Chapter 23

444 69 161
                                    

Next day

Mrng 5.45

As usuall ദത്തൻ എഴുന്നേൽക്കുന്നതിനു മുന്നേ തൻവി എഴുനേറ്റിരുന്നു
She is in the balcony

ദത്തൻ :നീ എത്ര മണിക്ക് എഴുന്നേൽക്കും

തൻവി :ഒരു 5.30 ഒക്കെ ആവുമ്പോ...

ദത്തൻ :ഞാൻ നടക്കാൻ പോകുവാ... വരുന്നോ

തൻവി :വരട്ടെ...

ദത്തൻ :വായോ...



അവർ അങ്ങനെ ശൂ ഒക്കെ എടുത്തിട്ട് വീടിന്റെ പുറത്തേക്ക് ഇറങ്ങി
Main ഡോർ ചാരി വെച്ചു

ദത്തന്റെ വീട് വരുന്നത് ടൌൺ ഏരിയ അല്ല
ഒരു ഗ്രാമ പ്രദേശം ആണ്
എങ്കിലും ടൌൺ അടുത്ത് തന്നെയാ
റോഡിന്റെ ഇരു വശത്തും കവുങ്ങും തോപ്പുകൾ മറ്റു മരങ്ങളും ഒക്കെയുണ്ട് അതൊക്കെ തൻവിക്ക് ഒരു കൗതുകം ആയിരുന്നു
സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളൂ ആകാശത്തിന് ഒരു കറുപ്പും ചുവപ്പും ചേർന്നിട്ടുള്ള നിറമാണ്






ദത്തന്റെ വീട് വരുന്നത് ടൌൺ ഏരിയ അല്ല ഒരു ഗ്രാമ പ്രദേശം ആണ് എങ്കിലും ടൌൺ അടുത്ത് തന്നെയാ റോഡിന്റെ ഇരു വശത്തും കവുങ്ങും തോപ്പുകൾ മറ്റു മരങ്ങളും ഒക്കെയുണ്ട് അതൊക്കെ തൻവിക്ക് ഒരു കൗതുകം ആയിരുന്നു സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളൂ ആകാശത്തിന് ഒരു കറുപ്പും ച...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

















തൻവി ചുറ്റിലും ഉള്ള കാഴ്ചകൾ എല്ലാം നോക്കി നടന്നു അവളുടെ മുഖത്ത് എന്തന്നില്ലാത്ത ഒരു ചിരിയുണ്ട്

Nature has that healing power...
നമുക്ക് ആസ്വദിക്കാനുള്ള കഴിവുണ്ടെങ്കിൽ മറ്റെന്തിനേക്കാളും മനോഹരം ഈ പ്രകൃതിയാണ്
അതിൽ നിന്ന് നമുക്ക് സന്ദോഷം കണ്ടെത്താൻ കഴിയും




തൻവി :Kerala is Gods own country എന്ന് പറയുന്നത് ഇത് കൊണ്ടാണല്ലേ...

ദത്തന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് അവൾ ചോദിച്ചു

ദത്തൻ :Kerala was God's own country
ആയിരുന്നു ഇപ്പൊ അല്ല... It was all ruined
പഴമയെ ചൂണ്ടി കാണിക്കാൻ ഒന്നും ഇപ്പോൾ ഇവിടെ ഇല്ലാ തൻവി

HER EYE'SWhere stories live. Discover now