chapter 33

434 69 102
                                    

@ശ്രീകൃഷ്ണ ഹോസ്പിറ്റൽ

എന്നത്തേയും പോലെ വൈഗ ഇഷുവിനെ കാണാൻ (matte kochille aval okey oormma indallo )
അവളുടെ റൂമിലേക്ക് പോയി
കയ്യിൽ അവൾക്ക് വേണ്ടി കരുതി വെച്ച ഒരു ബോക്സ്‌ ഉണ്ട്
വേറെ ഒന്നും അല്ല തൻവി ഇന്നലെ ഉണ്ടാക്കിയ കേക്ക് ആണ്

വൈഗ :ഹലോ...

'ഹായ് വൈഗ ചേച്ചി....'

വൈഗ :ഞാൻ എന്താ ഇന്ന് കൊണ്ട് വന്നതെന്ന് അറിയുവോ

'എന്തുവാ....'

വൈഗ : ഗസ്സ് ചെയ്യ്

'ഹ്മ്മ് 🤔 കേക്ക് ആണോ 😃'

വൈഗ :കൊച്ച് കള്ളി കണ്ട് പിടിച്ച് കളഞ്ഞു.... ഇന്നാ കഴിക്ക്

അവൾ ബോക്സ് ഓപ്പൺ ചെയ്ത് ഒരു സ്പൂൺ എടുത്ത് വായിൽ വെച്ചു കൊടുത്തു

വൈഗ :എങ്ങനെ ഉണ്ട്...

'ഹ്മ്മ് സൂപ്പർ... ചേച്ചി ഉണ്ടാക്കിയതാണോ '

വൈഗ :ചേച്ചി ഉണ്ടാക്കിയതല്ല... ചേച്ചിടെ ചേട്ടന്റെ wife ഉണ്ടാക്കിയതാ

'ആണോ ചേച്ചിയോട് thanks പറയണേ'

വൈഗ :പറഞ്ഞേക്കാവേ... 😂നീ കഴിക്ക്
ഡോക്ടർ അങ്കിൾ വന്ന് കഴിഞ്ഞാൽ നമ്മളെ രണ്ട് പേരെയും തട്ടും
പുള്ളിയോട് പറയല്ലേ കേട്ടോ....

'ഇല്ലാ... നമുക്ക് പറയണ്ട...
അങ്കിൾ വഴക്ക് പറയും... എനിക്ക് ചോക്ലേറ്റ് കൊണ്ട് തരും എന്ന് പറഞ്ഞു പറ്റിച്ചു 😑'

വൈഗ :ആണല്ലേ... ദുഷ്ടൻ ആണ്

'അങ്ങനെ അല്ല പാവമാ...'

വൈഗ : വെറും തോന്നലാ... കാട്ടുമാക്കാനാണ്

 കാട്ടുമാക്കാനാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.



ഋഷി :എന്നെ പറ്റി വേണ്ടാത്തത് പറഞ്ഞു പരത്തുന്നത് നീയാണല്ലേ...


HER EYE'SWhere stories live. Discover now