അവൻ കൈ ഒന്ന് loose ആക്കിയതും അവൾ വീഴാൻ ആഞ്ഞു.. അവൾ അവന്റെ collor ill പിടി മുറുക്കി..അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർനു..
.അവൾ അവന്റെ കണ്ണിലേക്ക് ഒന്നു നോക്കി..
.
ആഹ്ഹ്..
.
അവൻ അവളെ ഒന്ന് നോക്കി അവളുടെ സാരി പിൻ വയറിൽ ഒന്ന് കുത്തി..അവൻ ഒരു കള്ള ചിരിയോടെ
അവളുടെ അണി വയറിനു താഴെ ഉള്ള പിൻ ഒന്ന് ഊരി..അവളുടെ ശ്വാസം ഗതി ഒന്നുയർന്നു..അവന്റെ കൈ വിരലുകൾ അവളുടെ പൊക്കിൾ ചുഴിയിൽ ഒന്ന് പതിഞ്ഞു. അവൻ പിൻ ഊരി അവൾക്ക് നേരെ ഉയർത്തി..അവൾ അപ്പോഴും ഏതോ ഒരു ലോകത്ത് ആയിരുന്നു..
.
മീനാക്ഷി..അവൻ ഒന്നു വിളിച്ചു..
.
അവൾ ഇമ വെട്ടാതെ അവനെ തന്നെ നോക്കി..
.
ഇവള് സ്വപ്നം കാണുകയാണോ???
.
ഡി..അവൾ ഒന്ന് ഞെട്ടി..
.
ഇങ്ങനെ എന്റെ നടു ഒടിക്കാൻ വേണ്ടിയാണോ!! ഇങ്ങനെ കിടക്കുന്നെ..അതോ!! എന്നിൽ വീണു പോയോ???
.
അവനൊരു കള്ള ചിരിയോടെ പറഞതും അവൾ വേഗം അകന്നു മാറി നിന്ന്..സാരി ഒക്കെ ശെരിയാക്കി..
.
അവൻ അവളെ ഒന്ന് നോക്കി..
.
എന്താ..നോക്കുനെ..വഷളൻ നോക്കുന്ന കണ്ടില്ലേ..അവൾ പിറുപിറുത്തു
.
അവൻ അവൾക്കരികിൽ നടന്നു വന്നു..
.
എന്തിനാ അടുത്തു വരുന്നേ..
.
അവൾ പരിബ്രമതിൽ പറഞ്ഞു..
അവൻ അവൾ പറയുന്നത് കേൾക്കാൻ നിൽക്കാതെ അവൾക്ക് അരികിൽ വന്നു..അവൾ അതിനു അനുസരിച് പിറകിലേക്ക് ഇറങ്ങി..അവൾ ചുമരിൽ തട്ടി നിന്ന്..
.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included