Chapter 2

766 89 68
                                    

So guys vote and comment
Kooduthal onnum parayaan illa
Come on lets go babe's

_____________############__________

വൈഭവ് : സാറേ

(ചത്ത് ചത്ത് ചത്ത് 🥵😵)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


(ചത്ത് ചത്ത് ചത്ത് 🥵😵)

വൈഭവ് ചന്ദ്രൻ
Circle Inspector
ദത്തന്റെ ആത്മാർത്ഥ സുഹൃത്ത് പ്ലസ് കസിൻ
Married but പെണ്ണുമ്പുള്ള ഇട്ടേച് പോയി
Have one child
പിന്നെ ഒരു അനിയത്തിയുണ്ട് വഴിയേ പരിചയപ്പെടാം

ദത്തൻ : എടാ പന്ന പുന്നാര മോനേ 🤬 നിന്നോട് ഞാൻ 7 മണിക്ക് വരാൻ ആണോ പറഞ്ഞത്
എടാ നിന്നെ ഞാൻ ഏൽപ്പിച്ചതല്ലേ ഒരു മണിക്കൂർ മുന്നേ സ്ഥലത്ത് എത്തണം എന്ന് എന്നിട്ട് നീ അവരെ കൂട്ടി പോയത് അര മണിക്കൂർ കഴിഞ്ഞിട്ട്
അവിടെ വന്നത് നിന്റെ അപ്പൻ ഒന്നും അല്ല CM (cheif minister /മുഖ്യ മന്ത്രി ) ആണ്
എന്തങ്കിലും പ്രശനം ഉണ്ടായിരുന്നെങ്കിൽ മുഴുവൻ ഞാൻ കേൾക്കേണ്ടി വരുമായിരുന്നു

വൈഭവ് : അതിനൊന്നും സംഭവിച്ചില്ലലോ അളിയാ... അതൊക്കെ പോട്ടെ വാ നമുക്ക് വീട്ടിൽ പോവാ
പോവുന്ന വഴിക്ക് എനിക്ക് ഒരു ചായയും പരിപ്പ് വടയും

ദത്തൻ : നിനക്ക് ഞാൻ ഉണ്ട വാങ്ങിച് തരും

വൈഭവ് : ഉണ്ടയൊന്നും എനിക്ക് വേണ്ട പരിപ്പ് വട മതി

ദത്തൻ : വെറുതെ അല്ലടാ അവൾ നിന്നെ ഇട്ടേച് പോയത്
ഈ സ്വഭാവം കൊണ്ടാ

വൈഭവ് : വേണ്ട വേണ്ടാ... അത് വേണ്ടാ

അവർ രണ്ടും വീട്ടിലേക്ക് വിട്ടു

ഇനി നമുക്ക് വീട്ടിലേക്ക് പോവാം
വരൂ അവിടെ എന്താ നടക്കുന്നെ എന്ന് നോക്കാം

"ദേവമ്മോ.... "




 "

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
HER EYE'SWhere stories live. Discover now