Chapter 8

486 80 55
                                    


@night

തൻവി അവളുടെ റൂമിലിരുന്ന് ഡയറിയിൽ endho കുത്തികുറിക്കുകയാണ്
അപ്പഴാണ് ദീപു അങ്ങോട്ടേക്ക് കയറി വന്നത്

ദീപു : Ooi

തൻവി : ഹ്മ്മ്... What
Why are you here?

ദീപു :ഓഹ് അങ്ങനെ എന്റെ വീട് എന്റെ വീട്ടിലെ റൂം
ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ളിടത്തു വരും

അതും പറഞ്ഞ് അവളുടെ അനുവാദം കാത്തു നിൽക്കാതെ അവൻ അവളുടെ റൂമിലേക്ക് കയറി ബെഡിൽ ചെന്നിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അതും പറഞ്ഞ് അവളുടെ അനുവാദം കാത്തു നിൽക്കാതെ അവൻ അവളുടെ റൂമിലേക്ക് കയറി ബെഡിൽ ചെന്നിരുന്നു

Thanvi : Excuse me this is my private room
So keep some basic manners

ദീപു : ഒഞ്ഞു പോയെടി...

ദീപു : Dee are you okey with this marriage

Thanvi : yup

Deepu : You sure?

Thanvi : yep 100%

Deepu : Do u really wanna marry now and why him?

Thanvi : This is my patent's choice and your parents are also okey with this
Then why do i care
Why him? He is a nice guy yaar

Deepu : Mmh do you know him?

Thanvi : nop

Deepu : Then how can u just say that he is a nice guy and say yes for this marriage

Thanvi :He is a gentleman

Deepu :അതാണ് ചോദിച്ചത് അത് നിനക്ക് എങ്ങനെ അറിയാം

തൻവി : അവന്റെ കണ്ണ് കണ്ടാൽ അറിയാം 😌

തൻവി : അവന്റെ കണ്ണ് കണ്ടാൽ അറിയാം 😌

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
HER EYE'SWhere stories live. Discover now