kadhal roja 🥀 part 30

605 43 2
                                    

അയ്യോ ഏട്ടാ..കറന്റ്‌ പോയി..അവൻ ഒരു മെഴുകുതിരി കത്തിച്ചു നീട്ടി..
മെഴുകുതിരി വെട്ടത്തിൽ അവളുടെ മുഖത്തെ വെള്ള തുള്ളികൾ തിളങ്ങാൻ തുടങ്ങി..

.പെട്ടന്ന് ഉള്ള ഒരു ചിന്തയിൽ അവൻ അവളുടെ neckil കിസ്സ് ചെയ്തു..
.

ഏട്ടാ..
.
.sorry മീനു..നീ ചെല്ല്..ഞാൻ നിനക്ക് വാക്ക് തന്നത് ഞാൻ പാലിക്കും..നിന്നെ കെട്ടിയിട്ടെ സ്വന്തം അക്കു..
.
അവൾ ഒന്ന് ചിരിച്ചു..
.
അവൾ കാലിൽ ഒന്ന് ഉയർന്നു അവന്റെ ചുണ്ടിൽ കിസ്സ് ചെയ്തു..അവന്റെ.നെഞ്ചിൽ ഒന്ന് അമർത്തി ചുംബിചു..
.
മീനു..നീ ഇങ്ങനെ ചെയതാൽ എനിക്ക് പിന്നെ ..
.
പിന്നെ...
.
പിന്നെ..അവൾ അവന്റെ വയറിൽ ഒന്ന് തൊട്ടു..കഴുത്തിൽ ചുംബിചു..
.
അവൾ കാലിൽ ഉയർന്നു അവന്റെ ചെവിക്കരികിൽ വന്നു..ഏട്ടാ..
.
എനിക്ക് എന്തോ ഒരു..feel.. പോലെ..
.
feel ഒക്കെ ഞാൻ മാറ്റി തരാം..but നിന്റെ സമ്മതം വേണം
.
അവൾ അവനെ ഒന്ന് നോക്കി..
.
cherri പുഷ്പങ്ങളിൽ sprint ചെയ്യുന്നത് ഞാൻ നിന്നിൽ ചെയ്തോട്ടെ..
.
അവൾ നാണത്തിൽ കലർന്ന ഒരു ചിരി ചിരിച്ചു...
.

അവൻ അവളെ നെഞ്ചിൽ വലിച്ചു അവളുടെ ചുണ്ടുകളെ നുക്ർന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ അവളെ നെഞ്ചിൽ വലിച്ചു അവളുടെ ചുണ്ടുകളെ നുക്ർന്നു..
.
പരസ്പരം മത്സരിച്ചുകൊണ്ട് അവർ പരസ്പരം ചുണ്ടുകൾ നുകർന്നു..ചുണ്ടിൽ blood ന്റെ രുചി ഉമിനീരിൽ കലർനു അവന്റെ വിരലുകൾ അവളുടെ അണി വയറിൽ ഒന്ന് തടവി..അവൾ നിന്നു വിറക്കാൻ തുടങ്ങി..അവൾ അവനെ ഒന്ന് തള്ളി ..അകന്ന് മാറി ജനലക്ക് അരികിൽ ചെന്ന് നിന്നു.. അവളുടെ ശ്വാസ ഗതി കൂടി ഹൃദയം മിടിപ്പ് പുറത്തേക്ക് കേൾക്കാമായിരുനു..
.

 അവളുടെ ശ്വാസ ഗതി കൂടി ഹൃദയം മിടിപ്പ് പുറത്തേക്ക് കേൾക്കാമായിരുനു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Kadhal Roja 🌹Where stories live. Discover now