അവൻ ഓടിവന്ന് അവളുടെ വായ പൊത്തി.. അവൾ ഒന്ന് പിന്നിലേക്ക് വെചൂ.. രണ്ടു പേരും പരസ്പരം കണ്ണിലേക്ക് നോക്കി.. രണ്ടു പേരുടെയും heart beats ഉയർന്നു..അവർക്കു രണ്ടു പേർക്കും അത് പരസ്പരം കേൾക്കാമായിരുനു.. അവന്റെ നനഞ്ഞ മുടിയിലെ വെള്ളം അവന്റെ കട്ടിയുള്ള പിരികത്തിൽ ഒലിച്ചിറങ്ങി.
അവന്റെ വിരിഞ്ഞ മാറിലും വെള്ള തുള്ളികൾ തങ്ങി നിന്നു.. അവന്റെ ശരീരത്തിലെ തണുപ്പ് അവളിലേക്ക് പടരുന്ന പോലെ അവൾക്ക് തോന്നി..
പെട്ടന്ന് എന്തോ ഓർത്തപൊലെ അവൾ അവന്റെ കയ്യിൽ കടിച്ചു..
.
ആഹ്..അവൻ കൈ പിൻവലിച്ചു..കയ്യൊന്നു കുടഞ്ഞു..
.
അവൾ അവനെ കൂർപ്പിച് നോക്കി..
.
പെൺകുട്ടികളോട് എങ്ങിനെയാ behave ചെയ്യാ എന്ന് അറിയില്ലേ മിസ്റ്റർ..
.
എങ്ങിനെ..അവൻ ഒന്ന് പുരികം ഉയർത്തി ചോദിച്ചു..
അവളുടെ അടുത്തേക്ക് നടന്നു അടുത്തു കൊണ്ട് അവൻ ചോദിച്ചു. അവൻ നടന്നു അടുക്കുന്നതിനു അനുസരിച്ച് അവൾ പിന്നിലെക്കു നീങ്ങി..
.
ഒരന്ന്യ പുരുഷന്റെ മുറിയിൽ അനുവാദം കൂടാതെ കയറി വന്നതും പോരാ എന്റെ behaviour ശെരി അല്ല പോലും..അല്ലെ!!!
.
അത് കേട്ടതും അവൾക്ക് ഉത്തരം മുട്ടി
.
എന്തെ ഉത്തരം ഇല്ലേ അവൻ മുഖം ഒന്ന് താഴ്ത്തി അവളോട് ചോദിച്ചു..
.
അവൾ അവനെ തള്ളി മുന്നോട്ട് നടന്നു.
.
അവൻ ഒന്ന് ചിരിച്ചോണ്ട് അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു ചുമരിൽ അടുപ്പിച്ചു..
.ആഹ്...എന്താ..അവൾ ചോദിച്ചു..
.
answer തന്നിട്ട് പോകു മാഡം..
.
അവന്റെ മുടിയിലെ വെള്ളതുള്ളികൾ അവളുടെ മേലേക്ക് ഇറ്റ് വീണു..
.
മാറു..എനിക്ക് പോണം.. അവൾ തെല്ലു പരിബ്രമതിൽ പറഞ്ഞു..
.
ഞാൻ വിളിച്ചിട്ട് ആണോ നീ ഇങ്ങോട്ട് വന്നേ..അവൾ അവന്റെ ക്കണ്ണിലേക്ക് നോക്കി..
.
അവന്റെ കണ്ണുകൾ നേരിടാൻ ആവാതെ അവൾ തഴെക്ക് നോക്കി..
.
എന്തിനാ ഇങ്ങോട്ട് വന്നേ??
.
ഞാൻ..ഞാൻ.. അവൾ വിക്കി കൊണ്ട് പറഞ്ഞു..
.
അവന്റെ നോട്ടം അവളിൽ ആണെന്ന് മനസിലായത് കൊണ്ട് തന്നെ അവൾക്ക് അവനെ നോക്കാൻ ബുദ്ധിമുട്ട് തോന്നി..
.
എന്നെ വിളിച്ചിട്ട് വന്നതാ അവൾ ഒരു വിധത്തിൽ പറഞ്ഞു.
.
ഓഹോ..ആര്??
.
ആവണി..
.
അത് ok ..ഈ മുറിയിൽ എന്തിനാ വന്നേ??
.
അത്!! അവൾ അവന്റെ കണ്ണ് വെട്ടിച് പോകാൻ തുടങ്ങിയതും അവൻ വീണ്ടും തടഞ്ഞു..
.
പറഞ്ഞിട്ട് പോയാ മതി മോള്..
.
ഞാൻ ആവണിയുടെ മുറി ആണെന്ന് കരുതി. അറിയാതെ കയറി പോയതാ..
.
ohh.. എന്നെ കാണാൻ വന്നതല്ല..അല്ലെ.. അവൻ അവളെ നോക്കി ചോദിച്ചു..
.
എന്തിന്??
.
ഒരു thanks പറയാൻ..
.
പിന്നെ എനിക്ക് വേറെ പണിയില്ല!!
.
അവൾ അവന്റെ കൈ തട്ടി മാറ്റി..
thanks പറയണം എന്ന് ഉണ്ടായിരുന്നു എങ്കിലും അവൾ അത് പ്രകടിപ്പിച്ചില്ല
.
ഞാൻ പറഞ്ഞിട്ടാണോ താൻ ചോദിച്ചത് അല്ലല്ലൊ ?? പിന്നെ ഞാൻ എന്തിനു താങ്ക്സ് പറയണം..അവൾ മുഖം തിരിച്ചു നടന്നു.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included