അവൾ പോകുന്നത് അവൻ ഒരു നിമിഷം നോക്കി നിന്നു നെഞ്ചിൽ ഒന്ന് കൈ വെച്ച്..
.
മീനു..നീ എവിടെ ആയിരുന്നു..ഞാൻ എവിടെ ഒക്കെ നോക്കി എന്ന് അറിയാമോ??
.
നിള ഞാൻ കൈ wash ചെയ്യാൻ പോയതാ..
.
നിള മീനുവിനെ ആകെ ഒന്നു നോക്കി..
.
എ..എന്താ നിള നീ ഇങ്ങനെ നോക്കുനെ..
.
മീനു ഒരു പരിങലോടെ ചോദിച്ചു..
.
wash ചെയ്യാൻ പോയി എന്നല്ലേ പറഞ്ഞെ..
.
um അതെ ..
.
എന്നിട്ട് മുഖത്തു cake ആണല്ലോ??
.
എവിടെ അവൾ മുഖം മുഴുവൻ ഒന്ന് തൊട്ടു..
.
ഇങ്ങു താ ഞാൻ തുടച്ചു തരാം..
.
നിള towel എടുത്ത് മീനുവിന്റെ മുഖം തുടച്ചു കൊടുത്തു..
.
ehh.. ഇതെന്താ നിള നീ touch up ചെയ്യുകയാണോ ???
.
ആണെങ്കിൽ നീ help ചെയ്യുമോ dixa..
.
മീനുവിനു താല്പര്യം ഉണ്ടെങ്കിൽ ..ഞാൻ ഒരു കൈ നോക്കാം..
.
അവിടേക്കു വന്ന ആദി അവന്റെ തലക്ക് ഒന്ന് തട്ടി ..
.
ആർക്കാ da touch up..
.
അല്ല ആദി ഇവൻ വേണേൽ മീനുവിനു touch up ചെയ്ത് കൊടുക്കാം നു..
.
ആദി dixan നെ ഒന്ന് നോക്കി..
.
അല്ല കുട്ടിക്ക് താല്പര്യം ഉണ്ടേൽ..ഞാൻ help ചെയ്യാം എന്നെ പറഞ്ഞുള്ളു അല്ലെ..
.
കുട്ടിക്ക് താല്പര്യം ഉണ്ടോ?? ആദി അവൾക്കു നേരെ പുരികം ഉയർത്തി കൊണ്ട് ചോദിച്ചു..
.അവന്റെ സാമീപ്യം അവളിൽ ഒരു നാണം പടർത്തി..അവൾ ഒന്ന് തല താഴ്ത്തി..
.
അതു കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..
.
കണ്ടോ!! കുട്ടി ഒന്നും മിണ്ടുന്നില്ല..അപ്പോൾ മൗനം സമ്മതം ആണോ???.
.
നിള.. സമയം ഒരുപാട് ആയി..ഞാൻ പോകട്ടെ..
.
അങിനെ നിന്നെ ഒറ്റക്ക് വിടില്ല..ഞാൻ ആക്കി തരാം ..
.
അപ്പോൾ ഞങ്ങളും നിൽക്കുന്നില്ല..ഇറങ്ങാ..
.
ആദിയും dixan നും ഇറങ്ങി..
മീനു നിളയെ കാത്ത് വഴി അരികിൽ നിന്നു..
.
ആദി bike എടുത്തു അവന്റെ side mirror മീനുവിനെ കാണാൻ പാകത്തിന് adjust ചെയ്തു..അവൻ mirror ലൂടെ അവളെ നോക്കി
.
dixa പോവാം ..
.
അവൻ മീനു കേൾക്കാൻ പാകത്തിന് മിറൊർ ഇൽ നോക്കി ഒന്ന് ഉറക്കെ പറഞ്ഞു..
.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included