മീനു ആ ചുവന്ന പുഷ്പങ്ങളെ ഒന്ന് നെഞ്ചോട് ചേർത്ത് കണ്ണുകൾ ഇറുകെ അടച്ചു...
.
ഞാൻ മീനാക്ഷി..
ഈ ശക്തൻ തംബുരന്റെ നഗരത്തിൽ എത്തിയിട്ട് രണ്ടു വർഷം ആവുനു.
ഞാൻ ഇവിടെ എഞ്ചിനീയർ നു പഠിക്കുനു.. എനിക്ക് റോസാ പുഷ്പങ്ങൾ ഒരുപാട് ഇഷ്ട്ടമാണ്..
.
അമ്മ എനിക്ക് തലയിൽ ചൂടാൻ മാത്രം ഒരു റോസ് നടും..
.
ഇവിടെ ഈ നഗരത്തിൽ വന്നപ്പോൾ മൂത്തമ്മയുടെ മകൻ വണ്ടി ഇടിക്കും എന്നൊരു ഘട്ടതിൽ ഞാൻ രക്ഷിച്ചു..
.
അന്ന് എന്നോട് നന്ദി പറയാൻ thudagiyappol ഞാൻ പറഞ്ഞു നന്ദി വേണ്ട പകരം ഒരു റോസാ പൂവ് തന്നാൽ മതിയെന്ന്..
.
അന്ന് ഒരു റോസാ പൂവിനു പകരം ഒരു കൂട്ടം പൂക്കൾ എനിക്ക് നേരെ നീട്ടി
പിന്നെ അത് സ്ഥിരം ആയി..
.എനിക്ക് ഒരു ചെല്ല പേരും തന്നു..
റോജ...
.
എന്നും അതിലൊന്നു ഞാൻ തലയിൽ ചൂടും.
.ഒരിക്കൽ എനിക്ക് പൂവ് തരാൻ വന്ന moothammaye ഒരു ചെറുപ്പക്കാരൻ ഒന്ന് തട്ടി പൂക്കുട്ട ഒന്ന് വയുവിൽ ഉയർനു..പൂക്കൾ ചിതറി..
.
റോസാ പുഷ്പങ്ങൾ എന്റെ തലയിൽ ഉതിർനു വീണു..
.
ഞാൻ നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ moothammayod സോറി പറഞ്ഞു കുറച്ചു പണം നീട്ടി..
ഒരു നുണകുഴിയുള്ള ഒരു ജിമ്മൻ ചക്കൻ..കണ്ടപ്പോ തന്നെ എനിക്ക് സ്പർക് അടിച്ചു..
.
അവൻ എനിക്ക് നേരെ തിരിഞ്ഞു sorry പറഞ്ഞു..ok അല്ലെ എന്ന് ചോദിച്ചു.. ഞാൻ ഒന്ന് തലയാട്ടി..
. അവൻ സ്വയം പരിചയപെടുത്തി
ഞാൻ jain..
.
ഞാനും തിരിച്ചു പരിചയപെടുത്തി
.പിന്നീട് എല്ലാ ദിവസവും ഞങൾ തമ്മിൽ കാണുന്നത് പതിവായി..
.
ഒരു ദിവസം എനിക്ക് നേരെ ഒരു റോസാപ്പൂ നീട്ടി കൊണ്ട് അവൻ എന്നെ propose ചെയ്തു..
.
അവൻ അത് പറയാൻ കാത്തിരുന്നത് കൊണ്ടാകാം ഞാൻ അപ്പൊ തന്നെ yes പറഞ്ഞു..
.
പിന്നീട് ഒന്നര വർഷം നീണ്ടു നിന്ന പ്രണയം..ഇന്നലെ ആണ് അതിനു വിരാമം ആയത്...
.
അവൾ ഒന്ന് നെടു വീർപ്പിട്ടു...
.
തലയിൽ റോസാപ്പൂ ചൂടി കൊണ്ട് അവൾ കോളേജിൽ എത്തി...
.
.മീനു...ലിന്റ ഉറക്കെ വിളിച്ചു...
അവൾ പുരിക കൊടി ഒന്നുയർത്തി..
.
നിന്നോട് ഞങൾ എന്താ പറഞ്ഞെ ..
എന്ത്!!! മീനു ലിന്റയെ നോക്കി ചോദിച്ചു..
.
നിന്റെ പേര് പാട്ടിനു കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞതല്ലേ...
.
എന്നോട് ചോദിചിട്ട് അല്ലല്ലോ കൊടുത്തേ...മീനു ഒന്ന് കണ്ണുരുട്ടി..
.
