kadhal roja 🌹 part-7

395 48 2
                                    

അവൻ അന്ന് മുഴുവൻ അവളെ കുറിച്ച് മാത്രം ആണ്‌ ഓർത്തത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ അന്ന് മുഴുവൻ അവളെ കുറിച്ച് മാത്രം ആണ്‌ ഓർത്തത്..പിന്നീട് ഉള്ള ദിവസങ്ങളിൽ എവിടെ നോക്കിയാലും അവൾ മാത്രം ആയിരുന്നു..അവളുടെ നീണ്ട മുടിയിലെ ചുവന്ന റോസാ പൂവ്..
.
ഇത്രയും നാള് ഈ കണ്ട വഴിയിലൊക്കെ നടന്നിട്ടും ഇവളെ ഒന്ന് കാണുക പോലും ചെയ്തില്ല..ഇപ്പോഴാണ് എങ്കിൽ എവിടെ നോക്കിയാലും അവൾ..അവളെ കാണാൻ വരുന്ന അവളുടെ boy friend.. അവന്റെ കൂടെ അവൾ ഒരുപാട് happy ആണ് എന്ന് തോന്നി..
.
പിന്നീട് ഒരു day ചുമ്മാ night walk നു ഇറങിയപ്പൊഴാ കരഞ്ഞ് കണ്ണ് കലങ്ങിയ അവൾ.. പിന്നാലെ പോയപ്പോൾ നദിക്കരയിൽ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ ഓടി പോയി അവൾക്ക് അരികിൽ നിൽക്കാൻ തോന്നി..എന്ത് പറ്റിയെന്നു ചോദിക്കാൻ തോന്നി..പക്ഷെ..ഞാൻ.. ഞാൻ അവളുടെ ആരാ???..
.
അപ്പോഴാ ദേഷ്യം കൊണ്ട് മൊബൈൽ വലിച്ചു എറിയാൻ തുടങ്ങുന്ന അവൾ..
ചുമ്മാ കളിപ്പിക്കണം എന്ന് തോന്നി..അവളുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി..
അവളുടെ ദേഷ്യം പോലും നല്ല രസമായി തോന്നി..അവളുടെ ദേഷ്യം വീണ്ടും കാണണം എന്ന് തോന്നി.. വീണ്ടും വീണ്ടും ദേഷ്യം പിടിപ്പിചു..അവൾ എന്നെ പിടിച്ചു വലിച്ചപ്പോൾ balance തെറ്റി ഞാൻ അവളുടെ മേലേക്ക് വീണു..
.
കണ്ണിൽ കണ്ടവരോടു അടി ഉണ്ടാക്കിയപ്പോൾ പോലും എന്റെ heart beat ഇത്രേം ഉയർന്നിട്ടില്ല..അവളുടെ ശ്വാസം എന്റെ മുഖത്തു തട്ടിയപ്പോൾ ..
അവളുടെ നോട്ടം പോലും എന്നിൽ ഉണ്ടാക്കിയ മാറ്റം ..
ഹാാാാ...അവൻ നെഞ്ചിൽ ഒന്ന് തൊട്ട് ശ്വാസം വലിച്ചു വിട്ടു..
.
അവൻ ഡ്രോയിൽ നിന്നും അവന്റെ ക്യാമറ എടുത്ത് ഓൺ ആക്കി..അവളെ ഒന്ന് zoom ചെയ്ത് നോക്കി .ഇന്ന് കിട്ടിയ അവളുടെ പാധസ്വരം ഉൾപ്പടെ cabord ill വച്ചു..
അടുത്ത് കിടന്ന തലയണയെ ഒന്ന് നെഞ്ചോട് ചേർത്തു..
.
***** ***** ***** ****
ഗായു ..ഇന്ന് മീനു നേരത്തെ കിടന്നാ!!
.
ahdi ..എന്ത് പറ്റിയെന്ന് അറിയില്ല..
.
ഒന്ന് ashwasippikkano???
.
എന്റെ പൊന്നു ലിന്റെ..അവളെ അവളുടെ പാട്ടിനു വിട്ടേക്ക് 🙄
.
ഓഹ് പട്ടിനൊ ഡാൻസ് നോ ഇങ്ങോട്ട് വേണേലും പൊക്കോട്ടെ.. ലിന്റ ലൈറ്റ് കിടത്തി കട്ടിലിൽ കിടന്നു..
.
എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മീനുവിനു ഉറക്കം വന്നില്ല..മനസ് മുഴുവൻ അവിടെ നടന്നത് ആയിരുന്നു..
.
അത് ആവണിയുടെ ചേട്ടൻ ആണോ??
.
എനിക്ക് മുൻപും അവൾ ഏട്ടനെ പരിചയപെടുത്തിയിരുന്നൊ??? എവിടെയോ കണ്ടപോലെ തൊനുന്നല്ലൊ??
.
എനിക്ക് വേണ്ടി അല്ലെ ഇന്ന് അയ്യാൾ അവരോട് ചോദിച്ചേ!! ഞാൻ ഒരു thanks പറയേണ്ടതായിരുനു..പക്ഷെ ആ റോസ് അയ്യാൾ എന്റെ കയ്യിൽ താരാതെ എന്തിനാ താഴെ ഇട്ടെ 🙄
.
അപ്പൊ thanks പറഞ്ഞില്ലെലും കൊഴപ്പം ഇല്ല..
.
എന്നാലും ആവണിയുടെ ഏട്ടൻ അല്ലെ...
.
ഓഓഓഓ..ഞാൻ ഇയ്യാളെ കുറിച്ച് എന്തിനാ ചിന്തിക്കുനെ.. അവൾ തലയിണയിൽ മുഖം അമർത്തി കണ്ണുകൾ ഇറുകെ അടച്ചു..
.
പിറ്റേന്ന് പതിവ് പോലെ അവൾ മൂത്തമ്മയിൽ നിന്നും പൂവ് വാങ്ങി ഒന്ന് തലയിൽ ചൂടി..

Kadhal Roja 🌹Where stories live. Discover now