note: 18+ condent included നിങ്ങൾക്ക് ഇഷ്ടം ഇല്ലെങ്കിൽ plz skip
.
ആദി ഫോൺ ഒന്ന് നോക്കിയതും ഗൗതമിയുടെ missed call..
.
ഓഹ്..god അമ്മ..
.
ഇനി അമ്മ എങ്ങാനും അറിഞ്ഞു കാണുമോ??ആദി phone എടുത്ത് ഗൗതമിയെ വിളിച്ചു..
.
ഹലോ..
.
oo..നീ എവിടെയാ..
.
അത്..ഞാൻ..ഒരു കല്യാണതിനു വന്നതാ..
.
ആരുടെ..
.
എന്റെ ..
.
നിന്റെയോ ,,.
.
അവൻ ഒന്ന് ഞെട്ടി..
.എൻ..ന്റെ അല്ല..എന്റെ friend ന്റെ..
.
എന്നിട്ട് കഴിഞ്ഞോ??
.
കല്യാണം കഴിഞ്ഞു..
.
നീ ഇങ്ങോട്ട് പൊന്നോ??!!
.
ഇല്ല. .
.
mm.. ഗൗതമി ഒന്ന് മൂളി..
.
എന്താ അമ്മ..
.
ഒന്നുമില്ല..എനിക്ക്..എന്തോ നിന്നെ കാണണം എന്ന് തോന്നി..
.
എന്ത് പറ്റി..
.
അത് ഞാൻ ഇന്ന് പുലർച ഒരു സ്വപ്നം കണ്ടു..നിന്റെ കല്യാണം കഴിഞെന്ന്...
.
ഏഹ്ഹ്..ആദി..ഒന്നു ഞെട്ടി..അവൻ ഒന്ന് ചുമചു...
.
എന്ത് പറ്റി..നീ എന്തിനാ ചുമക്കുനെ..
.അറിയില്ല..എന്തോ ശിരസിൽ കയറിയത..🤧
.
എന്നാ വെളളം കുടിക്ക്..
.
കുടിച്ചോണ്ടിരിക്ക..😪 ആരാ വധു എന്ന് മറ്റോ കണ്ടോ???
.
അത് കണ്ടില്ല..നീ താലി കെട്ടുന്നത് കണ്ടപ്പോഴെ ഞാൻ ഉണർന്നു പോയ ടാ..
.
അതെന്തായാലും നന്നായി..
.
എന്താ??!!!
.
അല്ല..കഷ്ട്ടായി നു..
.
mm.. എന്നിട്ടൂം എനിക്ക് സമാധാനം ഇല്ലാതെ അമ്മ പണിക്കാരെ പോയി കണ്ടെ ടാ..
.
എന്നിട്ട്..
.
aa മഹപാപി പണിക്കർ പറയാ..ഈ ദിവസതിനു ഉള്ളിൽ നിന്റെ കല്യാണം കഴിയും എന്ന്..
.
ആദി നിന്ന് നഖം കടിച്ചു...
.
രാവിലെ തൊട്ട് നിന്നെ ഞാൻ വിളിക്കുന്നു.. നീ ആണേൽ എടുക്കുന്നും ഇല്ല..സത്യം പറയടാ മോനെ..നിന്റെ കല്യാണം ഒന്നും ആയിരുന്നില്ലല്ലോ ലെ..
.
ഏയ്..ഞാൻ അങ്ങിനെ
ചെയ്യുമൊ?!🤧
.
mm.. ചെയ്യതിരുന്നാൽ നിനക്ക് കൊള്ളാം.. വല്ല അവളും മാരെം കെട്ടി ഇങ്ങോട്ട് എങ്ങാനും വന്നാൽ..ഇവിടെ മുറ്റം അടിച്ചു വാരുന്ന നല്ല കുറ്റീ ചൂൽ ഉണ്ട്..അതോണ്ട് നടും പുറം വഴി കിട്ടും.. പിന്നെ നിനക്ക് ഇങ്ങനെ ഒരു വീടോ അമ്മയോ അച്ഛനോ ആരും ഇല്ല ..പൊക്കോണം എങ്ങോട്ട് എങ്കിലും..
.
ആദി ഒന്ന് ഉമിനീർ ഇറക്കി..
.
ഇപ്പോഴാ മോനെ അമ്മക്ക് സമാധാനം ആയത്..എന്നാ എന്റെ മക്കള് വല്ലതും കഴിച്ചു കിടന്നോ..
.
വേണ്ട അമ്മെ വയർ നിറഞ്ഞു 🤧
.
എന്നാൽ ഞാൻ വെക്കുവാ..വേഗം നീ നാട്ടിൽ വരണം..കേട്ടല്ലോ..
.
mm.. കേട്ട്..
.
അതും പറഞ്ഞു ഗൗതമി ഫോൺ cut ചെയ്തു..
.
ആദി എന്തൊക്കയോ ചിന്തിച്ച് അവിടെ ഇരുന്നു..
.
ആദി....
.
dixa നീ എവിടെ ആയിരുന്നു..
.
ഞാൻ ഒന്ന് പുറത്ത് പോയതാ..ഈ നാട് ഒന്ന് കാണാം ലോ എന്ന് കരുതി.
.
ഈ പാതിരാത്രിയിലൊ??🙄
.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included