ആദിയുടെ മുഖം വലിഞ്ഞു മുറുകി അവൻ മുഷ്ടി ഒന്ന് ചുരുട്ടി ..
മീനു അതൊന്നു ഇടകണ്ണിട്ട് ഒന്ന് നോക്കി .. കാർത്തി അവർക്കു
BI പറഞ്ഞു വണ്ടിയെടുത്തു പോയി ..
.ആദി ..
.ഡിക്സൺ ആദിയുടെ തോളിൽ ഒന്ന് കൈ വെച്ച്
.
ആദി പിന്നെ ഒന്നും നോക്കാതെ കാറിൽ കയറി
നീ എന്ത് തേങ്ങാ നോക്കി നിൽക്ക വരുന്നുണ്ടോ ???
.
ആ ഞാൻ ദേ വന്നു ...
.
ആദിയുടെ CAR വിചാരിച്ചതിനും വേഗത്തിൽ കാർത്തിയുടെ കാറിനെ മറികടന്നു
.
ഏഹ്ഹ് ഏട്ടൻ ..
.
ആവണി ഒന്ന് തല പുറത്തേക്കിട്ടു ..
.
ഹായ് DUDE ...
.
ഡിക്സൺ കൈ വീശി കാണിച്ചു ..മീനു ഏന്തി വലിഞ്ഞു
ആധിയെ നോക്കി , ഇത്രേം മുഖം കനപ്പിച്ചു അവൾ അവനെ ഇതിനു
മുൻപ് കണ്ടിട്ടേ ഇല്ല .. എന്തായാലും സംഗതി ഏറ്റെന്ന് അവൾക്ക് മനസിലായി
.
അപ്പോൾ കടുവക്ക് വിചാരിച്ച പോലെ അല്ല .. നല്ല ജെല്ലി ഉണ്ടല്ലേ ..അവൾക്ക് ഉള്ളിൽ നല്ല സന്തോഷം തോന്നി ..
.
ആവണി നിന്റെ BRO നല്ല റൈഡർ ആണല്ലോ ??
.
MM .. അതെ പക്ഷെ അവൻ ഇത്രേം ഫാസ്റ്റ് ആയിട്ട് ഇങ്ങനെ ഓടിക്കുന്നത്
കണ്ടിട്ടില്ല
.
ഇറങ്ങു GUIZZ .. കാർത്തി വണ്ടിയിൽ നിന്നും ഇറങ്ങിയിട്ട് പറഞ്ഞു ..
.
തൊട്ടടുത്തു തന്നെ ആദിയും ഉണ്ടായിരുന്നു ,
.മീനു വണ്ടിയിൽ നിന്നും ഇറങ്ങി സാരി ഒന്ന് നേരെ ആക്കി
അതുനോക്കി കാർത്തി അടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു ,
അവൾ എന്തെന്നു ഒന്ന് പുരികം ഉയർത്തി ചോദിച്ചു ..
.
അവൻ സൂപ്പർ എന്ന് കണ്ണിറുക്കി കാണിച്ചു ..
അവൾ ഒന്ന് ചിരിച്ചു ആദി എവിടെ എന്ന് കണ്ണുകൾ കൊണ്ട് പരതി ..
എല്ലാം കണ്ടുകൊണ്ട് അവിടെ
തന്നെ നിൽപ്പുണ്ടായിരുന്നു .. അവൾ സാരി അൽപ്പം മാറിൽ നിന്നും ഇറക്കി
വയറിന്റെ പോർഷൻ ഒന്ന് പുറത്തായി .. അവൾ ആദിയെ ഒന്ന് നോക്കി
.
അവൻ ഒരു ലോഡ് പുച്ഛം വാരി വിതറി ..
.
.മീനു നിന്റെ സാരിയുടെ ഞെറി നേരെ അല്ല.. ഞാൻ ആക്കി തരാം..
.
കാർത്തി കുനിഞ് അവളുടെ സാരി നേരെ ആക്കി.. അവളെ ഒന്നു നോക്കി
sight അടിച്ചു ..
.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included