Chapter 17

460 67 177
                                    

Heyy guys... Innalathe chapter engane undayirunnu
Njn vicharicha athra nalla reethikk enikk ath ezhuthan pattiyilla
I am the sorry aliyaa... Sarolla nxt part thott namukk ellam shariyaakkam 🌚
Appo back to story

_________________%%%%%%_________

Few days later

@Sreekrishna hopital

വൈഗ :ചെന്ന് കേറി കൊടുക്കണോ... എന്തു കഷ്ട്ടവാ നോക്കിയേ
ഇങ്ങേർക്ക് മര്യാദയ്ക്ക് അമേരിക്കയിൽ തന്നെ ഇരുന്നാൽ പോരെ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്
ഇങ്ങേരുടെ തന്ത തന്നെ ആയിരുന്നു നല്ലത്

ഒരു sorry പറയാം എന്നിട്ട് നൈസ്ന് കാര്യം അവതരിപ്പിക്കാം
Hmm u can do it Vyga... You are the girl
Fighting

She is standing infront of a doctor's cabin
അവിടെ നിന്നാണ് നഖവും കടിച്ച് മനസ്സിൽ പിറു പിറുക്കുന്നത്
അതിന്റെ മുമ്പിൽ 'DR.Rishikesh Shankar MBBS' എന്ന് വെണ്ടയ്ക്കാ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്

അവൾ രണ്ടും കല്പ്പിച്ചു ഡോറിന് മുട്ടി

'Yes come in '

'Yes come in '

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

'നീയോ... എന്തു വേണം '

വൈഗ :സർ എനിക്ക് ഒരു one week leave വേണം

'നിന്റെ അച്ഛമ്മ ചത്തോ '

വൈഗ :അയ്യോ അല്ല അന്ന് ഞാൻ കള്ളം പറഞ്ഞതാ
പുള്ളിക്കാരി ആൾറെഡി തട്ടി പോയതാ

'🤨🤨 '

വൈഗ :സർ എന്റെ ബ്രദറിന്റെ മാര്യേജ് ആണ്
മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ
So...

അവൾ അവന് നേരെ ഒരു ലെറ്റർ നീട്ടി like ഈ leave ഒക്കെ എടുക്കുമ്പോ സമ്മതം വേണമല്ലോ അതിന്

(Njngalude doubt clear cheyth thara endhina aval ivanod sammatham chodikkunne aval student alle ennokke nimgalkk thonnum
Actually aval padikkunna college um duty cheyyunna hospitalum ellam ivande achande aan
And thalkkalam pulli nattil ulla sthidhikk ella karyangalum nokki nadathunnath nammude dr. Sir aan )






 Sir aan )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
HER EYE'SWhere stories live. Discover now