Chapter 14

474 72 48
                                    

Night 7.03

വൈഗ :എന്റെ മോളെ endho ഭാഗ്യത്തിനാ രക്ഷപെട്ടത്

ദേവു :എടി ആളേ ചുള്ളനാ 😌

വൈഗ :ചുള്ളൻ അല്ല കുള്ളൻ... എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്
അയാൾ കണ്ണ് തുറന്ന് നടക്കുവേം ഇല്ലാ എല്ലാരേം ചെന്ന് ഇടിക്കുകയും ചെയ്യും എന്നിട്ട് നമ്മൾക്ക് ചീത്തയും
ഇത് എന്തു കഷ്ട്ടം
എന്റെ സംശയം അങ്ങേര് മനഃപൂർവം ചെന്ന് ഇടിക്കുന്നതാണെന്നാ... വഷളൻ 😏

ദേവു :അതിന് നീ എന്തിനാ ഇങ്ങനെ race ആവുന്നേ
എന്താ മോളേ പ്രേമം ആണോ

വൈഗ :പുല്ലാണ്... 😡

ദേവു :ആഹ് ആണേലും കിട്ടാൻ പോണില്ല....
എനിക്ക് കിട്ടീല്ല നിനക്കും കിട്ടൂല്ല
നോക്കി ഇരിക്കത്തെ ഉള്ളൂ

വൈഗ :അയിന് നമക്ക് എന്തിനാടാ മുത്തേ ചെർക്കൻ
അടുക്കള ഉണ്ടല്ലോ അടുക്കളയിൽ ഫുഡ്‌ ഇണ്ടല്ലോ

ദേവു :അതാണ്... ഭാ പ്രഭ മാഡം endho കാര്യം ആയിട്ട് ഉണ്ടാക്കുന്നുണ്ട്
നല്ല മണം 🤤🤤

ദേവുവും വൈഗയും തോളിൽ കയ്യും ഇട്ട് പോയി

മാളിൽ വെച്ച് മറ്റേ പുള്ളി കാണാതെ വൈഗ ലക്കിൽ രക്ഷപെട്ടു

@Nanda &Vishnu's residence

ആരോ കാളിങ് ബെൽ അടിച്ചു വിഷ്ണു നന്ദയുടെ കൂടെ അടുക്കളയിൽ ആണ് (ഇങ്ങേർക്ക് ഇത് തന്നെ പണി )
പുള്ളി ചെന്ന് ഡോർ തുറന്ന് കൊടുത്തു

വിഷ്ണു :നീയോ... നീയെന്താ ഈ സമയത്തു

നന്ദ :ആരാ വിഷ്ണു?

നന്ദ അടുക്കളയിൽ നിന്ന് വിളിച്ച് ചോദിക്കുന്നു

വിഷ്ണു :വേറെ ആര് നിന്റെ ബ്രദർ
കേറി വാ

ദത്തൻ അകത്തു കയറിയതും വിഷ്ണു വാതിൽ അടച്ചു അകത്തേക്ക് നടന്നു

നന്ദ :ഡാ... അത് കൊച്ചിന് വാങ്ങിച്ചു വെച്ച കേക്ക് ആ

 അത് കൊച്ചിന് വാങ്ങിച്ചു വെച്ച കേക്ക് ആ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
HER EYE'SWhere stories live. Discover now