kadhal roja 🌹part -10

395 45 1
                                    

അവരെ യാത്ര അയച്ചിട്ടു ഗൗതമിയും ആവണി യും ഒന്ന് പരസ്പരം നോക്കി.
അകത്തേക്ക് വന്നു. ഫോണിൽ നോക്കി ഇരിക്കുന്ന ആദിയെ നോക്കി .ആവണി അവന്റെ കൈയിലെ ഫോൺ തട്ടി പറിച്ചു..
.
എന്താടി ചെയ്യുന്നേ???
.
ഏട്ടാ മീനുവിനെ ഇതിനു മുൻപ് അറിയാമോ???
.
എനിക്കോ?? ആദി ഒന്ന് കണ്ണ് മിഴിചു..
.
എന്നാ ഞാൻ ഇറങ്ങട്ടെ ..dixon ഇറങ്ങാൻ തുടങ്ങിയതും ആവണി കൈ നീട്ടി തടഞ്ഞു.
.
അങ്ങനെ പോവാതെ..aa പറഞ്ഞു വന്നത് മുഴുവൻ അക്കു..
.
എന്ത്?? ആര്?? എപ്പോ പറഞ്ഞെന്നാാ?? dixon പറഞ്ഞു ഒപ്പിച്ചു..
.
ഈ മരങ്ങോടന്റെ ആരാധനയെ പറ്റി പറഞ്ഞല്ലോ?? അത് പറഞ്ഞു മുഴുവൻ അക്കു..
.
.ആദി അവനെ നോക്കി കണ്ണുരുട്ടി

അയ്യോ അത് ഇവന്റെ അരധനയെ പറ്റി അല്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അയ്യോ അത് ഇവന്റെ അരധനയെ പറ്റി അല്ല..ഒരുപാട് ഏട്ടൻ മാർക്ക് ആരാധന ഉള്ള ശബ്ദം ആണെന്നാ ഞാൻ ഉദ്ദേശിച്ചത് ..അല്ലെടാ..dixon ആദിയെ നോക്കി പറഞ്ഞു..
.
അങ്ങിനെ ഒന്നും അല്ല..ആവണി വീണ്ടു തുടർന്ന്..
.
തുമ്പി!! നിനക്ക് എന്താ അറിയണ്ടേ..ആദി ചാടി എണീറ്റു..
.
ഇവൻ പറഞ്ഞു തരും ആദി ഞാൻ ഇറങ്ങട്ടെ..അമ്മേ ഞാൻ ഇറങ്ങട്ടെ..തുമ്പി മോളെ tata ..

