Chapter 40

563 77 72
                                    

ഹോസ്പിറ്റലിൽ ചെന്ന് ഋഷിയെ കണ്ടതിനു ശേഷം ദത്തൻ അവന്റെ വണ്ടി എടുത്ത് ഒരു സ്ഥലത്തേക്ക് വണ്ടി വിട്ടു

അതികം ആൾ താമസം ഒന്നും ഇല്ലാത്ത സ്ഥലം പോവുന്ന വഴിയിൽ മുഴുവൻ കാട്
ഇരുട് മൂടി കിടക്കുന്ന സ്ഥലം

അതികം ആൾ താമസം ഒന്നും ഇല്ലാത്ത സ്ഥലം പോവുന്ന വഴിയിൽ മുഴുവൻ കാട് ഇരുട് മൂടി കിടക്കുന്ന സ്ഥലം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.



ഫോണിലെ ലൊക്കേഷൻ നോക്കി he reached the destination
ഉള്ളിലേക്ക് പ്രവേശിച്ചപ്പോ തന്നെ endhokkeyo smell അവന്റെ നാസികയിലേക്ക് തുളച്ചു കയറി ഈ അസിഡിന്റെ മണം ഒക്കെ ഇല്ലേ അതൊക്കെ 🤌🏻

ഒരു സൈഡിലേക്ക് നോക്കിയപ്പോ it was a lab
അവൻ ചുറ്റിലും ഒന്ന് നോക്കി
And see that
അവൻ ആശ്ചര്യപെട്ടില്ല എന്താണോ ഊഹിച്ചത് അത് പോലെ തന്നെ
അവന്റെ പിന്നിൽ ഒരു കാൽ പെരുമാറ്റം കേട്ടതും അവൻ ഒന്ന് കോട്ടി ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി

ഒരു സൈഡിലേക്ക് നോക്കിയപ്പോ it was a labഅവൻ ചുറ്റിലും ഒന്ന് നോക്കി And see that അവൻ ആശ്ചര്യപെട്ടില്ല എന്താണോ ഊഹിച്ചത് അത് പോലെ തന്നെ അവന്റെ പിന്നിൽ ഒരു കാൽ പെരുമാറ്റം കേട്ടതും അവൻ ഒന്ന് കോട്ടി ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.



ദത്തൻ :Finally...

Thanvi :I know Devaa... That you will come

Dathan :Where is he.... Where is Aswin?

Thanvi :You are late Deva... He was gone
Maybe an accident

ദത്തൻ അവളെ നോക്കി നിർ വികാരത്തോടെ

ദത്തൻ :So you killed him...

Thanvi :ഞാൻ ആരെയും കൊന്നിട്ടില്ല... അവർ സ്വയം ചത്തതാ
All i did was tortouring them
അവർ എനിക്ക് തന്ന വേദനയുടെ പകുതി അവർക്ക് ഞാൻ തിരിച്ചു കൊടുത്തു അത് മാത്രം...
ഇതാണ് ദേവാ ഞാൻ... നീ പറഞ്ഞത് പോലെ i am not a godess
I am a killer... How you feel now ഇത്രയും കാലം നീ അന്വേഷിച്ചു നടന്ന നിന്റെ ഉറക്കം കളഞ്ഞ culprit ഞാൻ ആണെന്ന് അറിഞ്ഞപ്പോ?
എന്നെ അറസ്റ്റ് ചെയ്യാൻ ആണ് ഇവിടെ വന്നതെങ്കിൽ you can't
You need proper evidence... But you dont have that
തൻവി ഇങ്ങനെയാണ്.... നീ കണ്ട തൻവിയും ശരിക്കും ഉള്ള തൻവിയും തമ്മിൽ ഒരുപാട് ഡിഫറെൻസ് ഉണ്ട്... എന്റെ soft side മാത്രവേ നിങ്ങൾ കണ്ടിട്ടുള്ളൂ...
മറ്റൊരു രൂപം നിങ്ങൾ ആരും കണ്ടിട്ടില്ല

HER EYE'SWhere stories live. Discover now