Chapter 21

464 68 141
                                    

Time 6.58 pm

ദത്തൻ :uff.... മടുത്ത്

അവൻ ക്ഷീണിച്ച് ബെഡിൽ ഇരുന്ന് അതേപടി ബാക്കോട്ട് കിടന്നു
എന്നിട്ട് ഒരു കൈ എടുത്ത് നെറ്റിയും കണ്ണും മറയുന്ന രീതിയിൽ വെച്ചു
കണ്ണടച്ച് കിടന്നു

പാവം കുറച്ച് ദിവസം ആയില്ലേ ഓടുന്നു
റസ്റ്റ്‌ വേണ്ടേ അത് കിട്ടിയിട്ടില്ല

ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവൻ കൈ കണ്ണിൽ നിന്ന് എടുത്ത് ശബ്ദം കേട്ടിടത്തേക്ക് നോക്കി
തൻവി ബാത്‌റൂമിന്റെ ഡോർ തുറന്ന് ഒരു കൈ കൊണ്ട് അവളുടെ മുടി തുവർത്തി കൊണ്ട് ഇറങ്ങി വരുന്നു

അത് കണ്ടതും അവൻ ഒന്ന് എഴുനേറ്റ് ഇരുന്നു
അവളുടെ മുടിയിൽ നിന്ന് കഴുത്തിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്
അവൻ ഒന്ന് ഉമിനീരിറക്കി ഒരു usuall ഡ്രസ്സ്‌ ആണ് അവൾ ഇട്ടിരിക്കുന്നത്
ലൈറ്റ് ബ്രൗൺ കളർ ബനിയനും അതിന് മാച്ച് ആയിട്ടുള്ള പാന്റും

(Allathe veettil churidhar itt nadakkan avalkk prandh illa )

അവനെ കണ്ടതും അവൾ ഒന്ന് ചിരിച്ചു പക്ഷെ അവന് തിരിച്ച് ചിരിക്കാൻ കഴിഞ്ഞില്ല
he just looke at her like that with a blank face

തൻവി :ദേവാ....

അവളുടെ ആ വിളിയിലാണ് അവൻ സ്വബോദത്തിലേക്ക് തിരിച്ചു വന്നത്

(Ende godee... Ende cherukkan ini ethra stuck aayi nilkkan irikkunnu )

ദത്തൻ :ഏ... ആഹ് എന്താ

തൻവി :എനിക്ക് ഈ ഡ്രെസ് ഒക്കെ ഒന്ന് വിരിച്ചിടണം

അവളുടെ കയ്യിൽ ഒരു ബക്കറ്റ് ഒക്കെ പിടിച്ച് അവൾ അവനെ നോക്കി പറഞ്ഞു

ദത്തൻ :ആഹ് വാ... ടെറസ്സിൽ ഇടാം

അവൻ അവളെയും കൂട്ടി വീടിന്റെ റെറസിലേക്ക് പോയി
അവിടെ മഴ പെയ്താൽ നനയാതിരിക്കാനായി മേളിൽ ഒരു ഷീറ്റ് പോലെ ഇട്ടിട്ടുണ്ട്
ഒരു white glass പോലെ ഉള്ളത്

അവിടെ ഒരുപാട് അയലും കെട്ടിയിട്ടിട്ടുണ്ട്... പിന്നെ വേറെ പലരുടെയും ഡ്രസ്സ്‌ ഉം ഉണ്ട്

തൻവി ഡ്രസ്സ്‌ ഓരോന്നും ആയി അയലിൽ ഇടാൻ തുടങ്ങി
ഒരു രണ്ട് ദിവസത്തെ ഡ്രസ്സ്‌ ഉണ്ടാവും

HER EYE'SWhere stories live. Discover now