Chapter 9

472 81 23
                                    

Two weeks later

Night @ vrindavan

ദത്തൻ അവന്റെ റൂമിലെ ബാൽക്കണിയിൽ ഫോണും പിടിച്ച് ഇരിക്കാൻ തുടങ്ങീട്ട് കുറച്ചു നേരം ആയി
സമയം 10 മണിയോടെ അടുക്കുന്നു
അവൻ phone എടുത്ത് ഒരു നമ്പറിലേക്ക് വിളിച്ചു
ഒന്ന് രണ്ട് റിങ്ങിനു ശേഷം ആ കാൾ അറ്റൻഡ് ചെയ്തു

[On the phone ]

ദത്തൻ : ഹെലോ... തൻവിക അല്ലെ

തൻവി : Yes...

ദത്തൻ : ആഹ് ഞാൻ ദത്തനാ... സോറി ദേവുവിന്റെ ബ്രദർ

തൻവി :അ... ആഹ് ചേട്ടാ

ദത്തൻ : ഇയാൾ ഉറങ്ങിയായിരുന്നോ

തൻവി : ഇല്ലാ

ദത്തൻ : ഞാൻ വിളിച്ചത് എന്താണെന്ന് വെച്ചാൽ... നാളെ സൺ‌ഡേ അല്ലെ ഇയാൾ ഫ്രീ ആണെകിൽ നമുക്ക് ഒന്ന് പുറത്ത് പോയാലോ
I mean for a date

തൻവി :അ... അത്

ദത്തൻ : ഇയാൾ ഓക്കേ ആണെങ്കിൽ മതി...

തൻവി : ഇല്ലാ കുഴപ്പം ഇല്ലാ... ഞാൻ വരാം

ദത്തൻ : okkey... എങ്കിൽ ഞാൻ അവിടെ വന്ന് പിക്ക് ചെയ്തോളാം

തൻവി : വേണ്ട... ഞാൻ ദീപുവിന്റെ കൂടെ വരാം
ചേട്ടൻ സ്ഥലം എവിടെയാ എന്ന് പറഞ്ഞാ മതി

ദത്തൻ : okkey വാട്സാപ്പ് ചെയ്യാം... പിന്നെ ഇതാണ് എന്റെ നമ്പർ സേവ് ചെയ്ത് വെച്ചോ
Good night നാളെ കാണാം

തൻവി : good night

Call ended

Phone വെച്ചതും ദത്തൻ ഫോണിൽ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് റൂമിലേക്ക് നടന്നു




@ആറ്റിങ്ങൽ തറവാട്

ദീപു : ആരായിരുന്നു

തൻവി : Devu's brother

ദീപു : അതായത് നിന്റെ ഭാവി ഭർത്താവ്

തൻവി : yss

തൻവിയെ ദത്തൻ phone വിളിക്കുമ്പോ ദീപു അവളുടെ റൂമിൽ ഉണ്ടായിരുന്നു

ദീപു : എന്തിനാ വിളിച്ചത്

തൻവി : date... നാളെ പുള്ളിയുടെ കൂടെ പുറത്ത് പോവാൻ
നീ എന്നെ drop ചെയ്യണം

ദീപു : അയ്യെടാ എനിക്ക് അതല്ലേ പണി...

തൻവി : I am not requesting... You will have to drop me there
And now get out of my room i need to sleep

HER EYE'SWhere stories live. Discover now