Chapter 39

595 81 128
                                    


Two days later


തൻവി ഇപ്പോഴും ദത്തന്റെ കൂടെ പോയിട്ടില്ല
ദത്തൻ ആരാ മോൻ daily അവളുടെ അടുത്ത് പോവും മനസമാദാനം കൊടുക്കാതെ പുറകെ നടക്കും 😌🙌🏻

മാളുവും സാമും ആയിട്ട് നന്നായി അടുത്തു ഋഷി ആയിട്ടും അതെ
തൻവിയെ ചക്കിലാക്കുന്നതിന് പകരം മാളുവിനെ എങ്ങനെ വളയ്‌ക്കണം
അതാണ് അവന്റെ ലക്ഷ്യം
കുറച്ച് ഒക്കെ വളഞ്ഞിട്ടുണ്ട് ഇനി കുറച്ച് കൂടെ

@Rishi's house

സാം :എടി നീ ഇന്ന് റസ്റ്റ്‌ എടുത്തോ... ഇന്നത്തെ ഫുഡ്‌ ഞങ്ങൾ ഉണ്ടാക്കും

മാളു :അതിന്റെ ആവശ്യം ഇല്ലാ... ഞാൻ തന്നെ ഉണ്ടാക്കികോളും നിങ്ങൾ ഉണ്ടാക്കി കഴിഞ്ഞാൽ എനിക്ക് ഇരട്ടി പണി ആയിരിക്കും

തൻവി :മാളു നീ അങ്ങനെ പറയരുത്... നീ ഇല്ലാത്തപ്പോ എനിക്കും ഋഷിക്കും ഫുഡ്‌ ഇണ്ടാക്കി തന്നത് ചാച്ചനാ

സാം :അങ്ങനെ പറഞ്ഞ് കൊടുക്കെടി...
അവൾക് പുച്ഛം
നിന്നെക്കാൾ നന്നായിട്ട് ഞാൻ കുക്ക് ചെയ്യും... അല്ലേടാ വാവേ

തൻവി :ചാച്ചാ.... 🫠

സാം :*winked his eyes *കണ്ടോ അവൾ പറഞ്ഞു ആണെന്ന്
നീ അവിടെ പോയി റസ്റ്റ്‌ എടുക്ക്

മാളു :കഴിഞ്ഞ 8 കൊല്ലം ആയിട്ട് ഞാൻ റസ്റ്റ്‌ എടുത്തത് തന്നെയാ...

തൻവി :ഓഹ് അതൊന്നും ഇവിടെ പറയണ്ട ഞങ്ങൾക്ക് അറിയാത്ത കാര്യം ഒന്നും അല്ലല്ലോ... അവിടെ പോയി ഇരിക്ക്
ഇന്ന് ഞങ്ങടെ ഫുഡ്‌ കഴിച്ചാ മതി... എന്റെ ചേച്ചിയമ്മ പോയി അവിടെ ഇരുന്നേ

സാം :ഇന്ന് ഞങ്ങടെ വക ട്രീറ്റ്‌... നല്ല അടിപൊളി നാടൻ സദ്യ കഴിക്കാം

തൻവി :ഏഹ് ശരിക്കും... ചാച്ചന് സദ്യ വെക്കാൻ അറിയുവോ

മാളു :എനിക്ക് തന്നെ അറിയില്ല... പിന്നെയാ ഇങ്ങേർക്ക്

സാം :നീ അങ്ങനെ എന്നെ കൊച്ച് ആകുവൊന്നും വേണ്ട... കഴിച്ചിട്ട് അഭിപ്രായം പറ

അങ്ങനെ രണ്ടും കൂടെ മാളുവിനെ അടുക്കളയിൽ നിന്ന് പുറത്താക്കി അവർ പാചകം തുടർന്നു

@കിച്ചൻ

തൻവി :ചാച്ചാ... ഇത്ര വെളിച്ചെണ്ണ മതിയോ

HER EYE'SWhere stories live. Discover now