തുരു തുരെ ഉയർന്ന calling bellil മീനു ഒന്ന് കണ്ണ് ചിമ്മി..പതുക്കെ ഒന്ന് നിവാരാൻ ഉയർന്നതും അവളെ ഇറുകി പുണർന്ന് ആദിൽ തൊട്ട് അടുത്ത് തന്നെ ഉണ്ടായിരുന്നു..അവൾ അവന്റെ മൂക്കിൻ തുമ്പിൽ ഒന്നു kiss ചെയ്തു..
.അവന്റെ പാറി വീണ നെറ്റിയിലെ മുടി വീണ്ടും ഒന്ന് ഒതുക്കി..
.
ഹും..ഉറങ്ങണേലും ചെക്കൻ എന്താ glamour. .അവൾ അവന്റെ പതിയടഞ്ഞ കണ്ണിലേക്കു ഒന്ന് നോക്കി..
.
ഒന്നും കൂടെ ഉയർന്ന calling bellil അവൾ വേഗം എനിക്കാൻ ശ്രമിച്ചു. .അവന്റെ കൈ അവൾ ഒന്ന് അകറ്റി പതുക്കെ എഴുനേറ്റു..നിലത്തു കിടന്ന തുണി എടുത്ത് അണിഞ്ഞു മുടി ഒന്ന് വാരി കേട്ടി ..നേരെ door തുറക്കാൻ ചെന്ന്
.
അടുത്ത calling bell ഉയരുന്നതിനു മുൻപ് അവൾ വാതിൽ തുറന്നു..
..
good morning മീനാ..
..
ആ..ചേച്ചി വന്നോ..very very good morning. .
.എങ്ങിനെ ഉണ്ടായിരുന്നു മോളെ ഉറക്കം ഒക്കെ..
.
നന്നായിരുന്നു..അത് പറഞ്ഞു തീരും മുൻപ് അവൾ ഒന്ന് കോട്ട് വായിട്ടു 🥱
.
അത് കണ്ട് ആ ചേച്ചി ഒന്ന് ചിരിച്ചു..
.
എന്താ ചേച്ചി ചിരിക്കുനെ..
.
നിന്റെ ചെക്കൻ നിന്നെ ഉറക്കീട്ടില്ല എന്ന് എനിക്ക് മനസിലായി..
.
അത് കേട്ടതും അവളുടെ മുഖം നാണം കൊണ്ട് ചുവന്നു..
..മീനുട്ടിക്ക് നാണം വന്നല്ലോ ആ ചേച്ചി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..
.
ഒന്ന് പോ ചേച്ചി..
..അവൾ ഒന്ന് ചിരിച്ചു..
.
എന്നാൽ കുട്ടി കുറച്ച് കൂടെ കിടന്നോ..പണികൾ ഒന്നും മോളെ കൊണ്ട് ചെയ്യിക്കരുത് എന്നാ ആരവ് sir ന്റെ order. .
.
അവൾ ഒന്ന് പുഞ്ചിരിച്ചു..
എയ്യ്. .ഇനി കിടന്നാൽ ശെരി ആകില്ല..ഞാൻ പോയി കുളിച്ചിട്ട് വരാം. .
.
ശെരി കുഞ്ഞേ അപ്പോഴേക്കും ഞാൻ വല്ലതും വച്ചുണ്ടാക്കാം..
..
ശെരി ചേച്ചി..ഞാൻ പോയിട്ട് വേഗം വരാം..
..
മീനു മുറിയിൽ എത്തിയിട്ടും ആദി നല്ല ഉറക്കം തന്നെ ആയിരുന്നു..
.
എന്താ കിടക്കുന്ന കിടപ്പ്..നല്ല..ക്ഷീണം കാണും പണി എടുത്തത് അല്ലേ..ദുഷ്ടൻ ..
.
അവൾ dress എടുത്ത് bathroomil കയറി..അവൾ കുളി കഴിഞ്ഞു ഇറങ്ങിയിട്ടും അവൻ നല്ല ഉറക്കം തന്നെ ആയിരുന്നു..
..
ഏഹ്ഹ്..എണീറ്റില്ലേ..ഓഹോ..ഇപ്പോൾ ശെരി ആക്കി തരാം. .
.
അവൾ നനഞ്ഞ മുടി എടുത്ത് അവന്റെ മുഖത്ത് കൂടെ ഓടിച്ചു..അവൻ ഒന്ന് തട്ടി മാറ്റി..
.
ഓഹോ..അത്രക്കായോ..അവൾ തോർത്തു എടുത്ത് തുമ്പ് പിരിച്ചു അവന്റെ ചെവിയിൽ ആക്കി..
.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included