kadhal roja 🌹

448 37 4
                                    

ആദി..
.
എന്താ അമ്മ..
.
ഇന്നാ ഇത് കൂടെ വെച്ചോ!!
.
എന്താ ഇത് കുറച്ചു പലഹാരം അച്ചാർ..അതൊക്കെയാ..
.
അവൻ ഗൗതമിയെ ഒന്ന് നോക്കി..
.
നിനക്കെല്ലാ..ചാരുനാ..
.
എന്താ ഏട്ടത്തി ഇതൊക്കെ കാണാതെ കിടക്കുകയാണോ,??
.അല്ലേൽ ഭർത്താവ് ഉധ്യൊഗസ്തനോട്‌ പറയ്‌ ഇതൊക്കെ വേടിചു കൊടുക്കാൻ..
.
ഓഹ്..എന്റമമ എന്റെ ഭാര്യക്ക് എന്തേലും തന്ന് വിടുന്നത് നിനക്ക് തീരെ ഇഷ്ട്ടം അല്ലല്ലേ..
.

എന്റമമ എന്റെ ഭാര്യക്ക് എന്തേലും തന്ന് വിടുന്നത് നിനക്ക് തീരെ ഇഷ്ട്ടം അല്ലല്ലേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അല്ലാനു കൂട്ടിക്കോ??..ആദ്യം ഭാര്യയോട് പറയ്‌ എന്റെ അമ്മേനെം അമ്മ ആയി കാണാൻ..ഇടക്ക് ഇവിടൊക്കെ വന്ന് സുഖ വിവരം ഒക്കെ   തിരക്കാൻ..
.
.അത് ആദി ഏട്ടൻ പറഞ്ഞത് ശെരിയാ..ആവണി ശെരി വെച്ചു..
.
ആരവ് ഒരു നിമിഷം മൗനം പാലിച്ചു...അത് മനസിലാക്കി ഗൗതമി ആദിയുടെ കൈയ്യിൽ ഒരു കൊട്ട് കൊടുത്തു..
.
അവൾ അവിടെ  work ചെയ്യല്ലേ..പെട്ടന്ന് അങ്ങിനെ ഓടി വരാൻ പറ്റുമോ??
..
നിന്റെ ഒരുക്കം കഴിഞ്ഞെങ്കിൽ aa ബാണ്ടകെട്ട് എടുത്ത് ഒന്ന് ഇറങാമൊ??
.

നിന്റെ ഒരുക്കം കഴിഞ്ഞെങ്കിൽ aa ബാണ്ടകെട്ട് എടുത്ത് ഒന്ന് ഇറങാമൊ??

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

വരുവാടോ മനുഷ്യ..മാതാശ്രീ..നമ്മെ അനുഗ്രഹിചാലും..അവൻ ഗൗതമിയെ  ചേർത്ത് നിർത്തികൊണ്ട് പറഞ്ഞു..
.
പോയിട്ട് വാടാ തല്ലു കൊള്ളി.
.
.തുമ്പി കണ്ണിൽ കണ്ടത് പോലെ എങ്ങാനും നടന്നാൽ ഞാൻ ഒന്നും അറിയില്ല എന്ന് വിചാരിക്കണ്ട..
.dixon ഇവിടെ തന്നെ ഉണ്ട്
.
oo ആയിക്കോട്ടെ ത്ംബ്രാ..
.
ആദി വണ്ടിയിൽ കയറാൻ നേരവും അമ്മയെ ഒന്ന് നോക്കി....
.drive ഉടെ നീളവും ആദി silent ആയിരുന്നു..
.
എന്താ da.. ഒരു വിഷാദ ഭാവം..നിന്റെ ഇരുപ്പ് കണ്ടാൽ നിന്നെ സമ്മതം അല്ലാതെ ഞാൻ കെട്ടി കൊണ്ട് പോകുന്ന കണക്കെ ഉണ്ടല്ലോ???
.
ആദി ഒന്ന് നോക്കിയതിനു ശേഷം ആരവിനു നേരെ തിരിഞ്ഞു..
.
അല്ല mr എന്റെ താമസ സ്ഥലം എവിടെയാ...
.
അത് ഇത്ര ചോദിക്കാൻ എന്തിരിക്കുന്നു..എന്റെ വീട്ടിൽ..
.
അവിടെയോ!!🙄..
.
അതെന്താ ഡാ അങ്ങിനെ ഒരു ബർതാനം...
.
അത് ഏട്ടനും ഏട്ടത്തിയുടേം സയ്ര്യ വിഹാരം നടത്തുന്ന ഒരു സ്ഥലം അവിടെ കട്ട് ഉറുമ്പ് ആയി ഞാൻ..
.
ഡാ.. ഡാ..മോനെ..മാറ്റർ ക്ക് വാടാ മോനെ..
.
വേറെ ഒന്നും അല്ല അവിടെ നിങ്ങളുടെ ഭാര്യ വീട്ടുകാരുടെ താവളം ആണ്..അതും പൊരഞിട്ട് ഒരളിയൻ..
പിന്നെ ഭാര്യയുടെ കൈപുന്യം
.
എടാ..ഇപ്പോൾ പഴയ പോലെ അല്ല...taste ഒക്കെ ഉണ്ട്..
.
പിന്നെ..ടേസ്റ്റ് കാരണം.2 week ഞാൻ toilet il.. മറക്കാൻ പറ്റുമോ..
.
ഓഹ്..അവൾക്ക് നിന്നെ കാര്യമാ..അവളുടെ അനിയത്തി ചാന്തിനി നിന്നെ എന്നും തിരക്കും..
.
എന്ത്..അവൾ അവിടെ ഉണ്ടോ??
.
aa ഇന്നലെ വന്നു..
.
പുല്ല്‌.. ആദി ഒന്ന് പല്ല് കടിച്ചു..
.
അതെന്താടാ..അവൾക്കു ഒരു കുറവ് ..
.
കുറവ്‌ അല്ല എല്ലാം കൂടുതലാ..ദെ..ഏട്ടാ..ഞാൻ ഒരു കാര്യം പറഞ്ഞെക്കാം..എന്റെ കാര്യത്തിൽ ഇടപെടാൻ അവൾ വന്നാൽ കാലേ വാരി നിലത്തടിക്കും..
.
ഏഹ്ഹ്..ആരവ് അവനെ ഒന്ന് ഇരുതി നോക്കി..
.

Kadhal Roja 🌹Where stories live. Discover now