kadhal roja 🥀part 28

459 43 3
                                    

അവൾക്ക് ശ്വാസം കിട്ടാൻ പോലും ഇട കിട്ടാത്ത അത്രേം ഗാഢംമായി അവൻ അവളെ kiss ചെയ്തു..blood ന്റെ taste നാവിൽ പരന്നതും അവൻ അകനു മാറി..
.

blood ന്റെ taste നാവിൽ പരന്നതും അവൻ അകനു മാറി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആഹ്ഹ..

.അവൾ lip ഇൽ ഒന്ന് തൊട്ടു..
.
എന്ത്പറ്റി മീനു..അവൻ ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു..
.
എന്ത്പറ്റി എന്നോ???!!!കടുവക്ക് അറിയില്ലല്ലേ!!!
.
എന്ത്..
.
ഓഹ്..കടിച്ചു പൊട്ടിച്ചിട്ട്..അവൾ blood ഒന്ന് തുടച്ചു..
.

നോക്കട്ടെ..പൊട്ടിയോനു.
.
അയ്യടാ..ഇനി നോക്കണ്ട..നാളെ അവർ ചുണ്ടിനു എന്ത്പറ്റി എന്ന് ചോദിച്ചാൽ ഞാൻ എന്ത് പറയും..
.
ഉറുമ്പ് കടിച്ചു എന്ന് പറഞ്ഞാൽ മതി..
.
പോടാ..
.

അവൻ അവളെ ഇടുപ്പിൽ പിടിച്ചു ഒന്ന്  കൂടെ അടുപ്പിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ അവളെ ഇടുപ്പിൽ പിടിച്ചു ഒന്ന്  കൂടെ അടുപ്പിച്ചു..
.
ആഹ്ഹ്..എന്താ..
.
അവൻ അവളെ ഒന്ന് ഇറുക്കി..
.
.ആദി ഏട്ടാ  ..വിട്..ആരേലും വരും..
.
വന്നോട്ടെ..
.
ദെ ചെറുക്കാ..എന്താ ഉദ്ദേശം..
.
ദുരുദ്ദേശമൊന്നും ഇപ്പോൾ ഇല്ല..
.
ഓഹോ...
.
അവൾ അവന്റെ മുടി ഒന്ന് ഒതുക്കി..
.
എന്റെ മോനു നല്ല ക്ഷീണം ഉണ്ടല്ലോ???
.
ഉണ്ടോ??
.

mm.. ഉണ്ട്..അല്ല ..എന്റെ മോൻ ഇങ്ങോട്ട് എങ്ങിനെയാ..വന്നേ..
.
മതിൽ ചാടി..
.
ഓഹോ..അപ്പോൾ girls hostel ചാടി നല്ല പരിചയം ഉണ്ടല്ലേ???
.
അവൻ അവളെ ഒന്ന് നോക്കി..
.
അല്ല..ഈ  ടറസ് വരെ കയറി  വന്നത് കൊണ്ട് ചോദിച്ചതാ...

Kadhal Roja 🌹Where stories live. Discover now