ആദി...
.
അവൻ ഒന്ന് തിരിഞ്ഞു നോക്കി..
.
എന്താ നിള..
.
ഞാൻ ഒരുപാട് അന്വേഷിച്ചു..
.
എന്താ..
.
ഏയ്യ്..ഞാൻ.. വെറുതെ ഒന്ന് കാണാൻ അവൾ മുടി മാടി ഒതുക്കി കൊണ്ട് പറഞ്ഞു..
.
നീ ഫ്രീ ആണോ??
.
എന്താ നിള എന്തേലും അത്യാവശ്യം..
.
ഇല്ല..ചുമ്മാ നടക്കാൻ..
.
അതിനെന്താ വാ..
.
ആദി..
.
അവൻ ഒന്ന് തിരിഞ്ഞു നോക്കി.
.
നിനക്ക് ആരോടേലും ഇഷ്ട്ടം തൊനിയിട്ടുണ്ടോ?? അവൻ നിളയെ ഒന്ന് നോക്കി..
.
ഇല്ല ചുമ്മാ അറിയാൻ..നമ്മൾ കാര്യം ആയി ഒന്നും സംസാരിക്കാറില്ലല്ലൊ!!
.
ആദി കലപില കൂട്ടി പോകുന്ന മീനുവിനെ ഒന്ന് നോക്കി..
.
ഏയ്യ് അങ്ങിനെ ഒന്നും ഇല്ല..എന്തെ തനിക്ക് ആരോടേലും അങ്ങിനെ വല്ലതും..
.
അഹ് എനിക്ക് ഒരു crush ഉണ്ടായിരുന്നു.. മുടങ്ങാതെ വന്നവൻ എന്റെ വിശേഷങ്ങൾ ഒക്കെ തിരക്കും..
.
ആഹാ..എന്നിട്ട് ഇഷ്ട്ടം എന്താ തുറന്നു പറ്റയഞെ???
.
അവന് already ഒരാൾ ഉണ്ട്..അവൾ ഒന്ന് smile ചെയ്തു..
.
താൻ friends ന്റെ കൂടെ ഇപ്പോൾ കാണാറേ ഇല്ലല്ലോ???
.
ohh ..അവർക്കൊക്കെ തിരക്കാ..വല്ലപ്പോഴും ഞാൻ അങ്ങോട്ട് പോയി തിരക്കണം.ആരൊക്കെ ഉണ്ടെകിലും ചില ടൈമിൽ നമ്മൾ തനിച്ചാ..അവൾ ഒന്ന് മുഖം തിരിച്ചു..
.
ആദി അവളുടെ കയ്യിൽ ഒന്നു പിടിച്ചു
.
.അവൾ അവനെ ഒന്ന് നോക്കി
.
അവൻ അവൾക് അഭിമുഖം ആയി നിന്ന് അവളുടെ കൈ കൈയ്യിൽ എടുത്തു..
.
നിനക്ക് എന്നെ ഫ്രണ്ട് ആയി കാണാൻ പറ്റില്ലേ..
.
അവന്റെ ചോദ്യം കേട്ട് അവൾ അവന്റെ മുഖത്തു ഒന്ന് നോക്കി..
.
ഞാൻ വാക്ക് തരാ ..നിനക്ക് എന്ത് ആവശ്യത്തിനും ഏത് നിമിഷവും ഞാൻ നിന്റെ കൂടെ കാണും..ഒരിക്കലും നിന്നെ തനിച്ചാക്കി പോവില്ല..
.
അവളുടെ കണ്ണൊന്നു നിറഞ്ഞു..നിള അവനെ ഒന്നു കെട്ടി പിടിച്ചു..ആദി അവളെ തിരികെ hug ചെയ്തു..തലയിൽ ഒന്ന് തലോടി..
.
എനിക്ക്..എന്താ പറയണ്ടേ എന്നറിയില്ല..എനിക്ക് ഒരുപാട് സന്തോഷായി ആദി.. അവൾ അകന്നു മാറികൊണ്ട് പറഞ്ഞു..
.
പോട്ടെ ആദി.. അവൾ ഒന്ന് ചിരിച്ചു..
.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included