ഇയ്യാളെ ഞാൻ മുൻപ് എവിടെയോ???
മീനു എന്തൊക്കയോ ആലൊചനയിൽ മുഴുകി..
.
മീനു..മീനു..
ഓടി കിതച്ചുകൊണ്ട് ലിന്റയും ഗായുവും മീനുവിന്റെ അടുത്ത് വന്നു...
.
അപ്പോഴും അവരെ ശ്രദ്ധിക്കാതെ നിന്ന മീനുവിനെ ഒന്നും കൂടെ കുലുക്കി കൊണ്ട് ഗായു ചോദിച്ചു...
.
പെട്ടന്ന് ചിന്തയിൽ നിന്നും ഉണർന്ന മീനു ലിന്റയെയും ഗായുവിനെയും മാറി മാറി നോക്കി...
.
അതെ ഞങൾ നിന്നോടാ ചൊധിക്കുനെ...
.
അപ്പോൾ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ...അടുത്തു നിന്ന ഒരു കുട്ടി സംഭവിചതെല്ലം പറഞ്ഞു...
.
ഇതെല്ലാം കേട്ട് ലിന്റ വാ പൊളിച്ചു...
.
ഏഹ്ഹ്!! നിനക്ക് വേണ്ടി ചോദിക്കാൻ മാത്രം അത് ആരാ...ഗായു മീനുവിന്റെ മുഖത്ത് നോക്കി..
.
എന്തായാലും ഒരു കിടിലൻ പയ്യൻ..ലിന്റ ഒന്ന് രോമാഞ്ച പുളകിത ആയി..എന്നാ അടി ആയിരുന്നു..
.
മതി... നിങ്ങൾക്ക് ഇതൊക്കയാ വലിയ കാര്യങ്ങൾ ..മീനു രണ്ടു പെരെയും രൂക്ഷമായി നോക്കികൊണ്ട് അവിടെ നിന്ന് പോയി..
.
ഇവൾക്ക് ഇതെന്താ പറ്റിയെ..ലിന്റ ഗായുവിനോട് ആയി പറഞ്ഞു..
.
നിനക്ക് എവിടെയാ എന്താ പറയേണ്ടത് എന്ന് ഇപ്പോഴും അറിയില്ലല്ലേ ലിന്റെ..ഗായുവിനു നന്നായി ദേഷ്യം വന്നു
അത് ഞാൻ പെട്ടന്ന്..മതി ഇനി ഒന്നും പറയണ്ട വാ പോകാം
******* ****** *******
വീട് ന്റെ ഗേറ്റ് തുറന്നു കയറിയതും ആദി ആവണിയെ വിളിച്ചു..
.
തുമ്പി മോളെ ഒന്ന് അവിടെ നിന്നെ...
.
എന്താ ഏട്ടാ??!!!
.
ഇന്ന് കോളേജിൽ അടി ഉണ്ടാക്കാൻ കാരണം തന്നെ നീയാ..ഇതെല്ലാം അമ്മയുടെ അടുത്ത് എങ്ങാനും
വിളബിയാൽ ഉണ്ടല്ലോ...പിന്നെ എന്റെ മോള് എയർ ഇൽ ആയിരിക്കും...
.
ഇല്ല ഏട്ടാ ..ഞാൻ അങ്ങിനെ ചെയ്യുമോ???
.
ഏയ് തീരെ ഇല്ല..കുട്ടിപിശാച്
ഏഴു നെൽക്കുന്നത് തന്നെ എനിക്ക് എങ്ങിനെ പണി തരാം എന്ന് ചിന്തിച്ചാ ..
.
ശേ..ഏട്ടൻ വല്ലാതെ തെറ്റ് ധരിച്ചു.
.
ആഹാാ !!! അവൻ അവളുടെ ചെവിയിൽ ഒന്ന് നുള്ളി..
.
വന്നു കയറിയില്ല തുടങ്ങിയാ രണ്ടും..
.
ഏയ് ഇല്ല അമ്മ..ഇവൾക്ക് ..ഇവൾക്ക് ഉണ്ടല്ലോ ഒരു ക്ഷീണം ഞാൻ അപ്പൊ റസ്റ്റ് എടുക്കാൻ പറയുകയായിരുന്നു...
.
അയ്യാ ..എവിടെയും കാണില്ല ഇത്രേം സ്നേഹ നിധി ആയ മക്കളേ...ഗൗതമി ഒന്ന് ചുണ്ട് കോട്ടി..
.എന്നാൽ രണ്ടും വാ..
.
രണ്ടു പേരും വീട്ടിൽ കയറിയതും...
.
എന്റെ പൊന്നു മോൻ അവിടെ ഒന്ന് നിന്നെ...
.
എന്താ അമ്മേ..
.
ഗൗതമി അവന്റെ ചെവി പിടിച്ചു തിരിച്ചു..
.
ആഹ്ഹ്....എന്താ അമ്മേ???
.
എന്താനൊ???? ആരുടെ അടുത്ത് തല്ലു ഉണ്ടാക്കിയിട്ടാ ഡാ തല്ലു കൊള്ളി നീ വന്നിരിക്കുനെ..ഏഹ്ഹ്???
.
ആദി ആവണിയെ ഒന്ന് നോക്കി
.
ഞാനോ???
.
പിന്നെ ആരാടാ???
.
ഞാൻ ആരോടും വഴക്ക് ഉണ്ടാക്കിയില്ല...
.
