തേൻ കുടിക്കുന്ന അതെ പ്രതീതിയോടെ അവൻ അവളുടെ ചുണ്ടുകളെ കവർനു..ദീർഘ ചുംബനതിനു ഒടുവിൽ അവൻ അവൾക്ക് അരികിൽ ആയി കിടന്നു..
.
അവൾ അവന്റെ നെഞ്ചിൽ തല വെച്ചു..അവൻ മുടിയിഴ്കളിൽ ഒന്നു വിരൽ ഓടിച്ചു..
.
ആദി ഏട്ടാ..
.
അവൻ ഒന്ന് മൂളി..
.
നിങ്ങൾക്ക് നേരത്തെ എന്റെ ലൈഫിൽ വന്നൂ കൂടാർന്നൊ???!!
.അവൻ അവളെ ഒന്ന് നോക്കി..
.
എന്തെ നോക്കുന്നേ??
.
ഏയ്യ്...ഒന്നുമില്ല..
.
അവൾ അവന്റെ shirt ലൂടെ വിരൽ ഓടിച്ചു..
.
എന്താ മോളെ മീനു..
.
എന്തോ?? അറിയില്ല..
.
അതെന്താ അറിയാത്തെ..
.
നിങ്ങള്ക്ക് അറിയാലോ എല്ലാം..
.
അവൻ ഒന്ന് ചിരിച്ചു അവളുടെ കവിളിൽ ഒന്ന് കടിച്ചു..
.
ആഹ്ഹ്..
.
എന്താ???
.
കടിചിട്ട് എന്താന്നോ?? ഞാനും കടിക്കും അവൾ അവന്റെ ഷോൾഡർ ഇൽ പല്ല് അമർത്തി...
.
ആഹ്ഹ....നിനക്ക് ആരേലും കൈ വിഷം തന്നിട്ടുണ്ടോ?? അവിടെ കടിക്കുന്നു..എനിക്ക് ഷർട്ട് ഇടാതെ നടക്കാൻ പറ്റാതായി..
.
വേണ്ട..നിങ്ങൾ ഷർട്ട് ഇടാതെ അങ്ങിനെ നടക്കേണ്ട..
.
ഓഹോ??അതെന്താ madam..
.
അതോ..അവൾ എണീറ്റു അവന്റെ opposite ഇരുവശത്തും ആയി കൈ കുത്തി..അവന്റെ നെഞ്ചിൽ ഒന്ന് kiss ചെയ്ത് അവനെ നോക്കി..അവനും ശ്വാസം എടുക്കാതെ അവളെ നോക്കി..
.
മീനു..
.
എന്താ മോനെ..
.
ഏയ്യ്..ഒന്നുമില്ല...
.
ഒന്നുമില്ലേ...
.
അവൾ അവന്റെ നെഞ്ചിൽ വിരൽ ഓടിച്ചു..അവന്റെ chest ഇൽ ഒന്ന് bite ചെയ്തു..
.
അവൻ തൊണ്ട കുഴിയിൽ നിന്നും ഉമിനീർ ഇറക്കി..
.
എന്താ മോനെ ആദി..
.
അത്..നീ ..ഇങ്ങനെ ഒക്കെ ചെയ്താൽ..
.
ചെയ്താൽ...
.
അവൾ അവളുടെ ടോപ്പ് ഊരി അവന് അഭിമുഖം ആയി നിന്നു..
.
അവന്റെ heart beat കൂടി..അവന്റെ കണ്ണുകൾ ഒന്ന് ഇറുകെ അടച്ചു..
.
എന്താ..മീനു..
.
ഏയ്യ്..ചുമ്മാ..മോനെ control ഉണ്ടോ എന്ന് നോക്കാൻ..
.
YOU ARE READING
Kadhal Roja 🌹
Romancethis is vmin story .my first story in watpad . . . .18+content included