മീനു..
..അവൾ അവനെ ഒന്ന് നോക്കി..
.
plz..
.
എന്താ..
.
I want to touch your ..
.
Your..
.
Your breast..
.
അവളുടെ heart beat ക്രമതീതമായി വർദ്ധിച്ചു....
.
ആദി.. ഏട്ടാ..
.
അവൻ ഒന്ന് കണ്ണടച്ച്...sorry.. എന്റെ മനസ്സിൽ തോന്നിയത് ഞാൻ പറഞ്ഞു..അവൻ towel എടുത്ത് മുഖം ഒപ്പി..
.
അവൾ ഒന്നും മിണ്ടിയില്ല..അവൻ വേഗം door തുറന്നു പുറത്ത് ഇറങ്ങി...
.
അവൾ അപ്പോഴും അവൻ പറഞ്ഞതിൽ തറച്ചു നിന്നു..
.അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റ് വീണു...
.
ആദി പുറത്തിറങ്ങി ഒരു ബോട്ടിൽ വെളളം എടുത്ത് വായിൽലേക്ക് കമഴ്ത്തി..
.
ഓഹ്..god.. ആദി.. നീ എന്താ ഈ പറഞ്ഞെ..ശേ..അവൾ..അവൾ എന്ത് വിചാരിച്ചു കാണും..
.
അമ്മേ..മീനുവിനെ കാണുന്നില്ലല്ലോ?? എങ്ങോട്ട് പോയി..
.
ഏട്ടാ..ഏട്ടൻ കണ്ടോ??
.
ആദി ഒന്നും മിണ്ടാതെ ഒരു towel എടുത്ത് മുഖം ഒപ്പി..
.
കുറച്ചു സമയത്തിന് ശേഷം മീനു വാതിൽ തുറന്നു പുറത്ത് വന്നു...
.
മോളെ..ഞങൾ മോളെ നൊക്കയിരുനു ..
.
ആദി അവളെ നൊക്കിയെങ്കിലും തിരികെ ഒരു നോട്ടം അവൾ കൊടുത്തില്ല..
.
എന്താ..മീനു എന്ത് പറ്റി..
.
ആവണി അവളുടെ shoulder ഇൽ പിടിച്ചു കൊണ്ട് ചോദിച്ചു..
.
ഏയ്യ്..ഒരു തലവേദന..
.
food ക്ഴിക്കാഞിട്ട് ആകും വാ നമുക്ക് വല്ലതും കഴിക്കാം..
.
ഗൗതമി മീനുവിന്റെ കൈ പിടിച്ചു ഇറങ്ങി..
.
കാറിൽ കയറിയിട്ടും മീനു മൗനം ആയി ഇരുന്നു..
.
അവൻ ഇടക്ക് ഇടക്ക് mirror ലൂടെ അവളെ നോക്കി കൊണ്ടിരുനു..അവർ ഒരു hotel കയറി
.
മോൾക് എന്താ വേണ്ടേ...
.
എനിക്ക് വിശക്കുന്നില്ല.
.
പിന്നെ അങ്ങിനെ ഒന്നും പറഞ്ഞാൽ പറ്റില്ല..കൊണ്ട് വച്ച ഫുഡ് അവൾ കഷ്ട്ടപെട്ട് കഴിച്ചു..ഗൗതമിയും ആവണിയും കൈ കഴുകാൻ പോയ timil ആദി മീനു വിന്റെ കൈയ്യിൽ പിടിച്ചു
.
മീനു..
.
അവൾ കൈ പിൻവലിച്ചു..
.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included