Chapter 28

397 59 68
                                    


Nxt day mrng


ദത്തൻ :ഞാൻ ഓഫീസിൽ പോവട്ടെ... നിനക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ?

തൻവി :എനിക്ക് ഇപ്പൊ ഒരു കുഴപ്പവും ഇല്ല... ഇന്ന് കൂടെ കഴിഞ്ഞാൽ നാളെ തൊട്ട് കോളേജിൽ പോവും 🙌🏻

ദത്തൻ :വന്ന് വന്ന് നീ മടിച്ചി ആവുന്നുണ്ട്...

തൻവി :അത് നിങ്ങളുടെ അനിയത്തിയുടെ കൂടെ കൂടിയത് കൊണ്ട...

ദത്തൻ :വേണ്ട വേണ്ടാ...എന്റെ അനിയത്തിയെ പറയണ്ട
കുറച്ച് മടിയൊക്കെ ഉണ്ടെന്നേ ഉള്ളൂ
എന്റെ കുഞ്ഞി നന്നായിട്ട് പഠിക്കും

തൻവി :ഞാൻ ഒന്നും പറഞ്ഞില്ലേ.... ഇപ്പൊ ചെല്ല് ചെല്ല്
വേഗം പൊക്കോ ഇവിടെ നിക്കണ്ട

ദത്തൻ :അത് ശരി നീ എന്നെ പറഞ്ഞയക്കാൻ നോക്കുവാണോ

തൻവി : ആണെന്ന് കൂട്ടിക്കോ... ഇന്നലെ ഞാൻ കാരണം വെറുതെ ലീവ് എടുത്തതല്ലേ

ദത്തൻ :ശരി ഞാൻ പോവാ... ഫോൺ അടുത്ത് വെക്കണം ഞാൻ വിളിക്കും

തൻവി :ഇവിടെ അമ്മയില്ലേ ദേവാ... പേടിക്കണ്ട പോയിട്ട് വാ
ഞാൻ ഓക്കേ ആണ് 🙂

ദത്തൻ അവളെ ഒന്ന് കൂടെ നോക്കി ഉറപ്പ് വരുത്തി കൊണ്ട് റൂമിൽ നിന്ന് ഇറങ്ങി
അവൻ ഇറങ്ങിയതും അവൾ ബാൽക്കണിയിലേക്ക് നടന്നു
അവൾക്ക് ഉറപ്പായിരുന്നു ഒരു നോക്കെങ്കിലും അവൻ മുകളിലേക്ക് നോക്കും
അവൻ നോക്കിയതും അവൾ അവന് നേരെ പുഞ്ചിരിച്ചു 'പോയിട്ട് വാ ' എന്ന് ആംഗ്യം കാണിച്ചു


തൻവി പനി ആയത് കൊണ്ട് അന്ന് കോളേജിൽ പോയില്ല ദേവു മടിച്ചിട്ടാണെങ്കിലും പ്രഭയുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേട്ട് അവസാനം പോയി

അവന്റെ കാർ ഗേറ്റ്  കടന്നതും അവൾ റൂമിലേക്ക് കയറി വാതിൽ ലോക്ക് ചെയ്തു

ബാത്‌റൂമിലേക്ക് കയറി shower തുറന്ന് അങ്ങനെ നിന്നു തണുത്ത വെള്ളം അവളുടെ ദേഹത്തേക്ക് ഒലിച്ചിറങ്ങി അവളുടെ ദേഹത്തു ആകമാനം അനുഭവപ്പെടുന്ന ചൂടിന് അത് മതി ആയിരുന്നില്ല
ബാത്ടബ്ബിലേക്ക് വെള്ളം നിറച്ച് അതിനകത്തേക്ക്‌ കയറി കിടന്നു






HER EYE'SWhere stories live. Discover now