ആദി ഏട്ടാ..
.
ഫോണിൽ നോക്കി കൊണ്ട് ഇരുന്ന ആദി ഒന്ന് തിരിഞ്ഞു നോക്കി
.
എന്താ mridhu..
.
i luv u..
.
ആദി അവളെ ഒന്ന് നോക്കി..
.
*എന്റെ ദൈവമെ.. ഇത് വല്ലാത്ത പുലി വാല് അയ്യല്ലൊ!!
.
എന്താ ഒന്നും മിണ്ടാത്തത്..
.
ഏയ്യ്..ഒന്നുമില്ല mridhu..
.
എന്നെ ഒന്ന് പുറത്ത് കൊണ്ട് പോകാമോ???
.
ehh ഞാനോ???
.
പിന്നെ..
.
അല്ല..എന്റെ പെങ്ങൾ കണ്ടാൽ ...
.
ഏയ്യ് ആരും കാണില്ല..
.
അവന് തിരിച്ചു എന്ത് പറയണം എന്ന് അറിയാതെ ആയി..
.
കൊണ്ട് പോകുമോ???
.
um.. അവൻ ഒന്ന് മൂളി..
.
.
മീനാക്ഷി..
.
എന്താ നിള..
.
അല്ല..തനിക്കൊരു program chance വന്നിട്ടുണ്ട്..ഒരുപാട് പേര് recommendation വന്നെങ്കിലും ഞാൻ തന്നെയാ പറഞ്ഞെ..
.
മീനു ഒന്ന് ചിരിച്ചു..
.വേറെ എവിടെയും അല്ല എന്റെ റെസിഡൻസ് അസോസിയേഷൻ ആണ്..ഇന്നാണ് പ്രോഗ്രാം
.
.ഇന്നൊ???
.
. mm അതെ തന്നെ പോലെ ഒരാൾ ആകുമ്പോൾ practice ന്റെ ആവശ്യമില്ലല്ലോ!!!.
.
എന്നാലും ഹോസ്റ്റലിൽ നിന്നും ഇറങണ്ടെ???
.
അതൊക്കെ ഞാൻ ഏറ്റു.. താൻ കൂടെ പോന്നാൽ മതി ഞാൻ വന്ന് pick ചെയ്തോളാം..
.
mm മീനു ഒന്ന് അലൊചിചിചു..
.
വാ..ആദി ഏട്ടാ...
.
ആദി യുടെ പേര് പറയുന്നത് കേട്ടതും മീനു ഒന്ന് തിരിഞ്ഞ് നോക്കി..കോളേജ് ground ഇൽ ആദിയുടെ കൈയ്യിൽ തൂങ്ങി നടക്കുന്ന mridhu..
.എവിടെ നിന്ന് ഒക്കെയോ അവൾക് ദേഷ്യം വന്നു..അവളോട് ചിരിച്ചു കൊണ്ട് നടക്കുന്ന അവനെ കണ്ടപ്പോൾ അത് ഇരട്ടിചു..മീനു നോക്കുന്ന ഭാഗതേക്ക് അറിയാതെ നിളയും നോക്കി..
.
അവൾ നീട്ടി വിളിച്ചു..
.
ആദി...
.
അവൻ നിളക്ക് അരികിലേക്ക് വന്നു
അവൻ വന്ന പാടെ മീനു മുഖം തിരിച്ചു..
.
നീ എങ്ങോട്ട് പോവാ...
.
അത് കുട്ടിനെ വീട്ടിൽ ആക്കാൻ..
.
ഓഹ്..പിന്നെ..ഇള്ള കുട്ടി അല്ലെ വീട്ടിൽ ആക്കാൻ..മീനു പിറുപിറുത്തു
.
ഓഹ്..ആദി ഞാൻ പറഞ്ഞില്ലേ എന്റെ residence അസോസിയേഷൻ വാർഷികം .നീ..വരില്ലേ..
.
പിന്നെ. ..ഞാൻ ഉറപ്പായും വരും..
.
അന്ന് മീനുവിന്റെ കിടുക്കാചി പാട്ടും ഉണ്ടാകും..
.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included