Chapter 24

443 64 150
                                    




ദേവു :അമ്മ... ചായാ....

പ്രഭ :ഓഹ് തമ്പുരാട്ടി പള്ളിയുറക്കം കഴിഞ്ഞു വന്നോ...


പ്രഭ :ഓഹ് തമ്പുരാട്ടി പള്ളിയുറക്കം കഴിഞ്ഞു വന്നോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.





ദേവു :ആഹ് നീ നേരത്തെ ഇവിടെ ഹാജർ ആണല്ലേ... എന്തിനാടി നീ ഇത്ര നേരത്തെ എഴുന്നേൽക്കുന്നേ


 എന്തിനാടി നീ ഇത്ര നേരത്തെ എഴുന്നേൽക്കുന്നേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.




പ്രഭ :നീയോ എഴുനേൽക്കുന്നില്ല അവൾ എങ്കിലും എഴുനേക്കട്ടെ

ദേവു :ഓഹ് ഞാൻ ഒന്നും പറയുന്നില്ല...

പ്രഭ :നാളെ നിങ്ങൾ എന്താണെന്ന് വെച്ചാൽ ഉണ്ടാക്കിക്കോ
ഞങ്ങൾക്ക് ഒരു നിശ്ചയത്തിന് പോവാൻ ഉണ്ട്

ദേവു :അതിന് ഫുഡ്‌ ഉണ്ടാക്കി വെച്ചിട്ട് പോയാ പോരെ

തൻവി :ഫുഡ്‌ ഞങ്ങൾ ഉണ്ടാക്കികോളാം ആന്റി... നമ്മൾ രണ്ടും അല്ലേ ഉള്ളൂ
അതിന് വേണ്ടിയുള്ള കുക്കിംഗ്‌ ഒക്കെ എനിക്ക് അറിയാം 😌

ദേവു :ആഹ് അത് മതി 🙌🏻

തൻവി ദേവുവിന് ഒരു കപ്പ്‌ ചായ കൊടുത്തു

ദേവു :കട്ടൻ ചായ ആണോ...

തൻവി :അങ്കിൾ പാല് വാങ്ങാൻ പോയിട്ടേ ഉള്ളൂ...

ദേവു :Ayshari... ഏട്ടൻ പോയോ

തൻവി :ഇല്ലാ പോവാൻ നോക്കുവാ
ആന്റി ഞാൻ ഫുഡ്‌ എടുത്ത് ടേബിളിൽ വെക്കട്ടെ

HER EYE'SWhere stories live. Discover now