അമ്മേ...അമ്മേ..
.
ooh ഈ പെണ്ണ് എന്തിനാ കാറുന്നെ ???
.
ഇങ്ങോട്ട് ഒന്ന് നോക്കിയേ!!
.
എന്താ ??ഈ ഡ്രസ്സ് കൊള്ളാമോ?? ഒരു ലഹങ്ക നെഞ്ചോട് ചെർതിട്ട് ആവണി ചോദിച്ചു..
.
ഗൗതമി ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു നിനക്ക് ചേർന്നത് കൊണ്ടല്ലേ ഇത് നിനക്ക് വാങ്ങിയത്
.
ആവണി ചിരിച്ചു..
.
നാളെ എന്റെ ഫ്രണ്ട്സ് വരും..
.
ഏത് ഫ്രണ്ട്സ്..നീ ആരേം വീട്ടിൽ വിളിക്കാറില്ലല്ലൊ!!
.
aa ഇത്തവണ വിളിച്ചിട്ടുണ്ട്..അമ്മേടെ കൈപുന്യം എല്ലാവരേം അറിയിക്കണം.
.
ഗൗതമി അവളെ ഒന്ന് നോക്കി.. എന്നിട്ട് അലമാരിയിൽ നിന്നും ഒരു ബോക്സ് ഉം കവർ ഉം എടുത്തു അവൾക് നേരെ നീട്ടി..
.
ഇത് എന്താ അമ്മേ !!
.
തുറന്നു നോക്ക്..
.
അവൾ തുറന്നു ന്നൊക്കിയതും ഒരു necklace ..
.
ഇത് അച്ഛൻ കൊടുത്ത് അയച്ചതാ
മറ്റേ കവറിൽ നിന്നും അവൾ lap എടുത്ത്.. ഇതെന്റെ എട്ടന്റെ വക അപ്പൊ അമ്മയുടെ വ്ക എന്താ..അവൾ ഒന്ന് പുരികം ഉയർത്തി ചോദിച്ചു!!!
.
ഗൗതമി അടുത്ത് വന്ന് അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു..
.
എന്റെ മോൾക്ക് എന്താ വേണ്ടേ???
.
അവൾ അമ്മയെ ഇറുകെ കെട്ടിപിടിച്ചു..
.
എനിക്ക് ഇത് തന്നെ ധാരാളം.. അവൾ ചിരിച്ചു..
.
ഗേറ്റ് തുറന്നു bike കയറ്റുന്ന ശബ്ദം കേട്ട പാടെ അവൾ മുറ്റതേക്ക് ഓടി..
.
ആദി അവളെ ഒന്ന് നോക്കി..mind ചെയ്യാതെ പോയി sofa യിൽ ഇരുന്നു..
.
അമ്മ ..അമ്മ ..എനിക്ക് കുടിക്കാൻ കുറച്ചു വെളളം ..
.
ഇത് കേട്ടതും ആവണി ഓടി പോയി അവന് വെള്ളം എടുത്ത് കൊണ്ട് വന്നു അവന് നേരെ നീട്ടി..
.
ഏട്ടാ..വെളളം...
.
ആദി അവളെ ഒന്ന് നോക്കി എന്നിട്ട് വെളളം വാങ്ങി കുടിച്ചു..mobile എടുത്ത് അതിൽ നോക്കി ഇരുന്നു..
.
ആവണി അവന്റെ കയ്യിലെക്കു നോക്കി.. എന്നിട്ട് അവന്റെ അടുത്ത് ഇരുന്നു..
.
ഏട്ടാ..
.
അവൻ ഒന്നും മിണ്ടിയില്ല..
.
ഏട്ടാ..
.
ആദി അവളെ ഒന്നു നോക്കി...
.
എനിക്ക് ഒന്നും കൊണ്ട് വന്നില്ലേ..
.
എന്ത് കൊണ്ട് വന്നില്ലേ എന്ന് അവൻ പുരികം ഉയർത്തി ചോദിച്ചു.
.
ഏട്ടൻ മറന്നോ??
.
എന്ത് മറന്നോ എന്ന്!!!
.
അത് എട്ടനൊർമില്ലെ ??
.
എന്ത് ??
.ഈ ഡ്രസ്സ് കൊള്ളാമോ ഏട്ടാ?? അവൾ പിന്നേം ചോദിച്ചു ..
.
aa കൊഴപ്പല്ല്യ..അവൻ ഒഴുക്കൻ മ്മട്ടിൽ പറഞ്ഞു ..
.
സത്യം ആയിട്ടും ഏട്ടന് ഒർമില്ലെ ??
.
നീ കൊറേ നേരം ആയല്ലോ ?? കാര്യം എന്താനു വെച്ചാൽ പറയ് അല്ലാതെ അറിയില്ലേ അറിയില്ലേ എന്ന് ചോദിച്ചാൽ ഞാൻ എന്ത് പറയാനാ..ആദി അൽപ്പം ഗൗരവതിൽ പറഞ്ഞു
.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included