kadhal roja 🥀 part 42

489 56 17
                                    

നിർത്താതെ അടിച്ച phone ring കേട്ട് മീനു കണ്ണ് വലിച്ചു തുറന്നു.. അവൾ അപ്പോഴും ആദിയുടെ നെഞ്ചിൽ തന്നെ ആയിരുന്നു.. അവൾ ഒന്ന് തല ഉയർത്തി നോക്കി അവന്റെ പാതി അടഞ്ഞ കണ്ണുകളും അവന്റെ നെറ്റിയിലെ മുടിയും അവൾ ഒന്നു നോക്കി നിന്നു..മെല്ലെ അവന്റെ കവിളിൽ ഒന്ന് മുത്തി..
.

വീണ്ടും റിങ് ചെയ്ത phone അവളുടെ ശ്രദ്ധ തിരിച്ചു. . അവൾ അവന്റെ കരങ്ങൾ.അരകെട്ടിൽ നിന്നും വേർപെടുത്തി പതിയെ എണീറ്റു.. ഫോൺ എടുത്ത് ചെവിയോട് ചേർത്തു..
.
happy birth day. ..
.

അവൾ hello പറയുന്നതിനു മുൻപ് മറുതലക്കൽ നിന്നും ഉയർന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾ hello പറയുന്നതിനു മുൻപ് മറുതലക്കൽ നിന്നും ഉയർന്നു..
.
thank you. . ഇത് ആരാ..
.ഓ. .എന്നെ മനസിലാലായില്ലേ..
.
ഞാൻ കാർത്തി...
.
കാർത്തിക്ക്.. നിനക്ക് ഈ day ഓർമ ഉണ്ടോ ?? അവൾ അതിശയത്തോടെ ചോദിച്ചു..
.
അങ്ങിനെ ഒക്കെ ചോദിച്ചാൽ ..
.
ചോദിച്ചാൽ..
.

എനിക്ക് ചില ദിവസങ്ങൾ മറക്കാൻ ആകില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എനിക്ക് ചില ദിവസങ്ങൾ മറക്കാൻ ആകില്ല.. അതിൽ ഇതും പ്രടുമെന്ന് ഓർത്തോളൂ..
.
ഓഹോ..അവൾ ഒന്ന് ചിരിച്ചു..
.
നിന്റെ namber അന്ന് കിട്ടിയത് കൊണ്ട് എനിക്ക് ഇപ്പോൾ വീണ്ടും ഇങ്ങനെ ഒക്കെ.. അവൻ ഒന്ന് നിർത്തി..
.
അവൾ ഒന്ന് ചിരിച്ചു..
.
ഇന്നലെ കൃത്യം 12 നു ഞാൻ വിളിച്ചു..നിന്നെ ആദ്യം wish ചെയ്യുന്നത് ഞാൻ ആയിരിക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു.. നിന്നെ വിളിക്കുകയും ചെയ്തു..
.
എന്നിട്ട്.. അവൾ ആകാംഷയോടെ ചോദിച്ചു..
.
എന്നിട്ടെന്താ ആറ്റ് നോറ്റു ഞാൻ നിന്നെ വിളിച്ചു നിന്റെ ഫോൺ switch off. .
.
അത് charge ഇല്ലായിരുന്നു അതാ..
.
ഹാ..എനിക്ക് യോഗം ഇല്ല അത്ര തന്നെ..🤧
.
അച്ചോടാ സാരല്ല്യാ..
.
അതൊക്കെ അവിടെ നിൽക്കട്ടെ.. നി പഠിത്തം നിർത്തിയോ??
.
എയ്യ്. ..ഇല്ലല്ലോ??!!
.
പിന്നെ ..എന്താ ക്ലാസ്സിൽ വരാത്തത്..
.
അത്..പിന്നെ..എന്റെ മുത്തശ്ശിക്ക് സുഖം ഇല്ലാത്തോണ്ട്..
.
ഓഒഹ്..ഞാൻ ആണേൽ നിന്റെ കോളേജിൽ ആ കോഴ്സ് ചെയ്യാൻ വരാൻ പറ്റിയ സന്തോഷത്തിൽ ആയിരുന്നു..
.
ഏഹ്ഹ്..അതെന്താ..
.
bocoz. .നീ ഇവിടെ ആയതു കൊണ്ട്..നിന്നെ കാണാൻ സാധിച്ചത് കൊണ്ട്....
.
ഓഹോ..
.
എന്തെ..എന്നെ കാണാൻ പറ്റിയതിൽ നിനക്ക് ഇല്ലേ ആ സന്തോഷം..
.
ഉണ്ടന്നെ..
.
എന്നാൽ മോള് വേഗം തിരിച് കോളേജിൽ വാ..ഞാൻ അവിടെ നിനക്ക് വേണ്ടി വെയ്റ്റിംഗ് ആണ്. .
.
mm. .പിന്നെന്താ ഞാൻ പറന്ന് വരാലോ..
.
ഞാൻ കാത്തിരിക്കും..
.
ooo ആയിക്കോട്ടെ.. എന്നാൽ ഞാൻ വെക്കാ..
.
അവൾ phone cut ചെയ്ത് നേരെ തിരിഞ്ഞതും ആദിയെ ഒന്ന് നോക്കി..
.
എന്നാൽ അവൻ അവിടെ ഇല്ലായിരുന്നു..
.
ഏഹ്ഹ്..എവിടെ പോയി..
.

Kadhal Roja 🌹Where stories live. Discover now