കാന്റീൻ കയറി കാർത്തി അവൾക് ഒരു CHAIR നീക്കി ഇട്ടു കൊടുത്തു ..
.
മീനുട്ടി എന്ത് വേണം കഴിക്കാൻ...
.
എനിക്കൊന്നും വേണ്ട .. ഞാൻ നീ വിളിച്ചത് കൊണ്ട് മാത്രം വന്നതാ ..
.
അങ്ങിനെ പറഞ്ഞാൽ എങ്ങിനെയാ .. എന്നാൽ ഒരു മസാല ദോശ ആയാലോ !!
നിന്റെ FAVOURITE അല്ലെ ..
.
അവൾ ഒന്ന് ചിരിച്ചു ..
എന്നാൽ മീനാമ്മ ഇവിടെ ഇരിക്ക് ഞാൻ പോയി വാങ്ങിയിട്ട് വരാം ..
.
അവൾ ഒന്ന് തലയാട്ടി ... തിരിഞ്ഞതും ആദി ആരോടോ ചിരിച്ചു സെൽഫി എടുക്കുന്നു ..
മീനു ഒന്ന് ഏന്തി വലിഞ്ഞു നോക്കി ... തൊട്ടടുത്തു കൈ ചേർത്തു പിടിച്ചു തല
തോളിൽ വെച്ചു നിളയെ കണ്ടതും മീനുവിന്റെ മുഖം ഒന്ന് മുറുകി .
.വായ്നോക്കി ... അവൾ പല്ലു കടിച്ചു ..
.
മീനു മസാല READY ...
.
അതെ ടൈമിൽ ആദി ഒന്ന് അവളെ നോക്കി .. അവൾ ഒരു ലോഡ് പുച്ഛം
വാരി വിതറി മസാല കൈ കൊണ്ട് അമർത്തി .. ആദി അവളെ ഒന്ന് പുരികം
ഉയർത്തി കാണിച്ചു .. അവൾ ദോശ വലിച്ചു കീറി കറിയിൽ മുക്കി
വായിൽ കുത്തി കയറ്റി ..
.
അതുകൊണ്ട് ആദി ഒന്ന് വാ പൊളിച്ചു ..
.മീനു വിശപ്പില്ല പറഞ്ഞിട്ട് ..???
.
മ്മ് ഇപ്പൊ എനിക്കെന്തോ വല്ലാത്ത വിശപ്പ് .. അവൾ വീണ്ടും വീണ്ടും
വായിൽ കുത്തി കയറ്റി ,.. വിശപ്പില്ലാതെ തിന്നുന്നതിനാൽ അവൾക്
vomit വന്നു ..
.
മീനു എന്തേലും problem ഉണ്ടോ ??
.
eyy ഇല്ല കാർത്തി .. അവൾ ഒന്ന് എണീറ്റതും അവൾ ബാക്കിലേക്ക്
ആഞ്ഞു .. കാർത്തി അവളെ വീഴാതെ താങ്ങി ..
.
എന്ത് പറ്റി മീനു ... ഹോസ്പിറ്റൽ പോണോ ??
.
വേണ്ട..
.
അവൾ ഒന്ന് ചിരിച്ചു നടന്നു .. തലക്ക് എന്തോ വല്ലാത്ത കനം
തോന്നി .. കണ്ണുകൾ ഒന്ന് മങ്ങി .. അവൾ ഒന്ന് താഴേക്ക് ചാഞ്ഞു ..
.
അവൾ കണ്ണൊന്ന് വലിച്ചു തുറന്നു .. ഏതോ ഒരു മുറി അവൾ പെട്ടന്ന് ചാടി
എഴുനേൽക്കാൻ ശ്രമിച്ചതും കയ്യിൽ ട്രിപ്പ് ഇട്ടിരിക്കുന്നു ,
.
ഞാൻ ഹോസ്പിറ്റലിൽ ആണോ ?? എനിക്കെന്താ സംഭവിച്ചേ ..
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included