Helloo kuttikalee... This story is about
Hmm rand per alla kuree per
But main aayitt rand pere kurichaan
Character intro okke njn vazhiyee tharam
Its a simple love story 🌚(enne nambanda he) yet some chillara chillara other things also
Family, friendship, love ellam kanaamPinne ithokke verum fiction mathram aan real life um aayitt yaathoru vidha bandhavum illa
Njan oru novel vayichappo athil ninn inspire aayi ezhuthunna oru kunju kadha endhengilum samyam aarkkengilum thonniyittundengil thikachum yadrishchikam mathram 😁Ee kadhayil use cheyan povunna pics photos okke ende alla
Kashttapert printrest il njnn thappi eduthathaayirikkum
Pinne pullikkariyod oru poovu chodichaal oru pookkalam thanne tharuvalloo athond pics oru kshamavum kanillaCharacter intro
വൃന്ദവൻ ഹൌസ്
ജനറൽ ജയകുമാർ
X army officer
Father of 3 കുട്ടികൾ
ഇപ്പൊ ഒരു ഫാം ഒക്കെ തുടങ്ങി അതും നോക്കി സുഖ ജീവിതംമൂന്ന് കുട്ടികളുടെ അപ്പൻ ആണെന്ന് കണ്ടാൽ പറയുവോ
പ്രൊഫസർ. പ്രഭാവതി ജയകുമാർ
X മലയാളം പ്രൊഫസർ
Mother of 3 കുട്ടികൾ
ഇപ്പൊ റിട്ടയർട് ജീവിതം കുറച്ച് നോവലുകൾ ഒക്കെ എഴുതി മുന്നോട്ട് പോവുന്നുACP DEVADATHAN IPS
First കുട്ടി of Jayakumar & Prabhavathi
AGE : 27
A good police officer
Single
ADVOCATE DEVANAANDA
Twin sister of Devadathan
AGE: 27
Married and have one childDEVANGANA
That late ആയി വന്ന വിത്ത് late ആയി വന്താലും ലേറ്റസ്റ്റ് ആയി വരുവേ എന്ന് പറയുന്ന item
കുട്ടി സിംഗിൾ ആണ്
Age :23
ജോലി ഒന്നും ആയിട്ടില്ല 🙌🏻(എന്റെ കർത്താവേ എനിക്ക് ശക്തി തരണേ )
Dr. Vishnu Prasad
Cardeolagist
Husband of Devananda
Age : 28
Father of one childAt last but not least
ആരവ് വിഷ്ണു പ്രസാദ്
Son of Vishnu &Devananda
Age:3
ആൾ ഒരു കുറുമ്പൻ ആണ്So ഇവരൊക്കെ ആണ് നമ്മുടെ കുറച്ച് മെയിൻ characters ബാക്കി എല്ലാവരെയും വഴിയേ പരിചയപ്പെടാം
ഹ്മ്മ് നമുക്ക് എല്ലാം ശരിയാക്കാന്നേ...
First chapter നാളെ ഇടും
നിങ്ങളുടെ എല്ലാവിധ സപ്പോർട്ട് ഉം ഉണ്ടാവും എന്ന് കരുതുന്നു
With love 💜💜
YOU ARE READING
HER EYE'S
Fanfictionകാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️