kadhal roja 🥀part-19

344 40 2
                                    

അവൾ അവൻ പോയ വഴിയെ ഒന്ന് നോക്കി..
.
എന്നാൽ ഞാൻ ക്ലാസ്സിൽ പോകട്ടെ..
.
um.. നിള ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി.
.
ഇങ്ങേർ എന്തിനാ ഈ മുഖം വീർപ്പിക്കുനെ..ഞാൻ അതിനു ഒന്നും ചെയ്തില്ലല്ലോ??
.
ക്ലാസ്സിൽ ഇരുന്നിട്ടും അവന്റെ മുഖം അവളുടെ മനസ്സിൽ നിന്നും പോയില്ല..
.
മൊബൈൽ ഫോൺ vibrate ചെയ്തതും അവൾ ചിന്തകളിൽ നിന്നും ഉണർന്നു..അവൾ ഫോണിൽ ഒന്ന് നോക്കി
.
jain... അവൾ ഒന്ന് phonil നോക്കി പറഞ്ഞു..എടുക്കാതെ phone off ചെയ്തു..
.
ക്ലാസ്സ്‌ കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോൾ വീണ്ടും ഫോൺ റിങ് ചെയ്തു.
jain ന്റെ name screenil തെളിഞ്ഞു വന്നു അവൾ ഫോൺ എടുത്ത്
.
hello..
.
എന്താ മീനു ഫോൺ എടുക്കാൻ ഇത്ര താമസം..
.
ഞാൻ ക്ലസ്സിൽ ആണ്..
.
ohh.. ഞാൻ മറന്നു...അപ്പോൾ താൻ വരില്ലേ ഞാൻ വന്നു pick ചെയ്യാം..
.
വേണ്ട ഞാൻ അങ്ങോട്ട് വരാം..
.
ഏയ്യ്..ഞാൻ വരും നീ എന്റെ കൂടെ വന്നാൽ മതി..
.
jain അത്..
.
അവൻ ഫോൺ cut ചെയ്തു..
.
time 4.30 ആയപ്പോൾ അവൾ bag എടുത്തു ലിന്റയോടും ഗായുവിനോടും പറഞ്ഞു ഇറങ്ങി..ഗയുവിനു ഒട്ടും ഇഷ്ട്ട്ക്ക്പെട്ടില്ല എങ്കിലും അവൾ മറുത്തു ഒന്നും പറഞ്ഞില്ല
.
കോളേജ് നു പുറത്ത് ഇറങ്ങിയപ്പോൾ തന്നെ ജെയിൻ കാത്ത്നിൽപ്പുണ്ടായിരുന്നു..അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ അരികിലേക്ക് നടന്നു..
.
പോകാം മീനു..
.
um..
.എന്നാൽ കയറു..
.
അവൾ വശം തിരിഞ്ഞു ഇരുന്നു..അവൾ കയറി ഇരുന്ന പാടെ അവരെ മറി കടന്നു കൊണ്ട് ചീറി പാഞ്ഞുകൊണ്ട് പോയ ആദി യെ അവൾ ഒന്ന് നോക്കി..
.
ഇങ്ങേർക്ക് പതുകെ പോയാൽ എന്താ..പൊട്ടൻ പോകുന്ന പോക്ക് കണ്ടില്ലേ!!
. അവൾ പിറുപിറുത്തു
.
എന്താ മീനു..
.
ഏയ്യ്..ഒന്നുമില്ല..
.
അവർ ക്ലബ്ബിൽ എത്തി ..അവൾ ചുറ്റും ഒന്ന് നോക്കി..നല്ല രീതിയിൽ modern ഡ്രസ്സ്‌ ഇട്ട പിള്ളേർ..അടിച്ചു പൊളിയും തുള്ളലും വലിയും കുടിയും ഒക്കെ കൂടുതലാ..പക്ഷേ തുണി ഭയകര കുറവാ..
.
jain ഇതെന്താ ഇവിടെ..
.
നീ വാ..മോളെ പറയാ..
.
അവൻ അവളേം കൊണ്ട് അവിടെ കയറി..ഒരു chair ഇൽ ഇരുത്തി
.
2 vodka mix..
.
ആർക്കാ..jain..
.
ഒന്ന് എനിക്കും ഒന്ന് നിനക്കും..
.
eyy എനിക്കെങ്ങും വേണ്ട..
.
ഏയ്യ്..meenu common..
.
no..
.
2 vodka മുൻപിൽ കൊണ്ട് വെച്ചു..
.
have it baby..
.
അവൾക്ക് വരണ്ടായിരുന്നു എന്ന് തോന്നി..
.
കഴിക്കു..അവൻ ചുണ്ട് അവളുടെ കഴുത്തിലെക്ക് കൊണ്ട് വന്നു..അവൾ തല ഒന്ന് വെട്ടിചു..
.
എന്താ jain ചെയ്യുന്നേ..
.
അവൻ vodka ഒരു swip എടുത്തു..
.
വാ ..baby dance ചെയ്യാം..
.
അവൻ അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു..
.
വേണ്ട..ഞാൻ ഇല്ല..
.
guizz.. attention plz..
.

Kadhal Roja 🌹Where stories live. Discover now