അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടി..അവൾ വന്ന് വാതിൽ തുറന്ന് ആവണിക്കു അരികിൽ കിടന്നു...പുറത്ത് പെയ്യുന്ന മഴയുടെ തണുപ്പ് അവളുടെ ശരീരത്തിൽ പടർനു..
.
അവനും മറിച്ച് ആയിരുന്നില്ല..അവനും അവളെ തന്നെ ഓർത്തു കിടന്ന് എപ്പോഴോ ഉറങ്ങി..
.
next day
.
മീനു നേരത്തെ തന്നെ എണീറ്റു നോക്കിയപ്പോൾ ആവണി നല്ല ഉറക്കം വേഗം എണീറ്റു കുളിച്ചു തഴെക്ക് ഇറങ്ങി..അടുക്കളയിൽ തട്ടലും മുട്ടലും കേട്ടപ്പോൾ അവൾ നേരെ അങ്ങോട്ട് ചെന്ന്...
.
എന്തെടുക്കാ..
.
aa മോളു എണീറ്റോ?? കുളിയും കഴിഞ്ഞോ???
.
മീനു ഒന്ന് ചിരിച്ചു..
.
ഇത്തിരി നേരം കൂടെ കിടക്കായിരുന്നില്ലെ...
ഞാൻ ചോദിക്കാൻ വിട്ടു മോൾക്ക് എന്താ ഇഷ്ട്ടം അമ്മക്ക് ഒന്നും അറിയില്ല..
.
എനിക്ക് അങ്ങിനെ ഒന്നും ഇല്ല..
.
ഞാൻ പുട്ട് ഉണ്ടാക്കാ...മോൾക്ക് ഇഷ്ട്ടാണോ???
.
ആഹ്ഹ്..എനിക്ക് ഇഷ്ട്ടാ..
.
എന്നാ എന്റെ സല്പുത്രനു ഇതൊന്നും ഇഷ്ട്ടം അല്ല..
.
പിന്നെ..പിന്നെന്താ..ഇഷ്ട്ടം..
.
അവന് എല്ലാം mood പോലെ ഇരിക്കും..ചോർ തന്നെയാ എറ്റവും ഇഷ്ട്ടം..ചില കറികൾ കഴിക്ക പോലും ഇല്ല..മറ്റ് രണ്ടു മക്കളും അങ്ങിനെ അല്ല..ഇവന് തല്ലുകൊള്ളി തരവും തന്തൊനി താരവും ദേഷ്യവും വാശിയും ഒക്കെ കൂടുതലാ..കെട്ടുന്ന പെണ്ണ് എങ്ങിനെ സഹിക്കുമോ ആവോ??
.
മീനു ഒന്ന് മുഖം ഒപ്പി..
.
but കണ്ടാൽ അങ്ങിനെ പറയില്ലല്ലോ??
.
അങിനെ എല്ലാരുടെം അടുത്തു ഇല്ല..അവന്റെ സ്വന്തം എന്ന് തൊനുന്നവർ മാത്രം..ഗൗതമി പാലിന്റെ packet മുറിക്കുനതിനു ഇടയിൽ പറഞ്ഞു..
.
ചായ വെക്കാൻ ആണോ??
.
അതെ.മോളെ..
.
എനിക്ക് അത്രക്ക് വശം ഒന്നും ഇല്ല..ഞാൻ ഉണ്ടാക്കട്ടെ..
.
വേണ്ട മോളെ അമ്മ ചെയ്തോളാം..
.
അമ്മക്ക് പേടി ആണേൽ വേണ്ട..
.
അയ്യോ അങ്ങിനെ അല്ല..മോളു തന്നെ ഉണ്ടാക്ക്..
.
മീനു..ചായ വെച്ചു.. ആദ്യത്തെ cup ഗൗതമിക്ക് തന്നെ നീട്ടി
.
നന്നായോ എന്നൊന്നും അറിഞ്ഞൂടാ...
.
ഗൗതമി വാങ്ങി ഒരു കവിൾ കുടിച്ചു..
.
ആഹാ..കൊള്ളാലോ..
.
ശെരിക്കും കൊള്ളാമോ???
.
പിന്നെ..എന്റെ മോളു പോലും ഉണ്ടാക്കില്ല..മോളും കുടിക്ക്..
.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included