മീനു..നീ ..നീ എത്തിയോ ..സമയം എന്തയെന്നു അറിയുമോ?? ലിന്റയും ഗായുവും അടുത്തു വന്നു..
.
അല്ല നിനക്ക്..നിനക്ക് എന്ത് പറ്റി..ഈ ഷർട്ട്..
.
മീനു ഒന്നും മിണ്ടാതെ തല താഴ്ത്തി..
.
എന്താടി ..എന്താ ഉണ്ടായേ ലിന്റ അവളുടെ shoulder ill കുലുക്കി ചോദിച്ചു..
.
അത്..അത്..അവളുടെ വാക്കുകൾ മുറിഞ്ഞു..സങ്കടം സഹിക്കാൻ ആവാതെ അവളുടെ ചുണ്ടുകൾ വിറച്ചു..
.
എന്താ എന്ത് പറ്റി എന്ന് പറയ്..എന്താ നിന്റെ dress കീറിയിരിക്കുന്നെ ..
.
അവൾ ഗയുവിന്റെ നെഞ്ചിൽ തല വെച്ച് പൊട്ടി കരഞ്ഞു..
.
എന്താടി എന്ത് പറ്റി..
.
അവൻ ..ആ അതുൽ..അവൻ എന്നെ..
.
അവൻ നിന്നെ എന്താ ചെയ്തേ???
.
അവൾ ഉണ്ടായത് എല്ലാം പറഞ്ഞു..
.
അത് കേട്ട് ലിന്റയും ഗായുവും അവളെ ഇറുകെ കെട്ടിപ്പിടിച്ചു..
.
കരയണ്ട ഡാ..അവന്റെ പേരിൽ നമുക്ക് പരാതി കൊടുക്കാം ..അവനെ അങ്ങിനെ വിട്ടാൽ പറ്റില്ല..നീ വിഷമിക്കാതെ..ഗായു അവളുടെ കണ്ണുനീര് തുടച്ചു..
.
എന്നാലും correct timil ആദി ഏട്ടൻ എത്തിയല്ലൊ..പുള്ളി അവരെ അടിച്ചു ഒതുക്കി കാണും ല്ലേ..
ലിന്റെ ആകാംഷയോടെ ചോദിച്ചു..
.
ഏയ്യ് അങ്ങിനെ ഒന്നും ചെയ്തില്ല..
.
അതെന്താ അങ്ങിനെ ചെയ്തേ രണ്ട് എണ്ണം പൊട്ടിച്ചു കാണും എന്നാ ഞാൻ കരുതിയെ..
.
മതി..നീ പോയി fresh ആവു മീനു..
.
അവൾ തലയാട്ടികൊണ്ട് bathroom ലേക്ക് നടന്നു..
.
കുറച്ചു നേരം shower നു അടിയിൽ നിന്നു ..നടന്ന കാര്യങ്ങൾ അവൾക്ക് പിന്നേം ഓർമ വന്നു..
.

ഇന്ന് ആവണിയുടെ ഏട്ടൻ വന്നില്ലായിരുനു എങ്കിൽ..എനിക്ക് ചിന്തിക്കാൻ വയ്യ..അവൾ ഒരു പേടിയോടെ എല്ലാം വീണ്ടും ആലോചിച്ചു..
.ടാ അതുലെ നിനക്ക് എന്തിന്റെ കേടാ..ഓരോ തോന്നിവാസങ്ങൾ
.
അഹ് ടാ.. ഞാൻ തോന്നിവാസി തന്നെയാ..അതിനു..അവൾ ഇത്തവണയും രക്ഷപെട്ടു..ഇന്ന് എന്റെ കയ്യിൽ ശെരിക്കും പെട്ട്താർനു..അവൻ..ആദി ..അവൻ കാരണം ആണ്.. അല്ലേൽ..അവനാരാ..അവളുടെ രക്ഷകനൊ??
.
അവനും ഞാൻ ഓങ്ങി വെച്ചതാ..നീ തടഞ്ഞത് കൊണ്ടാ ..അല്ലേൽ..
.
അല്ലേൽ അവൻ ഇന്ന് എന്റെ കൈ കൊണ്ട് തീർന്നേനെ..
.
എന്നാ തീർക്കെടാ!!
.
bikil ചാരി cigarate പുക പുറതേക്ക് തള്ളൂന്ന ആദി യെ കണ്ടതും കൂട്ടുകാരൻ മാരുടെ പേടി കാലിന് അടിയിലൂടെ ഉച്ചി വരെ എത്തി..
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included