അവൾ അന്ന് മുഴുവൻ jain നെ കുറിച്ച് ആലോചിച്ചു..
.
.ഇനി ശെരിക്കും അവൻ പറയുന്നത് സത്യം ആയിരിക്കുമോ?? ഞാൻ തെറ്റ്
. ധരിചത് ആയിരിക്കുമോ?? ഓരോന്നും അലൊചിച് അവൾ എപ്പോഴോ ഉറങ്ങി പോയിnext mornig..
.
നീ ബാഗിൽ ഫുഡ് വെച്ചോ..
.
aa. ..
.
കുപ്പി എടുത്ത് വച്ചോ??
.
എന്റ്മ്മെ എല്ലാം എടുത്ത് വെച്ച്..
.
ആവണി എല്ലാം പെറുക്കി കൂട്ടി ബാഗിൽ ഇട്ടു..
.
നീ വല്ലതും കഴിച്ചാ..
.
എനിക്ക് സമയം ഇല്ലമ്മെ..ഇപ്പൊ തന്നെ ഒത്തിരി ലേറ്റ് ആയി.ആരേലും അക്കുമെങ്കിൽ നൊക്കായിരുനു..
.
എന്തെടുത്തിട്ടാ നേരം വൈകിയേ..ഇവിടെ മല മറക്കണ പണി ഒന്നും ഇല്ലായിരുന്നല്ലെ??
എന്നിട്ട് ലേറ്റ് ആയി പൊലും തിന്നിട്ട് പോയാ മതി..
.
അമ്മേ..എന്റെ ചാവി കണ്ടോ??
.
step മെല്ലെ ഇറങ്ങി വരുന്ന ആദിയെ കണ്ടതും ഗൗതമി ഒന്ന് നോക്കി..
.
നീ എങ്ങോട്ടാ..
.
കോളേജിൽ..
.
ഈ വയ്യാഞിട്ടൊ?? ഇപ്പൊ class ഒന്നും ഇല്ലല്ലോ??
.
അത് ഇല്ല..
.
എന്നാ പിന്നെ മോൻ എങ്ങോട്ടും പോകുന്നില്ല..
.
പിന്നെ ഇവിടെ എത്രെ എന്ന് വെച്ചാ ഇരിക്കാ..എനിക്ക് ബോർ അടിക്കുനു
.
എന്നാൽ..തിരിച്ചടിക്ക് ഏട്ടാ..
.
ഇങ്ങു വാ തരാം..
.
ആദി പറയുന്ന കേട്ടോ??
.
അമ്മേ അവിടെ രണ്ടു കോളേജ് ഉം കൂടി ഒരുമ്മിചാ പ്രോഗ്രാം conduct ചെയ്യുന്നേ..ഞാൻ അല്ലെ coodinator
.
എന്തേലും ചെയ്യ്..ഓരോന്നും വരുത്തി വെക്കും നീറുന്നത് ഞാൻ..
.
ആദി പിന്നെ ഒന്നും പറയാൻ നിന്നില്ല ചാവി എടുത്ത് ഇറങ്ങി..
.
ഏട്ടാ..ഞാനും കൂടെ..
.
നീയെന്താ പറഞ്ഞെ തിരിച്ചു അടിക്കാനൊ!!
.
അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ..
plz ഏട്ടാ ..
.
ഉം ഓക്കേ...കേറ്..
.
.മീനു നീ ഇതുവരെ ആയില്ലേ???
.
ഓഹ്..ഞാൻ ഇല്ല ...
.
ഉം എന്താ ..
.
എനിക്കൊരു മൂഡ് ഇല്ല ഗായു..
.
പിന്നെ കോളേജിൽ നിനക്ക് പ്രോഗ്രാം ഉള്ളതാ ..
അതും ഇത്തവണ രണ്ടു കോളേജ് ഉം ഒരുമിചാ..ലിന്റ തല തുവർതി കൊണ്ട് പറഞ്ഞു..
.
എനിക്ക് മടുത്തു..ഞാൻ ഇല്ല.
.
ദെ പെണ്ണെ മര്യാദക്ക് വന്നോ??
.
ലിന്റയും ഗായുവും മീനുവിനെ കുത്തി പൊന്തിച് കോളേജിൽ കൊണ്ട് പോയി..
.
വഴിയിൽ അവിടേം ഇവിടേം നോക്കി മീനു നടന്നു..
.
ദെ ആദി ഏട്ടൻ..ലിന്റ യുടെ കൗതുകം നിറഞ്ഞ സ്വരം ഉയർന്നതും മീനു ഒന്ന് ചുറ്റും നോക്കി.. അവൾക് എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി..
.
അല്ല പുള്ളിയുടെ നെറ്റിയിൽ എന്ത് പറ്റി..
.
മീനുവിന്റെ ചിരി ഒന്ന് മങ്ങി..
.
മീനു അവന്റെ നോട്ടം ഒന്ന് കിട്ടിയിരുനെങ്കിൽ ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയി..
.
മീനു.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included