Chapter 10

492 77 41
                                    


ദേവു :നീ ഒരു കാര്യം അറിയുവോ....വീട്ടിൽ എല്ലാവരും എന്നെ കളിയാക്കി കളിയാക്കി കൊന്നു
നിനക്ക് എന്നോട് പറയാൻ പാടില്ലേ നിനക്ക് മലയാളം അറിയില്ല എന്ന്

തൻവി : എനിക്ക് മലയാളം അറിയാം... But മനസിലാക്കാൻ കുറച്ച് പാടാണ്

ദേവു : നീ എന്നോട് ഒന്നും പറയണ്ട
നിന്നോടുള്ള കൂട്ട് ഞാൻ വെട്ടി
We are no more frnds

ദേവു അതും പറഞ്ഞ് കൈ കെട്ടി തലയും താഴ്ത്തി ബെഞ്ചിന് മറ്റൊരു ഓരത്തായി ഇരുന്നു
തൻവി ഒന്നും മിണ്ടിയില്ല... തൻവിയുടെ ഭാഗത്തു നിന്നു യാതൊരു കുലുക്കവും കാണാതിരുന്നപ്പോൾ ദേവു പതിയെ അവളിലേക്ക് നോട്ടം പായിച്ചു
തൻവിയുടെ കണ്ണ് ഇപ്പൊ നിറയും എന്നുള്ള രീതിയിൽ ഇരിക്കുവാ

ദേവു : അയ്യേ.... ഞാൻ ചുമ്മാ പറഞ്ഞതല്ലേ
നീ കരയുവൊന്നും വേണ്ട... ഞാൻ വെറുതെ പറഞ്ഞതാ നീ എപ്പോഴും എന്റെ ഫ്രണ്ട് ആയിരിക്കും
ഞാൻ എങ്ങനെയാ നിന്നോട് മിണ്ടാതിരിക്കുന്നെ
Aishh ഈ പെണ്ണ് നീ വലിയ അമേരിക്കയിൽ ഒക്കെയാ ജനിച്ചതും വളർന്നതും എന്ന് നിന്നെ കണ്ടാൽ ആരെങ്കിലും പറയുവോ എപ്പോഴും ഈ ചുരിദാർ ഇട്ടോണ്ട് നടന്ന്... അമേരിക്കയിലെ പെമ്പിള്ളേരൊക്കെ ഇത്ര പാവം ആണോ

തൻവി :അല്ല...

ദേവു : പിന്നെ നീ മാത്രം എന്താടി ഇത്ര പാവം ആയി പോയത്
ഏഹ്... ആഹ് എന്റെ ചേട്ടന്റെ ഒക്കെ ഒരു ഭാഗ്യം

തൻവി :🙂

ദേവു :രണ്ട് മാസം കൂടെ കഴിഞ്ഞാൽ നീ എന്റെ ഏട്ടന്റെ ഭാര്യ
ഉഫ് നിന്നെ ഏട്ടത്തി എന്ന് വിളിക്കുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ 😵‍💫
അയ്യേ ഞാൻ ഒന്നും വിളിക്കാൻ പോണില്ല....

ആഹ് അവർ അങ്ങനെ കഥ പറഞ്ഞ് ഇരിക്കട്ടെ
നമുക്ക് ദത്തന്റെ അടുത്തോട്ടു പോവാം

















ദത്തൻ :two weeks കഴിഞ്ഞു... Still no use
കേസിന്റെ കാര്യം ആയി ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല

വൈഭവ് : ഇനി നമ്മൾക്ക്‌ തെറ്റി പോയോ... അത് ശരിക്കും ഒരു സൂയിസൈഡ് തന്നെ ആണെങ്കിലോ

ദത്തൻ : nop... Its a murder ആരോ കരുതി കൂട്ടി പ്ലാൻ ചെയ്ത് ചെയ്തതാ... നീ തന്നെ കണ്ടതല്ലേ

HER EYE'SWhere stories live. Discover now