dixon ജീവനും കൊണ്ട് ഓടി..
.
അവൾക്ക് അല്ല എനിക്കാ അറിയണ്ടേ..
.
ഗൗതമി ആവണിക്കു മുൻപിൽ കയറി നിന്നു..
.
അമ്മേ!!
.
എന്തമ്മെ..
.
ഇത്രേം ചർച്ച ചെയ്യാൻ മാത്രം ഇവിടെ എന്താ?? നീ എന്തിനാടി ഇവനെ question ചെയ്യുന്നേ.
.
അഹ് അങ്ങിനെ ചോദിക്ക് അമ്മേ..ആദി ഏറ്റ് പിടിച്ചു..
.
ഒരാളുടെ പാട്ട് കേട്ട് ആരാധന തോന്നിയാൽ എന്ത് കുറ്റം ആണ് ഉള്ളെ..
.
അങ്ങിനെ ചോദിക്ക് അമ്മേ..
.
ഓഹ്..അമ്മേ അമ്മക്ക് ഇവനെ വലിയ വിശ്വാസം ആണ് ലെ..എന്നാൽ നോക്കിക്കോ ഇവൻ ഏതെലും പെണ്ണിനെ അടിചോണ്ട് വരും..
.
എന്നാ അവളെ അമ്മ സ്വീകരിക്കും..അല്ലെ അമ്മേ..
.
എന്തോ എങ്ങിനെ..എന്റെ മോന്റെ മുട്ടുകാൽ ഞാൻ തല്ലി ഓടിക്കും..
.
ഞങൾ കണ്ടെത്തി തരും..അതിനെ അങ്ങ് കെട്ടിയാ മതി.
.
ആവണി നിന്ന് ചിരിച്ചു..
.
നിന്നോടും കൂടെയാ അല്ലെ അമ്മേ ..അവളുടെ തലക്കിട്ട് കൊട്ടിയിട്ട് ആദി ഓടി stare കയറി..
.
അമ്മേ അവൻ എന്നെ തല്ലി??
.
കൊൻഞ്ചാതെ പെണ്ണെ??
.
ഓഹ്!!
.
തുമ്പി aa കുട്ടീടെ വീട് എവിടെയാ..എന്താ ഓർത്ത പോലെ ഗൗതമി ചോദിച്ചു.
.
കൊല്ലം.. മ്മ് എന്തെ ചോദിക്കാന്‍??
.
അല്ല നമ്മുടെ ബന്ധതി ആരെങ്കിലും വന്നാൽ അലൊചിക്കലൊ??
.
ഓഹ് അതിനന്നൊ.
.ആഹ് അതെ??
.
അപ്പൊ നമ്മുടെ മരങ്ങോടനു വേണ്ടി നോക്കിയാലോ??
.
ഗൗതമി അവനിയെ നോക്കി!!
.
വേണ്ടേൽ വേണ്ട..വേറെ നല്ല പയ്യൻമാർ ഉള്ളപ്പോൾ എന്തിനാ വെറുതെ!! കൊരങ്ങന്റെ കൈയിൽ പൂമാല കിട്ടിയ പോലെ ആകും.. ആവണി മുകളിലേക്കു പോയി..
.
**** ***** ***** ****
.
ഗായു നീ കഴിക്കുനില്ലെ..
.
അയ്യോ വേണ്ട.. ഇവിടെ നിന്നും കഴിച്ചാൽ ഇന്ന് കഴിച്ച food ന്റെ ടേസ്റ്റ് പോകും
.
ആഹ് അത് ശെരിയാ..ലിന്റ ഒന്ന് നെടു വീർപ്പിട്ടു..
.
എന്താ ഒരു നെടുവീർപ്പ്!!
.
ഇന്ന് പുള്ളിയെ കണ്ടിട്ട് ഒന്ന് പരിചയ പെടാൻ പോലും പറ്റിയില്ല..
.
ആരെ??
.
ആദിഏട്ടനെ!! അവൾ തെല്ല് നാണത്തോടെ പറഞ്ഞു!!
.
Ehh ആദിയെട്ടനൊ ?? അതെപ്പോ??
.
അങ്ങേരെ കണ്ടപ്പോൾ തൊട്ട്..
.
അത് കൊള്ളാലോ ഗായു ലിന്റയെ ഒന്ന് മൊത്തത്തിൽ ഉഴിഞ്ഞു
.
എന്നാ glamour ആണ് ലെ!! അവൾ ഒന്ന് പുളകിത ആയി..
.
നീ നോക്കിക്കോ അങ്ങേരെ ഞാൻ വളക്കും ആവണിയെ ഒന്ന് soap ഇട്ട് വെക്കണം..
.
ഏതാ vim അന്നോ??
.
ഏഹ്ഹ്!!
.
അതാവുമ്പോൾ നൂർ ചെറുനാരങ്ങയുടെ ശക്തി ഉണ്ടാവും കൂടെ..
.
അയ്യാ അവളുടെ ചളി..
.
മീനു ആണേൽ ഇതൊക്കെ കേൾക്കാതെ അവളുടെതായ ഒരു ലോകത്ത് ഇരുന്നു..അവളും jain നും ആയുള്ള നിമിഷങ്ങൾ.. പക്ഷെ അതിനു തട ഇട്ടുകൊണ്ട് ആദി അവളുടെ ചിന്തകളിൽ വന്നു..ഇന്ന് നടന്ന കാര്യങ്ങൾ മുഴുവൻ അവളുടെ മനസിലൂടെ കടന്ന് വന്നു..അവന്റെ കുറുമ്പ് നിറഞ്ഞ നോട്ടവും പുഞ്ചിരി ഒളിപ്പിച്ച ചുണ്ടുകളും..അവന്റ നനഞ്ഞ body യും അനുസരണ ഇല്ലാതെ നെറ്റിയിൽ വീണു കിടന്ന അവന്റെ മുടിയും എല്ലാം അവളിലെക്ക് ഓടി എത്തി..
.
അല്ല ഇവൾ ഈ ലോകത്ത് ഒന്നും അല്ലെ !!
.
മീനു നീയെന്താ ഇങ്ങനെ ഇരിക്കുനെ..ഗായുവിന്റെ aa ചോദ്യം കേട്ടതും അവൾ ഒന്ന് ഞെട്ടി..
.
അല്ല നീ എന്തിനാ ഞെട്ടിയെ ??
.
ഏയ്യ് ഒന്നും ഇല്ല!!/ അവൾ ഒന്ന് മുഖം തുടച്ചു..
.
ഈ ഇടെ ആയി ഇതിരി ആലോചന കൂടുതലാ..ലിന്റ അർത്ഥം വെച്ച് പറഞ്ഞു..
.
നിങ്ങൾ എന്താ പറയുന്നേ എന്ന് എനിക്ക് മ്നസിലായില്ല..ഞൻ ഒന്ന് കിടക്കട്ടെ..മീനു bedil കയറി കിടന്നു തല വഴി പുതപ്പ് മൂടി..
.
ഇവൾക്ക് ഇതെന്ത് പറ്റി..ലിന്റയും ഗായുവും പരസ്പരം നോക്കി..
.
ഓഹ് ഇയ്യാളെ ഞാൻ എന്തിനാ അലൊചിക്കുന്നെ.മീനു കണ്ണുകൾ ഇറുകെ അടച്ചു..

Kadhal Roja 🌹Where stories live. Discover now