Chapter 11

476 76 88
                                    

@ACP office

ദത്തൻ :So first victim... ഒരു ബിസിനസ് ട്രിപ്പ്‌ ന് വേണ്ടി three days പുറത്തായിരുന്നു
And the second one...

വൈഭവ് :അയാൾ എവിടെയോ ഫ്രണ്ട്സ് ന്റെ ഒപ്പം പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാ

ദത്തൻ :രണ്ട് പേരും മാരീഡ് അല്ല ... Age same 30
Any criminal records

വൈഭവ് :No sir പക്കാ ക്ലീൻ

ദത്തൻ :രണ്ട് പേര് തമ്മിലും വേറെ എന്തങ്കിലും കണക്ഷൻ
അവർ പരസ്പരം അറിയുവോ

വൈഭവ് :Nop രണ്ട് പേരും ബിസിനെസ്സ് ഫീൽഡിൽ ആണ് എന്നല്ലാതെ nothing common

ദത്തൻ :ഹ്മ്മ്... Keep going എന്തങ്കിലും തുമ്പ് കിട്ടാതിരിക്കില്ല
അന്വേഷിപ്പിൻ കണ്ടെത്തുവിൻ എന്നല്ലേ

വൈഭവ് :ഞാൻ ഒരു കാര്യം ചോദിക്കട്ടെ... ഇവിടെ നീ എന്റെ സുപ്പീരിയർ അല്ല ഞാൻ നിന്റെ കീഴിൽ ജോലി ചെയ്യുന്നവനും അല്ല just കസിൻ
നിനക്ക് മടുക്കുന്നില്ലേ
എത്ര കാലം ആയി ഇതിന്ടെ പുറകെ നടക്കാൻ തുടങ്ങീട്ട്

ദത്തൻ :ഞാൻ സെർവീസിൽ കേറിയിട്ട് 4 കൊല്ലം ആവാറായി
ഒരുപാട് കേസ് ഞാൻ സോൾവ് ചെയ്തിട്ടുണ്ട് but ഇത്പോലെ ഒരെണ്ണം ഇത് ആദ്യം ആയിട്ടാ
എത്ര ശ്രമിച്ചിട്ടും ഒന്നും കിട്ടാതിരിക്കുന്നത്... But i am not going to stop
This is getting more interesting

വൈഭവ് :😶😬നിനക്ക് കഴപ്പാടാ ഞാൻ മടുത്തു
ഇതൊക്കെ ചെയ്ത് കൂട്ടിയത് ഏത് തെണ്ടി ആണാവോ ഇവനൊന്നും വേറെ പണി ഇല്ലേ...

ദത്തൻ :deey i am your superior officer

വൈഭവ് :അയിന് എനിക്ക് പുല്ലാണ്... മനുഷ്യൻ കിടന്ന് ഉറങ്ങീട്ട് ദിവസങ്ങൾ ആയി 😬
ഞാൻ ഇല്ല ഈ പണിക്ക്... ഞാൻ പോണ്

 ഞാൻ പോണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
HER EYE'SWhere stories live. Discover now