ലിന്റ...എടി..
.
mm എന്താ ഗായു...
.
ദെ phone അടിക്കുന്നു..
.
എന്റെ അല്ല..
.
ഡി...മീനു..മീനു..
.
mm...
.
നിന്റെ ഫോൺ ആണ് അടിക്കുനെ..
.
മീനു ഒന്ന് കണ്ണ് തിരുമ്പി..
.
അമ്മ..calling..
.
അമ്മയോ..അവൾ ചാടി എണീറ്റു phone എടുത്ത് ചെവിയിൽ വെച്ച്..
.
hello.. അമ്മ...
.
അമ്മ അല്ല മോളെ അച്ഛനാ...
.
അച്ഛാ..എന്താ ഇത്ര രാവിലെ തന്നെ..
എന്തേലും problem ഉണ്ടോ??
.
അത്..
.
എന്താ..എന്താ അച്ഛാ..
.
അത് പിന്നെ..മുത്തശ്ശി ക്കു വയ്യാതായി..
..ഇത് കേട്ടതും മീനുവിന്റെ നെഞ്ചിൽ വെള്ളിടി വെട്ടി...
.
എന്താ..മുത്തശ്ശി ക്കു..
.
പേടിക്കാൻ ഒന്നും ഇല്ല da..
നിന്നെ കാണണം എന്ന് പറയുന്നു..
നിനക്ക് വരാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ ലെ..
.
ഏയ്യ്..ഇല്ല അച്ഛാ ഞാൻ ..ഞാൻ വരാം..
.
എന്നാൽ അടുത്ത വണ്ടിക്ക് തന്നെ പോരേ..പിന്നെ നിന്റെ എല്ലാ സാധനങ്ങളും pack ചെയ്തോളു..
.
അതെന്തിനാ..
.
അല്ല..കുറച്ചു ദിവസം മുത്തശ്ശിയുടെ കൂടെ നിന്നിട്ട് അല്ലെ പോവുള്ളു..അപ്പോൾ പിന്നെ തിരിച്ചു പോകുമ്പോൾ കൊണ്ട് പോയാൽ പോരേ..
.
mm.. അവൾ ഒന്ന് മൂളി..
.
എന്നാൽ മോളു ഒരുങ്ങി ഇറങ്ങിക്കോ ..ഇവിടെ നിന്നെ pick ചെയ്യാൻ കാർ വരും..
.
ok അച്ഛാ..phone വെചതും അവളുടെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി..
.
എന്റെ കണ്ണാ..അറിയാതെ പറഞ്ഞു പോയതാ..എന്റെ മുത്തശ്ശിക്ക് ഒന്ന് വരുത്തരുതേ..
.
നിഖിലെ..
.
aa ചെറിയച്ഛാ...
.
വീട് മുഴുവൻ കൊട്ടാരം പോലെ അലങ്കരിക്ക്..
.
അവൻ ഒന്ന് ചിരിച്ചു..
.
ഇനി ഒന്നിനും വേണ്ടി കാത്ത് നിൽക്കണ്ട..എത്രേം പെട്ടന്ന് കല്യാണം നടന്നെ പറ്റു..വിശ്വനാഥൻ ഒരു cigarate കുറ്റി ചുണ്ടിൽ ചേർത്ത്..
.
.
ഈ പരട്ട കടുവ എവിടെ പോയി കിടക്ക..അവൾ ഫോൺ എടുത്ത് ദേഷ്യത്തിൽ bed ഇൽ ഇട്ടു..
.
മീനു നീ എങ്ങോട്ടാ ഈ കെട്ടും ബാണ്ടവും ആയി..
.
ഞാൻ നാട്ടിൽ പോവാ..മുത്തശിക്ക് വയ്യ..
.
പിന്നേം വയ്യതായൊ..
.
mm.. അവൾ ഒന്ന് മൂളി മുത്തശി ക്ക് എന്നെ കാണണം എന്ന് പറഞ്ഞു അപ്പോൾ പിന്നെ ഞാൻ അങ്ങ് പോവാ..
.
എന്നാൽ നീ ടൈം കളയണ്ട..cash വല്ലതും വേണോ??
.
ഏയ്യ്..വേണ്ട..അവൾ ബാഗ് എടുത്ത് ഇറങ്ങി.. അവൾ വീണ്ടും വീണ്ടും ആദിയെ try ചെയ്തു..
.
ആദി...ഡാ...
.
door ഇൽ ശക്തം ആയ മുട്ടൽ കേട്ടതും അവൻ ഒന്ന് എണീറ്റു door തുറന്നു..
.
എന്ത് ഉറക്കം ആടാ..
.
ഏട്ടത്തി..ഇത്ര നേരത്തെ എണീറ്റോ???
.
ഓഹ് പിന്നെ 9 മണി ആണോ നിന്റെ നേരത്തെ..
.
അത് കേട്ടതും ചാരു ആരവിനെ ഒന്ന് തറപ്പിച് നോക്കി..
.
നോക്കാതെ മോളു പോയി ചായ എടുത്തിട്ട് വാ..
.
അവൾ ഒന്ന് നോക്കി തിരികെ നടന്നു..
.
ആദി പിന്നേം bed ഇൽ തന്നെ പുതച് കിടന്നു..
.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included