ഇല്ലേ??! പിന്നെ എങ്ങിനെ ആടാ നിന്റെ ഷർട്ടിൽ കാലിന്റെ പാട്..
.
അത് കാലിന്റെ പാട് ഒന്നും ആവില്ല...
.
പിന്നെ???
അത് എന്റെ കഷ്ട്ട പാടിന്റെ അടയാളം ആണ്??
.
ഇത്ര വലുതായി എന്ന് നോക്കില്ല..ചട്ടകം പഴുപ്പിച് വെക്കും ഞാൻ?? അച്ഛൻ നാട്ടിൽ വരുമ്പോൾ അങ്ങോട്ട് പൊയ്ക്കോണം .എനിക്ക് വയ്യ ഇങ്ങനെ ആധി പിടിക്കൻ..
.
അരിഞിട്ട പേരാ ആദി.. ആവണി ഒന്ന് ചിരിച്ചു..
.
നിനക്ക് ഞാൻ താരാട്ടാ കുട്ടി തെവാങേ..ആദി ആവണിയെ നോക്കി പല്ല് കടിച്ചു..
അത് കണ്ടതും...
.
അമ്മേ അങ്ങിനെ അല്ല..ഏട്ടൻ ന്യായം ആയ കാര്യതിനാ അടി undkkiye.
.
ആവണി പറയുന്നത് കേട്ടതും അടുത്തത് എന്ത് പാര എന്ന മട്ടിൽ അവൻ നോക്കി..
.
എന്ത് ന്യായം??!!
.
അത് പിന്നെ അമ്മേ എന്റെ ക്ലാസ്സിലെ ഒരു കുട്ടിയോട് ഒരുത്തൻ വളരെ മോശം ആയി പെരുമാറി..എന്റെ ഏട്ടൻ ൻല്ല്ത് ആയോണ്ട് പോയി ചോദിച്ചു..അല്ലെ ഏട്ടാ...
.
ആദി അന്തം വിട്ട് ആവണി യെ നോക്കി..
.
കണ്ണിൽ കണ്ട പെൺപിള്ളേരെ നോക്കി അവർക്കു വേണ്ടി തല്ലു ഉണ്ടാക്കാൻ annoda നിന്നെ ഒക്കെ
വളർതുനെ 😒
.
അമ്മേ അത് അങ്ങിനെ കണ്ണിൽ കണ്ടത് അല്ല..ആവണി പിന്നെയും പറഞ്ഞു തുടങ്ങി...
.
പിന്നെ?? ഗൗതമി ആദി യെ രൂക്ഷ്മയി നോക്കി..
.
ഈ മരയൊന്ത് എനിക്ക് ഉള്ള പെട്ടിക്കു order കൊടുക്കുമോ 😬 ആദി തലക്ക് കൈ വച്ചു.
.
അത് അമ്മയുടെ ഭാവി മരുമകൾ ആണ്..
.
ആണോ ഡാ..ഗൗതമി ആദി ക്കു നേരെ ചീറി..
.
ഇവൾ ഓരോന്നു പറയുന്നത് കേട്ട് അമ്മ ഇങ്ങനെ തുള്ളല്ലേ..ആദി പിന്നെ ഒന്നും പറയാതെ മുറിയിൽ കയറി പോയി...
.
ഡി...നീ പറയുന്നത് സത്യം ആണോ??
.
അത് പിന്നെ.
.
ഏത് പിന്നെ..
.
അല്ല ഇങ്ങനെ നായികയെ രക്ഷിചിട്ട് അല്ലെ ഈ സിനിമയിൽ ഒക്കെ..??
.
.ഒറ്റ വീക്കു വെച്ച് തന്നാൽ ഉണ്ടല്ലോ??
ഞാൻ എന്റെ കുഞ്ഞിനെ വെറുതെ ചീത്ത പറഞ്ഞു..
.
oohh. .ഞാൻ പറഞ്ഞത് അമ്മ അങുനെ തള്ളി കളയൊന്നും വേണ്ട..
.
ആവണി അതും പറഞ്ഞു സ്റ്റെപ് കയറി..
.
ആദി മുറിയിൽ കയറിയ പാടെ അവന്റെ ബെഡിൽ ഒന്ന് അമർനു വീണു ഒരു അപ്പൂപ്പൻതാടി കണക്കെ..
.
കണ്ണുകൾ മെല്ലെ അടച്ചു..
.
അദ്യം തെളിഞ്ഞ അവളുടെ ഇളം പച്ച shide ഉള്ള കണ്ണുകളെ ഓർത്തു..
.
ആദ്യം ആയി അവളുമായി ഉണ്ടായ eye contact അവന്റെ മനസ്സിൽ മഞ്ഞു കട്ട വീണ പോലെ തോന്നി..
.
എന്നാ കണ്ണ് ഡാ..പെട്ടന് എന്തോ ഓർത്ത പോലെ അവൻ പോക്കറ്റിൽ
കൈ ഇട്ടു..അതി നിന്നും അവളുടെ പദസ്വരം കയ്യിൽ എടുത്തു..
.
ഒന്ന് ഉയർത്തി നോക്കി...
.
നീ പോലും അറിഞു കാണില്ല ഈ padhswaram നിന്റെ കാലിൽ നിന്നും ഉതിർന്നു വീണതും എന്നിൽ നീ വേര് പാടർതിയതും...
.
അവൻ ഒരു പുഞ്ചിരിയോടെ അടുത്തു കിടന്ന pilow യെ നെഞ്ചോട് ചേർത്തൂ...
.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included