chapter 1

1K 94 89
                                    

Athee vote & comment mugyam bigileee 😁
Marakkallee makkalee
Appo namukk nere storyilekk povam
____________##########______________

Monday mrng 8.18

എല്ലാവരും dining ടേബിളിന് ചുറ്റും ഇരുന്ന് ഫുഡ്‌ കഴിക്കുവാണ്

നമുക്ക് പ്രഭാവതിയെ ഷോട്ട് ആക്കി പ്രഭ എന്ന് വിളിക്കാം
ജയകുമാർ ജയൻ Devangana ദേവു അതാണ് അതിന്റെ ഒരു ഇത്ഏത് ആഹ് അത് തന്നെ
പിന്നെ Devadhath hmm🌚

പ്രഭ :എടാ അമ്മേടെ പൊന്നല്ലേ... നിനക്ക് ഇതിന് സമ്മതിച്ചാലെന്താ
ഈ മാസം കൂടെ കഴിഞ്ഞാൽ നിനക്ക് 28 തികയും
നിന്റെ പ്രായത്തിൽ ഉള്ള പിള്ളേരെല്ലാം കെട്ടി ഇപ്പൊ രണ്ട് കുട്ടികളായിട്ടുണ്ട്

ജയൻ : എടാ ദത്താ...

Devadath അയാളെ ഒന്ന് നോക്കി
അതേ അവന്റെ വിളി പേരാണ് ദത്തൻ 🌟

ജയൻ : നീ നിനക്ക് ഇഷ്ട്ടം ഉള്ളപ്പോ കല്ല്യണം കഴിച്ചോ... അല്ലെങ്കിൽ കല്യാണം കഴിച്ചില്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കാൻ പോണില്ല

പ്രഭ : നിങ്ങൾ മിണ്ടാതിരിക്ക് മനുഷ്യ ദത്താ....ഞങ്ങൾക്കും ആഗ്രഹം കാണില്ലേ മക്കളെ കല്യാണം ഒക്കെ കൂടാൻ നിങ്ങടെ കുഞ്ഞുങ്ങളെ ഒക്കെ താലോലിക്കാൻ എനിക്കും ആഗ്രഹം ഉണ്ടാവില്ലേ

പുള്ളി മൈൻഡ് ആക്കുന്നില്ല ഫുഡിൽ മാത്രം concentration

ദേവു : തള്ളേ നിങ്ങൾക്ക് കല്യാണം കൂടണം എന്ന് അത്രയ്ക്ക് ആഗ്രഹം ആണെങ്കിൽ
എന്നെ പിടിച്ച് കെട്ടിക്ക് നിങ്ങളുടെ ആഗ്രഹം ആല്ലേ അതങ്ങ് നടക്കട്ടെ
എനിക്ക് സമ്മതക്കുറവൊന്നും ഇല്ല

പ്രഭ : പ്പാ... 😡 വേഗം കഴിച്ചിട്ട് പോയി റെഡി ആയിട്ട് കോളേജിൽ പോകാൻ നോക്ക് അവൾക്ക്‌ കല്യാണം കഴിക്കണം പോലും പോയി രണ്ടക്ഷരം പടിച്ചു നല്ല നിലയിൽ എത്താൻ നോക്ക് പെണ്ണേ...

ദേവു : ഇത് എന്തു കഷ്ട്ടവാ... ദേ അപ്പാ നിങ്ങൾ അല്ലെ പറഞ്ഞത് മര്യാദക്ക് പഠിച്ചില്ലെങ്കിൽ എന്നെ കെട്ടിച് വിടുവെന്ന്
എന്നിട്ട് ഞാൻ കഷ്ടപ്പെട്ട് ഡിഗ്രിക്ക് 6,7 supply വാങ്ങിയപ്പോൾ നിങ്ങൾക്ക് പുല്ല് വില
അപ്പൊ പറയുന്ന് പോയ പേപ്പർ എഴുതി എടുക്കാൻ എന്നിട്ട് കെട്ടിച് വിടും എന്ന്
ഞാൻ കഷ്ടപ്പെട്ട് രാവും പകലും ഇല്ലാതെ പഠിച്ച് supply ക്ലിയർ ചെയ്തപ്പോ എന്നോട് പിജി ചെയ്യാൻ
മനുഷ്യരായാൽ പറഞ്ഞ വാക്കിന് വില വേണം thandhe
നിങ്ങളുടെ ഒരു ഒറ്റ വാക്കിൽ എനിക്ക് നഷ്ട്ടപെട്ടത് എന്റെ വിലപ്പെട്ട രണ്ട് വർഷം ആണ്

HER EYE'SWhere stories live. Discover now