അവൻ ആ..പാധസ്വരം ഒന്ന് കയ്യിൽ ഒതുക്കി..ഇത് എന്റെ കയ്യിൽ ഇരിക്കുനതിനെക്കാൾ നിന്റെ കാലിൽ കിടക്കുന്നത് തന്നെ ആണ് ഭംഗി ..എന്നാലും ഇരിക്കട്ടെ എന്റെ കൈയ്യിൽ..
.
അവൻ അവളെ ആദ്യമായി കണ്ട അവളെ കുറിച് അറിഞ്ഞ ആ ദിവസത്തെ ഓർത്തു..
***** ***** ******ഏട്ടാ!!!
ഏട്ടാ!! ഡാ പൊട്ടാാ!!!
ഒഹ്ഹ് ..ഒരു പുസ്തക പുഴു..ആവണി വന്നു അവന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങി ബെഡിൽ ഇട്ടു..
.
എന്താടി നിനക്ക്??
.
അതെ നാളെ ഒറ്റയ്ക്ക് പോകരുത് !!
.
അതെന്താ വല്ല പണിക്കന്മരും പറഞ്ഞോ അങ്ങിനെ??
.
അതല്ല മണ്ട എന്നേ നാളെ ഒരു സ്ഥലത്ത് കൊണ്ട് വിടണം...
.
മണ്ടൻ നിന്റെ അച്ഛൻ...
.
ആര്?? ഗൗതമി കണ്ണുരുട്ടി 😒
.
ഓഹ് കടവുളേ .. അമ്മ എപ്പോ വന്നു ..അവൻ ഒന്ന് ചിരിച്ചു കാണിച്ചു..ഞാൻ വന്നിട്ട് കാലം കുറച്ചായി...
.
അമ്മേ ഈ ഏട്ടൻ എന്റെ അച്ഛന് വിളിച്ചു 🤧
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included