അവൾ ചുമരിൽ ഉള്ള അവന്റെ photo ഒന്ന് നോക്കി..ഒന്ന് പുഞ്ചിരിച്ചു..
.
ആവണി..
.
എന്താ മീനു ??
.
നിന്റെ ഏട്ടന് affair ഉണ്ടോ??
.
എന്താ..
.
അല്ല..ഈ പുസ്തകത്തിലും മറ്റും ഓരോന്നു കുത്തി കുറിച്ചത് കണ്ട് ചോദിച്ചതാ..
.
നിനക്ക് അവനെ കണ്ടിട്ട് എന്താ തോന്നുന്നേ??
.
ഒരു കൊച്ചു romeo ആണെന്ന്..
.
രണ്ട് പേരും ചിരിച്ചു..
.
അതെന്താ മീനു അങ്ങിനെ തോന്നാൻ..
.
ഏയ്യ്..അങ്ങിനെ തോന്നി..
.
mm.. സംഭവം അവൻ ഒരു തല്ലുകൊള്ളി ആണ് എങ്കിലും പാവം ആണ്..ദേഷ്യം വന്നാൽ പിന്നെ മൂക്കത്താ..
.അവൻ എവിടേം വായ നോക്കി നിൽക്കുന്നത് ആയോ ആരും ഇന്നേ വരെ പറയുകയോ കാണുകയോ ചെയ്തിട്ടില്ല..ഞാൻ ആയിട്ട് അവനെന്നും അടി ഉണ്ടാക്കും but പരസ്പരം പിരിഞ്ഞു ഇരിക്കാൻ എനിക്കോ അവനോ ആകില്ല..
.
അങിനെ എല്ലാരുടേം അടുത്ത് ഒന്നും അവൻ സംസാരിക്കില്ല..ആവശ്യം ഇല്ലാതെ ആരുടേം കാര്യത്തിൽ ഇടപെടുകയൊ ഒന്നും ചെയ്യില്ല..
.
.മീനു ആവണി പറയുന്നത് കേട്ട് ഇരുന്നു
.
എല്ലാരുടേം അടുത്ത് ദേഷ്യപെടില്ല..എന്തിനു ഒരു പെണ്ണിനെ പോലും തെറ്റായി നോക്കുന്നതൊ സംസരിക്കുന്നതൊ ആയി ഞാൻ അറിഞ്ഞിട്ടില്ല..
.
ഏയ്യ്..അത് ചുമ്മാ..തെറ്റായി നോക്കുന്നുണ്ടോ ഇല്ലയോ എന്ന് കാണുന്നവർക്ക് മാത്രല്ലേ അറിയൂ ???
.
മീനു ആദിയുടെ photo യിൽ നോക്കി കൊണ്ട് പറഞ്ഞു..
.
അതെന്താ മീനു അങ്ങിനെ പറഞ്ഞെ??
.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included