രേം കിടന്നു പറഞ്ഞിട്ടും..അവൾ എന്തേലും മൊഴിയുനുണ്ടോ എന്ന് നോക്ക്..
ലിന്റ തെല്ലു ദേഷ്യത്തോടെ പറഞ്ഞു..

നിന്റെ വായയിൽ എന്താടി പഴം ആന്നോ..
ഒന്ന് മിണ്ടാതിരിക്കൊ രണ്ടും..കോപ്പ്

. മീനു bed ഇൽ അമർന്നിരുനു
.
എന്താ ആത്മഹത്യാ നടനില്ലേ.. അതാണോ ഈ ദേഷ്യത്തിന്റെ കാരണം...ലിന്റ അവളുടെ മുഖത്തു നോക്കി ചോദിച്ചു...
.
ഓഹ്..പിന്നെ ഞാൻ എന്തിനാ ആത്മഹത്യ ചെയ്യുന്നേ..
.
പിന്നെ എങ്ങോട്ടാ..പോയെ...
.
അത് ഞാൻ ..ഒരു പതർച്ചയോടെ മീനു
ലിന്റയെ നോക്കി..
.
പറയു..
.
അത്.. ഞാൻ എന്റെ ഫോൺ കളയാൻ
.
ഏഹ്ഹ്!!!
രണ്ടു പേരും at a timil ഞെട്ടി...
അത് എന്തിനു..ഗായു പുരികം chulichu...
മീനു ഒന്നു വടിപ്പനെ ചിരിച്ചു..
.
.എന്താടി..എന്തിനാ ചിരിക്കുനെ..
.
അത് ഉണ്ടല്ലോ..അവൾ ഒന്നൂടെ ചിരിച്ചോണ്ട് പറഞ്ഞു..
നീ..കാര്യം പറയു മോളെ മീനമ്മ...ലിന്റ അവളെ നോക്കി കൊണ്ട് പറഞ്ഞു..
.
അവൻ ഉണ്ടല്ലോ അവൻ..jain..
അവൻ എന്നെ ചതിച്ചു..ഞാൻ ഉള്ളപ്പോൾ തന്നെ മറ്റൊരു പെണ്ണിന്റെ ഒപ്പം..
.
അത് ഇപ്പൊ അറിഞ്ഞത് നന്നായില്ലേ..ഗായു അവളുടെ shoulderil പിടിച്ചുകൊണ്ടു പറഞ്ഞു..
.
ഞാൻ ..ഞാൻ എത്ര വിശ്വാസിചതാ..എന്നിട്ടും അവൾ towel കൊണ്ട് മൂക്ക് തുടച്ചു..
.
എടി..നീ കണ്ണീർ പരംബരയൊലെ നായിക ആവല്ലേ..
.
ഗായു ഞാൻ കരയല്ല..ഇത് മഴ കൊണ്ട കാരണം ആണ്
.
അല്ല മോളേ മീനമ്മ ..നിന്നോട് ഞങ്ങൾ ചോദിച്ചത് ഇതല്ലല്ലോ??
.
ഓഹ് എന്റെ ലിന്റെ..ഞാൻ മുഴുവൻ പറയട്ടെ..
.
എന്നാൽ പറഞ്ഞു തുലക്കു
.
അപ്പൊ പറഞ്ഞു വന്നത്..വിശ്വാസ വഞ്ചന..ഈ ലോകത്ത് ഒരു പെണ്ണും സഹിക്കില്ല..ഞാനും സഹിക്കില്ല...
.
പെട്ടന്ന് ഗായുവിന്റെ ഫോൺ റിങ് ചെയ്തതും അവൾ ഫോണിൽ കണ്ണോടിച്ചു..
എടി..നിന്റെ അമ്മയാ..നിന്നെ kittathond എന്നെ കുറേ ആയി വിളിക്കുന്നു..
.
നിന്റെ ഫോൺ എവിടെയാ..അതെടുത്തു ഒന്ന് on അക്കാമോ???
.
അത് ..അത് നടക്കില്ല..

Kadhal Roja 🌹Where stories live. Discover now