kadhal roja 🥀 part-17

372 41 3
                                    

അവനു പറഞ്ഞു പോയത്
ആലോചിച്ചു വല്ലാതെ കുറ്റബോധം തോന്നി...
.
ഏട്ടാ...

.ആരാ ഏട്ടാ വിളിച്ചേ???
.
ohh ..god.. അവൾ എങ്ങാനും തുമ്പിയോട് പറഞ്ഞ..എന്റെ മാനം പോകും..പിന്നെ ഇവളുടെ മുഖത്തു എങ്ങിനെ നോക്കും..അവന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്ന് വന്നു..
.
ഏട്ടാ..ഏട്ടാ..ഡാ..പൊട്ടാ..
.
എന്താ?? അവൻ ഒന്ന് ഞെട്ടി..
.
ഓഹ്..എന്റെ ഏട്ടൻ പൊട്ടൻ ആണെന്ന് സമ്മതിച്ചു..
.
അവൻ ഒന്നും മിണ്ടിയില്ല.
.
അല്ലാ ആരാ വിളിച്ചേ???
.
അത്..നിന്റെ ഫ്രണ്ട് ഇല്ലേ ഇങ്ങോട്ട് വരാറുള്ള..
.
ഏത് friend???
.
aa പാട്ട് ഒക്കെ പാടുന്ന..അവൻ അറിയാത്ത രീതിയിൽ പറഞ്ഞു..
.
ഓഹ്..മീനു..എന്താ പറഞ്ഞെ!!
.
ഏയ്യ് വെറുതെ വിളിച്ചത് ആണെന്നാ പറഞ്ഞെ!!
.
ഞാൻ ഒന്ന് തിരിച്ചു വിളിച്ചു നോക്കാം!!
.
വേ...വേണ്ട..അതിന്റെ ആവശ്യം ഒന്നും  ഇല്ലാ..അത്യാവശ്യം ആണേൽ ഇങ്ങോട്ട് വിളിക്കും
.
ഇങ്ങോട്ട് വിളിച്ചത് അല്ലെ???
.
എന്നാലും വേണ്ട..ഒന്നാമത് അത് hostel ആണ്.. പിന്നെ അവൾ ഉറങ്ങി കാണും!!
.
ആഹ്ഹ് അത് ശെരിയാ...നാളെ ചോദിക്കാം ലെ!!
.
ആഹ്ഹ് അതെ..ഈശ്വര അവൾ മറന്നു പോകണേ..അവൻ മനസ്സിൽ പറഞു..
.

അന്ന് അവന് ഉറക്കം വന്നില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അന്ന് അവന് ഉറക്കം വന്നില്ല..അവൻ തുമ്പി യുടെ മുറിയിലേക്ക് നടന്നു..
.
മോളെ..
.
അവന്റെ മോളെ വിളി കേട്ടതും തുമ്പി അവനെ അതിശയത്തോടെ നോക്കി..
.
എന്താ വിളിച്ചേ??
.
അല്ല തുമ്പി മോൾ ഉറങ്ങിയോ??
.
aa ഉറങ്ങി..അവൾ വീണ്ടും ബുക്കിൽ നോക്കി..
.
ഇങ്ങനെ ഉറക്കം ഒക്കെ ഒഴിച് പഠിച്ചാൽ നിന്റെ ഭംഗി പോകും...
.
ഏഹ്ഹ്..അവൾ കണ്ണ് ഒന്ന് തിരുമ്പി..
.

അവൾ കണ്ണ് ഒന്ന് തിരുമ്പി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Kadhal Roja 🌹Where stories live. Discover now