Chapter 16

429 71 69
                                    

Athee njan oru karyam parayaam story thudangunnathin munne

I dont know ith kelkkenda aalukal ivide undo illayo
Ellavarude life lum oroo prblms undavum like chilarude valuthayirikkum mattu chilarude cheruthaayirikkim engilum oororutharude prblms avarkk valuth thanne aan

Appo njan paranju varunnath life il endhu prashnam vannalum oru vathilum ningalkk munnil thurann kanunnilla ennanengil
Lets make that door
Oru sthalathum nammal stop aayi povan padilla dont stuck in that situation ellathil ninnum munnott munnott munnott
Marikkunnathvare 🫂

Haa back to story... Innathe part athikam length undavilla
Okkey adjust cheyyanam kettoo

_____________##########_____________

Time 8.46
@Thanvi's room

മീനാക്ഷി :നീ എന്താ പറഞ്ഞെ... ഏഹ്

തൻവി :മമ്മ കേട്ടതല്ലേ ഞാൻ പറഞ്ഞത്

മീനാക്ഷി :ശേഖർ നിങ്ങടെ മോള് പറഞ്ഞത് കേട്ടില്ലേ...

ശേഖർ :നീ സമാധാനിക്ക്‌... തൻവി മോളെ

തൻവി :നിങ്ങൾ എന്നോട് ഒന്നും പറയരുത് plz
അവരെ വിളിച്ച് പറഞ്ഞേക്ക്

മീനാക്ഷി :നീ പറയുന്നത് പോലെ ഞങ്ങൾ കേൾക്കണോ... ഏഹ്
കേൾക്കണോ എന്ന്?

ശേഖർ :മീന... ശൂ പതിയെ പറ
നമ്മൾ പറയുന്നത് അവൾ കേൾക്കും നമ്മുടെ മോള് അല്ലേ

തൻവി :ഡാഡി plz
I dont want to marry him... എന്നെ നിർബന്ധിക്കരുത്

ശേഖർ :അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ
ഞങ്ങൾ എന്താ പൊട്ടൻമ്മാരോ... ഇല്ലാത്ത സമയം ഉണ്ടാക്കി നാട്ടിലേക്ക് വന്നത് നിന്റെ കല്യാണം നടത്താനാ അല്ലാതെ ഇവിടെ വന്ന് ഒലത്താൻ അല്ല
അവരോട് ഞാൻ വാക്ക് പറഞ്ഞതാ... അത് അങ്ങനെ തന്നെ നടക്കും

തൻവി :നിങ്ങളോട് ഞാൻ പറഞ്ഞോ അവർക്ക് വാക്ക് കൊടുക്കാൻ
എന്റെ സമ്മതം ആരെങ്കിലും ചോദിച്ചോ

മീനാക്ഷി :അതിന് നിന്റെ സമ്മതം ആർക്ക് വേണം
ഡാഡി പറഞ്ഞത് കേട്ടല്ലോ അത് പോലെയേ നടക്കൂ

മീനാക്ഷി :അതിന് നിന്റെ സമ്മതം ആർക്ക് വേണം ഡാഡി പറഞ്ഞത് കേട്ടല്ലോ അത് പോലെയേ നടക്കൂ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
HER EYE'SWhere stories live. Discover now