Chapter 20

456 68 64
                                    

Angane nammude pillerude kallyanam kazhirikkikayaan soorthukkaleee.... Ellarum kayyadikkk 👏🏻👏🏻👏🏻👏🏻👏🏻
Appo vaa... Ini muthal enikk oru kalakk kalakkanan 😌

____________%%%%%%%____________

Mrng 5.18am

ദത്തൻ കണ്ണ് തുറന്ന് നോക്കുമ്പോൾ ബെഡിൽ തൻവിയെ കണ്ടില്ല

അവൾ എവിടെ പോയെന്ന രീതിയിൽ മുറി ചുറ്റും ഒന്നും നോക്കിയപ്പോൾ ബാൽക്കണി ഡോർ ചാരി ഇട്ടിരിക്കുന്നത് അവൻ ശ്രദ്ധിച്ചു
അവൻ ഉറക്കം പിടിച്ച കണ്ണുകളാൽ അങ്ങോട്ട് നടന്നു
ബാൽക്കണിയിൽ ഒരു മിന്നായം പോലെ നിഴൽ അവൻ കണ്ടു

ദത്തൻ :തൻവി...🤨











തൻവി :ആഹ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

തൻവി :ആഹ്

ദത്തൻ :നീ എന്താ ഇവിടെ നിൽക്കുന്നെ...?
മഞ്ഞല്ലേ
അല്ല നിനക്ക് ഉറക്കം ഒന്നും ഇല്ലേ 🧐

തൻവി :mmh ഉറക്കം വന്നില്ല

ദത്തൻ :പെട്ടന്ന് സ്ഥലം മാറിയത് കൊണ്ടായിരിക്കും

തൻവി :maybe... എന്താ ഇങ്ങോട്ട് വന്നത്

ദത്തൻ :ഞാൻ ബാത്‌റൂമിൽ പോവാൻ എഴുന്നേറ്റതാ നോക്കുമ്പോ നിന്നെ കണ്ടില്ല

തൻവി :ചെന്ന് കിടന്നോ... ഇന്നലെ late ആയില്ലേ കിടക്കുമ്പോ

ദത്തൻ :Eey its okey...

തൻവി :ചെന്ന് കിടന്നുറങ് ദേവാ...
നാളെ ഓഫീസിൽ പോവേണ്ടത് അല്ലേ

നാളെ ഓഫീസിൽ പോവേണ്ടത് അല്ലേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
HER EYE'SWhere stories live. Discover now