kadhal roja 🥀part 31

576 42 2
                                    

മഴ ഒന്ന് തൊർന്നെകിലും അതിന്റെ അവശേഷിപ്പ് എന്നോണം ഒരു മൂടൽ തങി നിന്നു.. പുല്ലിലും മരത്തിന്റെ ഇലകളിൽ നിന്നും  വെള്ളതുള്ളികൾ ഇറ്റ് വീണു.. സൂര്യന്റെ ചൂട് പോലും ഇന്നലെ പെയ്ത മഴയിൽ.അലിഞ്ഞു ഇല്ലാതായി..
.

phone ഒന്ന് ring ചെയ്തതും മീനു ഒന്ന് കണ്ണ് ചിമ്മി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

phone ഒന്ന് ring ചെയ്തതും മീനു ഒന്ന് കണ്ണ് ചിമ്മി..അവൾ ഒന്ന് കൈകൾ.നിവർത്തി.. ശരീരത്തിൽ എവിടെയൊക്കെയോ ഇടിച്ചു പിഴിഞത് പോലെ  വേദന...
ആഹ്ഹ്..അവൾ അടിവയറ്റിൽ ഒന്ന് തൊട്ടു..  അവിടെ വല്ലാത്ത ഒരു വേദന അനുഭവപെട്ടു..രണ്ടു കാലിലും കഴപ്പ്.. അവൾ ഒന്ന് ഏഴുനെൽക്കാൻ ശ്രമിച്ചു..
.
ഉണർന്നോ???!!
.

ഒരു കള്ള ചിരിയോടെ ആദി അവളെ നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഒരു കള്ള ചിരിയോടെ ആദി അവളെ നോക്കി..
.
അവൾക് ഒരു ചമ്മൽ തോന്നി പുതപ്പ് എടുത്ത് പുതച്ചു..
.
അവൻ coffee ഒരു swip കുടിച്ചു..
.
എനിക്കും വേണം coffee..
.
മോളെ ആദ്യം പോയി brush ചെയ്യ്‌..എന്നിട്ടാവാം കോഫി..
.
പിന്നെ ..എനിക്ക് നല്ല ക്ഷീണം ഉണ്ട് അതോണ്ട് പല്ല് തേക്കാതെയും കുടിക്കാം..
.
അവൾ അവന് നേരെ കൈ നീട്ടി.
.
aaa.. wait wait..
.
mm എന്താ അവൾ ഒന്ന് പുരികം ഉയർത്തി..
.
അല്ല ആരോ പറഞ്ഞിരുനു ഞാൻ ഒരാൾ കുടിച്ചതിന്റെ ബാക്കി കുടിക്കില്ല എന്ന്.എന്നിട്ട്..
.
ആഹ്..അത്..അപ്പോൾ അല്ലെ..ഇപ്പൊ കുടിക്കാം..
.
അങിനെ ഇപ്പോൾ മോളു കുടിക്കേണ്ട..അവൻ ഒന്ന് എഴുനേറ്റതും അവൾ cup പിടിക്കാൻ കൈ ഒന്ന് ഉയർത്തി.. അവളുടെ നെഞ്ചിൽ നിന്നും പുതപ്പ് ഉതിർനു വീണു..അതു കണ്ടതും അവൻ toungue ഒന്ന് bite ചെയ്തു..അവൾ ഒന്ന് നെഞ്ചിലേക്ക് നോക്കി..
.
പോടാ മരപ്പട്ടി..
.
അവൾ വേഗം പുതപ്പ് എടുത്ത് മറച്ചു
പിടിച്ചു...
.
അവൻ അവൾക്കു നേരെ മുഖം അടുപ്പിച്ചു ..അവൾ ഒന്ന് പിന്നിലെക്കു വലിഞ്ഞു ..
.
എന്താ   ..
.
ചുമ്മാ...
.
ഓഹോ..എന്നാൽ അങ്ങ് മാറിക്കെ..ഞാൻ പോയി കുളിക്കട്ടെ..
.
അവൾ നിലത്തു കിടക്കുന്ന dress എടുക്കാൻ തുനിഞതും ആദി അതെടുത്തു മാറ്റി..
.
ഏയ്യ്..ഏട്ടാ..ഇങ്ങ് താ...
.

Kadhal Roja 🌹Where stories live. Discover now