kadhal roja 🥀 part _22

402 43 3
                                    

ആഹ്ഹ്.എന്താ..വിട്..
.
അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു ചുമരിനോട്‌ ചേർത്ത്..
.
അവളുടെ ശ്വാസഗതി ഒന്നുയർന്നു..
.
അവൻ അവളിലേക്ക് മുഖം അടുപ്പിചു...
.

അവൻ അവളിലേക്ക് മുഖം അടുപ്പിചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

adhi.. ആദി ഏട്ടാ..
. അവൻ തന്റെ മുഖം അവളുടെ മുഖത്തു ഒന്ന് ഉരസി..കേക്ക് മുഴുവൻ അവളുടെ മുഖത്തു ആക്കി..
.
അവൾക്കു എന്ത് ചെയ്യണം എന്നറിയാതെ നിന്ന്..
.
ഇപ്പോൾ നിന്നെ കാണാനും നല്ല ഭംഗിയുണ്ട് അവളുടെ കണ്ണുകൾ അവനിൽ തറച്ചു നിന്ന്..
.
അവന്റെ കണ്ണിലേക്ക് നോക്കാൻ പറ്റാതെ അവൾ തല താഴ്ത്തി..അപ്പോഴും അവൻ അവളെ മാത്രം നോക്കി..
.
മീനാക്ഷി......
.
അവൾ കണ്ണുകൾ ഉയർത്തി.. അവൻ ഒന്ന് ശ്വാസം ഒന്ന് എടുത്ത് വിട്ടു..
.

ആരാ എന്റെ ബൈക്ക് ന്റെ tier പഞ്ചർ ആക്കിയേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആരാ എന്റെ ബൈക്ക് ന്റെ tier പഞ്ചർ ആക്കിയേ..
.
അവൾ ഒന്ന് ഞെട്ടി..
.
ഏഹ്ഹ്...
.
എന്താ കേട്ടില്ലേ...ആരാ എന്റെ ബൈക്ക് ന്റെ tier പഞ്ചർ ആക്കിയേ..
.
അത്..എന്നോട് ആണോ ചോദിക്കുന്നെ..എനിക്ക്..എനിക്കെങിനെ അറിയാം..
.
ഓഹോ..പിന്നെ ആരോടാ ചോദിക്കണ്ടേ???
.
ഇയ്യാൾ ആരോട് വേണേലും ചോദിചോ ഇപ്പോൾ മാറി നിൽക്ക്..എനിക്ക് പോണം..
.
നീ ..ഇത് പറഞ്ഞിട്ടേ പോകു..
.
അവൻ ഇരുവശത്തും കൈ വെച്ച്..അവളെ അടി മുടി ഒന്ന് നോക്കി..
.
വഷളൻ മാറി നില്ക്കു...
.
ഓഹ്..ഞാൻ വഷളൻ തന്നെ ആണെന്ന് ഇരിക്കട്ടെ മര്യാദക്ക് ചോദിച്ച ചൊദ്യത്തിനു answer താ..
.
തന്നില്ലെങ്കിൽ...
.
തന്നില്ലെങ്കിൽ മോൾ ഇന്ന് ഇവിടെ നിന്ന് പോകില്ല...
.
അവൻ അവളെ നോക്കി പറഞ്ഞു..
.
അവൾ ഒന്ന് ചുണ്ട് കടിച്ചുകൊണ്ടു ചിന്തിച്ചു..
.

Kadhal Roja 🌹Where stories live. Discover now