എടി ഈ womens കോളേജ് ന്റെ അഭിമാനം കാക്കാൻ അല്ലെ..aa തേജ് college പിള്ളേർക്ക് അല്ലേലെ നമ്മളോട് പുച്ഛം ആണ് ..
.
അതെ മീനു ..രണ്ടും ഒരേ അഡ്മിനിസ്ട്രേഷൻ ആണ് എങ്കിലും..നമ്മളോട് വെർതിരിവു ഉണ്ട്...
.
അത് മാത്രം ആണോ di പെണ്ണുങ്ങളെ കാരണം മീനു ലിന്റയെയും മറ്റു കുട്ടികളെയും മാറി മാറി നോക്കി..
.
അങിനെ ചോദിച്ചാൽ ..കൂട്ടത്തിൽ ഒരുത്തി പറഞ്ഞു..
.
ചോദിച്ചാൽ...മീനു ഒന്ന് ചുഴിഞു നോക്കി...
.
അത് മാത്രം അല്ല..നമുക്കും പുഷ്പ്പിക്കണ്ടെ..ഗായു കാല് കൊണ്ട് കളം വരച്ചു..
.
അയ്യ....
.
എന്ത് അയ്യാ..പ്ലീസ് മീനമ്മ...നിന്നെ പോലെ പ്രെമിക്കാനൊന്നും നമ്മക്ക് പറ്റിയില്ല...അത്കൊണ്ട് നിന്റെ ചിലവിൽ വായ നോക്കാൻ ഒരു പന്തെങ്കിലും താ..ഞങ്ങളും അടിക്കട്ടെ ഒരു ഗോൾ..
.
dhe.. എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്...
.
എവിടെയാടാ.. ഞാൻ മാന്തി തരാം..
.
ലിന്റയെ നോക്കി മീനു പല്ല് കടിച്ചു...
.
മീനമ്മ...ആ പാട്ടൊന്നു കേൾക്കാൻ അല്ലെ..ഗായു പറഞ്ഞു...
.
പ്ലീസ്...എല്ലവാരും ഒരുമിച്ച് paranju..
.
aa aa ..ohkk..
.
പെണ്ണിനെന്താ demand...
.
aa.. എനിക്ക് ഇത്തിരി demand കൂടുതലാ...
.
***** ***** ****** ******Daa...ഓടി കിതച്ചുകൊണ്ട് സലിം എത്തി..
.
എന്താടാ..അടി നടന്നോ??? paribrama ത്തോടെ വിനോദ് ചോദിച്ചു..
.
അടി ഒന്നും അല്ലടാ..aa പെണ്ണില്ലേ
...aa തലയിൽ റോസാപ്പൂ വെച്ച..പാട്ടുകാരി...
.
ഏത് kadhal rojayo..എല്ലാവരും curiocity യോടെ ചോദിച്ചു...
.
aa ലവള് തന്നെ..ഇങ്ങോട്ട് വരുന്നുണ്ട്...
.
ആാാഹാാ..ഇന്ന് ശെരിക്കു aduthonnu കാണണം..
.
നിങ്ങൾ അടുത്തു കണ്ടോ?? ഞാൻ ആ ..തലയിൽ choodiya റോസ് എടുത്തോളാം...ചുണ്ട് കടിച്ചു കൊണ്ട് അതുൽ പറഞ്ഞു...
.
എല്ലവരൂം ഒന്ന് ഉറക്കെ ചിരിച്ചു...
.
.മീനു ഒന്ന് വേഗം വാ...dhe പേര് വിളിക്കുന്നു...
.
.ഒരു തെല്ല് മടിയോടെ മീനു..മൈകിനു മുൻപിൽ നിന്നു... അതുവരെ കലുഷിതമായ വേദി സൈലന്റ് ആയി...
.
അവൾ ഒന്ന് നീട്ടി ശ്വാസം എടുത്തു...
കൈകൾ കൊണ്ട് മുഖം ഒപ്പി...
.
🎼...നീ അരികിൽ നിൽക്കും നേരം
പ്രണയം കൊണ്ട് എൻ കരൾ
പിടയും...
കുളിരോലാ തുമ്പിൽ ഞാനോ
ശലഭം പോലായി മാറും....
നീ ചാരെ എത്തുമ്പോൾ നക്ഷത്രമാവും ഞാൻ.....🎼🎼🎼അവളുടെ മനോഹരമായ ശബ്ദം ഒഴുകി വന്നു...
.
അതു കേട്ടു ദൂരെ നിന്ന്
ഓടി എത്തിയ അവൻ കിതച്ചുകൊണ്ട് അവളെ നോക്കി...
.
അവന്റെ ചുണ്ടിന്റെ ഒരു കോണിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included