Chapter 30

470 65 115
                                    

Three days later
Evening


പ്രഭ :മോള് ചെന്ന് കുളിച് ഫ്രഷ് ആവു... എന്നിട്ട് ഈ ബ്ലൗസും പാവാടയും ഒക്കെ ഉടുത്ത് നിക്ക്
അമ്മ അപ്പോഴേക്ക് വരാം

തൻവി :ആഹ്

തൻവിയുടെ കയ്യിൽ ഒരു സെറ്റ് സാരിയും അതിന് വേണ്ട സാധന സാമഗ്രികൾ ഒക്കെ കൊടുത്ത് പ്രഭ പറഞ്ഞു

തൻവി അതൊക്കെ എടുത്ത് റൂമിലേക്ക് പോയി വാതിൽ ചാരി വെച്ച് വേഗം കുളിക്കാൻ കയറി
കുളിച് ഫ്രഷ് ആയി ഒരു long ബനിയൻ ഒക്കെ ഇട്ട് അവൾ ഹെയർ ഡ്രൈയർ ഉപയോഗിച്ച് മുടിയൊക്കെ ഉണക്കി

(Ningal imagin cheyyanam kettooo )

മുടി ഒക്കെ ഉണങ്ങി കഴിഞ്ഞപ്പോ അത് മുകളിലേക്ക് വാരി കെട്ടി
ബ്ലൗസും പാവാടയും എടുത്തിട്ടു
ഇനി സാരി ഉടുപ്പിക്കാൻ പ്രഭ വരണം

ഡാർക്ക്‌ red കളർ സ്ലീവ് ലെസ്സ് ബ്ലൗസ് ആണ്
പാവാട പൊക്കിളിന് താഴെയായിട്ട് ഉടുത്തിരിക്കുവാണ്




ഇതേ സമയം outside of the house

ദത്തന്റെ കാർ വന്ന്  വീടിന്റെ മുന്നിൽ നിർത്തി
ദത്തനെ വീട്ടിൽ ഇറക്കി വിട്ട് as usuall വണ്ടിയും കൊണ്ട് പോയി
ദത്തൻ റൂമിലേക്ക് പോയപ്പോൾ അന്നത്തെ പോലെ റൂമിന്റെ വാതിൽ ചാരി വെച്ചിട്ടുണ്ടായിരുന്നു
അന്നത്തെ കാര്യം ഓർമ്മ വന്നപ്പോ അവൻ വേഗം വാതിൽ തുറന്ന് അകത്തേക്ക് കടന്നു
And see her അവൾ അവിടെ കണ്ണാടിയുടെ മുമ്പിൽ നിൽക്കുവാണ്

അവളെ കണ്ടതും അവൻ ഒന്ന് ഉമി നീരിറക്കി
നിന്ന നിൽപ്പ് അതെ പടി നിന്നു ഒന്നനങ്ങാൻ പോലും സാധിച്ചില്ല


അവളുടെ മാറിന്റെ തൊട്ട് മുകളിലായി ചേർന്ന് കിടക്കുന്ന സ്വർണ്ണ താലി
താലിയുടെ ലോക്കറ്റ് അവളുടെ ഇരു മാറിന്റെ കുഴിയിലേക്ക് വീണു കിടക്കുന്നുണ്ട്
എന്നും അവൾ അതിടാറില്ല... വല്ലപ്പോളും മാത്രവേ അവൻ അവളത് ഇട്ട് കണ്ടിട്ടുള്ളൂ
അണിവയറിന്റെ ഒത്ത നടുവിൽ കുഴിഞ്ഞു കിടക്കുന്ന പൊക്കിൾ ചുഴി അതിന്റെ തൊട്ടടുത്തായി ഒരു കറുത്ത മറുകും
അത് ആ ആലില പോലുള്ള വയറിന് കുറച്ച് കൂടെ ഭംഗി കൂട്ടി
പക്ഷെ അതിനേക്കാൾ മനോഹരവും വശ്യവുമായത് അവളുടെ അടിവയറിന്റെ വലുത് ഭാഗത്തായി കാണപ്പെടുന്ന ഒരു ടാറ്റൂ ആണ്
അത് അവൻ ആദ്യമായാണ് കാണുന്നത്
അവന് കണ്ണെടുക്കാൻ തോന്നിയില്ല
ഒരുപക്ഷെ അവളുടെ ഉള്ളിലെ സ്ത്രീയെ ഇന്നായിരിക്കും അവനെന്ന പുരുഷൻ നോക്കി കാണുന്നത്
ഉള്ളിൽ ഇതുവരെ തോന്നാത്ത വികാരങ്ങൾ ഉടലെടുത്തു കൊണ്ടിരിക്കുന്നുവോ...?
വേണ്ട എന്ന് വെച്ചിട്ട് കൂടി അവളുടെ മാറോട് ചേർന്ന് കിടക്കുന്ന താലിയുടെ ലോക്കറ്റിലേക്കും അവളുടെ നഗ്നമായ വയറിലേക്കും അവന്റെ കണ്ണുകൾ പോയി കൊണ്ടിരുന്നു
അവളുടെ വയറിൽ കാണുന്ന ആ ടാറ്റൂ അവനൊന്നു തൊട്ട് നോക്കാൻ തോന്നി

HER EYE'SWhere stories live. Discover now